Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാക് അധീന കശ്മീര്‍ സന്ദര്‍ശിച്ച് മോദിയെ വെല്ലുവിളിച്ച ഇല്‍ഹാന്‍ ഒമറിന് ട്രംപില്‍ നിന്നും കണക്കിന് കിട്ടി

ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ആയിരുന്നപ്പോള്‍ പാക് അധീന കശ്മീര്‍ സന്ദര്‍ശിച്ച് മോദിയെ വെല്ലുവിളിച്ച ഇല്‍ഹാന്‍ ഒമറിനെ ഓര്‍മ്മയില്ലേ? 2022ലാണ് ഈ സംഭവം നടന്നത്. അന്ന് മുസ്ലിം ഭൂരിപക്ഷ കശ്മീര്‍ സന്ദര്‍ശിച്ച ശേഷം കശ്മീരിന് കൂടുതല്‍ അമേരിക്കന്‍ ശ്രദ്ധ കിട്ടുമെന്ന് പ്രസ്താവനയും നടത്തി അന്ന് യുഎസ് കോണ്‍ഗ്രസ് അംഗമായ ഇല്‍ഹാന്‍ ഒമര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2025, 11:08 pm IST
inWorld
ഇല്‍ഹാന്‍ ഒമര്‍ (വലത്ത്)

ഇല്‍ഹാന്‍ ഒമര്‍ (വലത്ത്)

വാഷിംഗ്ടണ്‍ : ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ആയിരുന്നപ്പോള്‍ പാക് അധീന കശ്മീര്‍ സന്ദര്‍ശിച്ച് മോദിയെ വെല്ലുവിളിച്ച ഇല്‍ഹാന്‍ ഒമറിനെ ഓര്‍മ്മയില്ലേ? 2022ലാണ് ഈ സംഭവം നടന്നത്. അന്ന് മുസ്ലിം ഭൂരിപക്ഷ കശ്മീര്‍ സന്ദര്‍ശിച്ച ശേഷം കശ്മീരിന് കൂടുതല്‍ അമേരിക്കന്‍ ശ്രദ്ധ കിട്ടുമെന്ന് പ്രസ്താവനയും നടത്തി അന്ന് യുഎസ് കോണ്‍ഗ്രസ് അംഗമായ ഇല്‍ഹാന്‍ ഒമര്‍.

സോമാലിയയില്‍ ജനിച്ച പിന്നീട് അമേരിക്കന്‍ പൗരത്വം നേടിയ ഇല്‍ഹാന്‍ ഒമര്‍ ഡമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധി ആണ്. പക്ഷെ ഇപ്പോള്‍ അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപില്‍ നിന്നും കടുത്ത ചീത്തവിളിയാണ് ഇല്‍ ഹാന്‍ ഒമറിന് ലഭിച്ചത്. ട്രംപിന്റെ അനുയായിയായ ചാര്‍ളി കിര്‍ക്കിനെ വെടിവെച്ച് കൊലപ്പെടുത്തിയതിന് കാരണക്കാരന്‍ ചാര്‍ളി കിര്‍ക്ക് തന്നെയാണെന്ന് ഇല്‍ഹാന്‍ ഒമര്‍ നടത്തിയ പ്രസ്താവനയാണ് ട്രംപിനെ ചൊടിപ്പിച്ചത്.

” ഒന്നുമില്ലായ്‌മയില്‍ നിന്നും വന്നവരാണ്. ഇവരെപ്പോലുള്ളവര്‍. എന്നിട്ട് നമ്മളോട് രാജ്യം എങ്ങിനെ ഭരിയ്‌ക്കണമെന്ന് ഇവര്‍ പറയാന്‍ ധൈര്യപ്പെടുന്നു. ഇവരുടെ രാജ്യമായ സോമാലിയയില്‍ ഒരു സര്‍ക്കാര്‍ തന്നെയുണ്ടോ?അവര്‍ക്ക് ഒരു പ്രസിഡന്‍റ് തന്നെയുണ്ടോ? ഈ ഒന്നുമില്ലാത്തിടത്ത് നിന്നും വന്ന് അവര്‍ നമ്മളെ ഭരണം പഠിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇവരെ ഇംപീച്ച് ചെയ്യും. “- ഇല്‍ഹാന്‍ ഒമറിനെതിരെ പൊട്ടിത്തെറിച്ച് ട്രംപ് പറഞ്ഞു. പക്ഷെ ഇല്‍ഹാന്‍ ഒമറിനെ താക്കീത് ചെയ്യണമെന്ന പ്രമേയം അമേരിക്കന്‍ കോണ്‍ഗ്രസില്‍ പാസായില്ല. എങ്കിലും ഒമറിനെ ഇംപീച്ച് ചെയ്യുമെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ട്രംപ്.

Tags: TrumpDonald Trumppak occupied kashmirIlhan OmarsomaliaPotus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

World

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

World

വ്യവസ്ഥകളില്‍ മാറ്റമില്ല; നിലപാട് ആവര്‍ത്തിച്ച് ഇറാന്‍

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.