Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘രാഹുല്‍ ഗാന്ധിക്ക് പാക് പൗരത്വമെടുക്കാറായി’; തെരഞ്ഞെടുപ്പുകളില്‍ 90 തവണ തോറ്റ രാഹുൽ ഗാന്ധി ലോക റെക്കോഡ് നേടുമെന്നും ബിജെപി നേതാവ് അജയ് അലോക്

ഇന്ത്യ കണ്ടതില്‍വെച്ച് ഏറ്റവും കൂടുതല്‍ തവണ തോല്‍വി ഏറ്റുവാങ്ങിയ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടേതെന്ന് പരിഹസിച്ച് ബിജെപി നേതാവ് അജയ് അലോക്. തെരഞ്ഞെടുപ്പുകളില്‍ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് 90 ലധികം തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടു. ഇത് ലോക റെക്കോഡാക്കി അടയാളപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2025, 10:27 pm IST
inIndia
ബീഹാറില്‍ നിന്നുള്ള ബിജെപി നേതാവ് അജയ് അലോക് (ഇടത്ത്)

ബീഹാറില്‍ നിന്നുള്ള ബിജെപി നേതാവ് അജയ് അലോക് (ഇടത്ത്)

ന്യൂദല്‍ഹി: ഇന്ത്യ കണ്ടതില്‍വെച്ച് ഏറ്റവും കൂടുതല്‍ തവണ തോല്‍വി ഏറ്റുവാങ്ങിയ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടേതെന്ന് പരിഹസിച്ച് ബിജെപി നേതാവ് അജയ് അലോക്. തെരഞ്ഞെടുപ്പുകളില്‍ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് 90 ലധികം തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടു. ഇത് ലോക റെക്കോഡാക്കി അടയാളപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ജനങ്ങള്‍ക്ക് രാഹുലിനോട് താത്‌പര്യമില്ലെന്നും അതുകൊണ്ട് പാകിസ്ഥാൻ പൗരത്വം സ്വീകരിച്ച് അതിർത്തിക്കപ്പുറത്ത് മത്സരിക്കട്ടെയെന്നും അലോക് കൂട്ടിച്ചേര്‍ത്തു.

“അദ്ദേഹം പാകിസ്ഥാനില്‍ വളരെ ജനപ്രിയനാണ്, ഷാഹിദ് അഫ്രീദി പോലും അദ്ദേഹത്തെ പ്രശംസിക്കുന്നു. ഇന്ത്യയിൽ ഇനി അദ്ദേഹത്തിന്റെ ആവശ്യകത എന്താണ്?”. അലോക് മാധ്യമങ്ങളോട് പറഞ്ഞു. തേജസ്വി യാദവിന്റെ രാഷ്‌ട്രീയ പര്യടനം വെറും രാഷ്‌ട്രീയ നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടമാണെന്നും അലോക് കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാനില്‍ പോകുമ്പോള്‍ സ്വന്തം നാട്ടില്‍ എത്തുന്ന പ്രതീതിയാണെന്ന് രാഹുലിന്റെ ഉപദേശകനായ സാം പിത്രോദ ഈയിടെ നടത്തിയ പ്രസ്താവന വിവാദമായിരുന്നു.

ആദ്യം കോണ്‍ഗ്രസിന്റെ മുഖം സംരക്ഷിക്കാന്‍ രാഹുല്‍ ഗാന്ധി ഇന്ത്യ മുഴുവന്‍ യാത്ര നടത്തി. പിന്നീട് തേജസ്വിക്ക് വേണ്ടി യാത്ര നടത്തുന്നു. ഇതിന്റെ അവസാനം ജയിലിലാകാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ അമ്മയെ അധിക്ഷേപിച്ച ആർ‌ജെ‌ഡി അഴിമതിയും കുറ്റകൃത്യങ്ങളും കൊണ്ട് നിറഞ്ഞ ഒരു പാര്‍ട്ടിയാണെന്ന് അലോക് ആരോപിച്ചു.

ലാലു പ്രസാദ് യാദവിന്റെ കുടുംബം അഴിമതി നിറഞ്ഞ കുടുംബമാണ്. രോഹിണി ആചാര്യ ഒഴികെ എല്ലാവരും ജാമ്യത്തിലാണ്. അവരും ഒടുവിൽ കേസുകളിലേക്ക് വലിച്ചിഴക്കപ്പെടുമെന്നും അലോക് പറഞ്ഞു.

 

Tags: bjprahulBiharSam PitrodaAjay AlokPakistan citizenship
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

India

അഞ്ചും പത്തും ആളെ കൂട്ടി മോദിയെ തടയാമെന്ന് കരുതിയെങ്കിൽ രാഹുലിന് തെറ്റി ; ഇന്ത്യയിൽ സനാതന ശക്തി ഉള്ളിടത്തോളം മോദിയെ തൊടാൻ പോലും രാഹുലിനാകില്ല

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

India

പ്രിയങ്ക വനിതാ പോലീസ് ഉദ്യോഗസ്ഥയെ കൈമുട്ട് കൊണ്ട് ഇടിച്ചു, രാഹുൽ അനുചിതമായി സ്പർശിച്ചു ; വീഡിയോയുമായി ബിജെപി , എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

India

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.