Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പാകിസ്ഥാനിലും, ബംഗ്ലാദേശിലും, നേപ്പാളിലും, എത്തുമ്പോൾ കുടുംബത്തിലെത്തിയ ഫീൽ എന്ന്, രാഹുല്‍ ഗാന്ധിയുടെ വിദേശ ഗുരു സാം പിത്രോദ

രാഹുല്‍ ഗാന്ധിയുടെ വിദേശ ഗുരുവും സോണിയാഗാന്ധിയുടെ ഏറ്റവും വിശ്വസ്തനും വിദേശത്ത് കോണ്‍ഗ്രസിന് വേണ്ടി കരുക്കള്‍ നീക്കുകയും ചെയ്യുന്ന സാംപിത്രോദയുടെ രാജ്യവിരുദ്ധ പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. പാകിസ്ഥാനിലും, ബംഗ്ലാദേശിലും, നേപ്പാളിലും, എത്തുമ്പോൾ കുടുംബത്തിലെത്തിയ ഫീൽ എന്നായിരുന്നു സാം പിത്രോദയുടെ കമന്‍റ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2025, 10:59 pm IST
inIndia
കോണ്‍ഗ്രസ് ബുദ്ധിജീവി സാം പിത്രോദ (ഇടത്ത്) യുഎസില്‍ മൂന്ന് ദിവസത്തെ പര്യടനത്തിന്‍റെ ഭാഗമായി ടെക്സാസില്‍ നടന്ന പരിപാടിയില്‍ രാഹുലും സാം പിത്രോദയ്ക്കൊപ്പം

കോണ്‍ഗ്രസ് ബുദ്ധിജീവി സാം പിത്രോദ (ഇടത്ത്) യുഎസില്‍ മൂന്ന് ദിവസത്തെ പര്യടനത്തിന്‍റെ ഭാഗമായി ടെക്സാസില്‍ നടന്ന പരിപാടിയില്‍ രാഹുലും സാം പിത്രോദയ്ക്കൊപ്പം

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയുടെ വിദേശ ഗുരുവും സോണിയാഗാന്ധിയുടെ ഏറ്റവും വിശ്വസ്തനും വിദേശത്ത് കോണ്‍ഗ്രസിന് വേണ്ടി കരുക്കള്‍ നീക്കുകയും ചെയ്യുന്ന സാംപിത്രോദയുടെ രാജ്യവിരുദ്ധ പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. പാകിസ്ഥാനിലും, ബംഗ്ലാദേശിലും, നേപ്പാളിലും, എത്തുമ്പോൾ കുടുംബത്തിലെത്തിയ ഫീൽ എന്നായിരുന്നു സാം പിത്രോദയുടെ കമന്‍റ്.

പ്രതിഷേധം ശക്തമായതോടെ സാം പിത്രോദ മാപ്പ് പറഞ്ഞു. താന്‍ അങ്ങിനെ ഉദ്ദേശിച്ചല്ല അങ്ങിനെയൊരു പ്രസ്താവന നടത്തിയത് എന്നാണ് സാം പിത്രോദയുടെ വിശദീകരണം.

പൊതുവേ പാകിസ്ഥാന് സ്തുതി പാടലും ഇന്ത്യയെ ഇകഴ്‌ത്തലും ഇപ്പോള്‍ രാജ്യത്ത് പതിവായിരിക്കുകയാണ്. ഇതിന് പിന്നില്‍ വ്യക്തമായ രാഷ്‌ട്രീ അജണ്ടയുമാണ്. എഴുത്തുകാരി അരുന്ധതീ റോയിയുടെ പാകിസ്ഥാന്‍ അനുകൂല വീഡിയോ ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. നേപ്പാളും ബംഗ്ലാദേശും ഈയിടെ ജനാധിപത്യ രീതിയില്‍ അധികാരത്തില്‍ ഇരുന്ന സര്‍ക്കാരുകളെ അട്ടിമറിച്ചതിന്റെ പേരില്‍ വിവാദത്തിലായ രാജ്യങ്ങളാണ്. ഇവിടുത്തെ യുവാക്കളാണ് ആ കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ബംഗ്ലാദേശിലേത് ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥിവിഭാഗത്തിന്റെ കലാപമായിരുന്നു. നേപ്പാളിലെ കലാപത്തിന് പിന്നില്‍ ജെന്‍ സീ എന്ന് വിളിക്കപ്പെടുന്ന കൗമാരവിഭാഗമായിരുന്നു. പക്ഷെ ഈ രണ്ട് കലാപത്തിന് പിന്നിലും അമേരിക്കയില്‍ നിന്നുള്ള ധനസഹായത്തില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒ സംഘടനകളുടെ സാന്നിധ്യമുണ്ടായിരുന്നു.

ഇന്ത്യയിലെ നേപ്പാളിലും ബംഗ്ലാദേശിലും നടന്നതുപോലെയുള്ള കലാപം ഉണ്ടായേക്കുമെന്ന അഭ്യൂഹം പരക്കുന്നതിനിടയിലാണ് ഈ രണ്ട് രാജ്യങ്ങളേയും പിന്നെ പാകിസ്ഥാനേയും പുകഴ്‌ത്തിക്കൊണ്ടുള്ള സാം പിത്രോദയുടെ പരാമര്‍ശം ഉണ്ടായത്.

Tags: indiaSonia GandhiSam PitrodaBangladeshNepal riotGen ZPakistan praise
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

India

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

World

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.