Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിങ്ങള്‍ക്ക് കെട്ടിപ്പിടിത്തവും വൃഥാവാഗ്ദാനവും മതിയായിരുന്നെങ്കില്‍ ടി.എന്‍ പ്രതാപന്‍ മതിയായിരുന്നല്ലോ ; ഇത് സുരേഷ് ഗോപിയാണ് ചെയ്യാന്‍ പറ്റുന്നതേ പറയൂ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2025, 06:46 pm IST
in Kerala

തൃശൂർ : നോ എന്ന് പറയാന്‍ പഠിച്ചില്ലെങ്കില്‍ മുമ്പോട്ട് പോകാന്‍ സാധിക്കാത്ത സ്ഥലമാണ് രാഷ്‌ട്രീയമെന്ന് ബിജെപി നേതാവ് യുവരാജ് ഗോകുൽ . നിങ്ങള്‍ ഇന്നലെ എന്ത് ചെയ്തു എന്നതൊരു ചോദ്യമോ വിഷയമോ അല്ല, ഇന്ന് എന്ത്കൊണ്ട് ചെയ്തില്ല എന്നത് മാത്രമാണവിടെ വിഷയം.

സുരേഷ് ഗോപി എത്ര പേര്‍ക്ക് വീട് വച്ചു കൊടുത്തു, സര്‍ജറി നടത്തി കൊടുത്തു, വിദേശത്ത് നിന്ന് രക്ഷപ്പെടുത്തി കൊണ്ട് വന്നു, പഠിപ്പിച്ചു, ജോലി വാങ്ങി കൊടുത്തു, മരുന്ന് വാങ്ങി കൊടുത്തു, ജപ്തി ഒഴിവാക്കി കൊടുത്തു. ഇതൊന്നും ചര്‍ച്ചയേയല്ല. ഒരാളുടെ വീട് വച്ച് കൊടുക്കാനുള്ള നിവേദനം കയ്യില്‍ വാങ്ങിയില്ല എന്നത് മാത്രമാണ് ഇന്ന് വാര്‍ത്ത. ഇന്നലെകളിലെ നന്മകള്‍ വാര്‍ത്തകളിലേ ഇല്ലായെന്നും യുവരാജ് ഗോകുൽ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം….

‘NO’ എന്ന് പറയാന്‍ പഠിച്ചില്ലെങ്കില്‍ മുമ്പോട്ട് പോകാന്‍ സാധിക്കാത്ത ഒരു സ്ഥലമാണ് രാഷ്‌ട്രീയം….
ഏറ്റവും Thankless ആയ ഒരു മേഖലയാണത്….
നിങ്ങള്‍ ഇന്നലെ എന്ത് ചെയ്തു എന്നതൊരു ചോദ്യമോ വിഷയമോ അല്ല…. ഇന്ന് എന്ത്കൊണ്ട് ചെയ്തില്ല എന്നത് മാത്രമാണവിടെ വിഷയം….
ആറു മാസങ്ങള്‍ക്ക് മുമ്പ് ഒരാള്‍ ഒരു സഹായം ചോദിച്ച് വിളിച്ചു…. ഭാഗ്യം കൊണ്ട് അത് ചെയ്തു കൊടുക്കാനായി…. ഈ ഇടയ്‌ക്ക് മറ്റൊരു കാര്യം ആവശ്യപ്പെട്ടത് ചെയ്യാന്‍ ശ്രമിച്ചിട്ടും പറ്റിയില്ല…. പക്ഷേ ഇപ്പോള്‍ അദ്ദേഹം മറ്റൊരാളോട് പറഞ്ഞത് ”പണ്ടൊക്കെ ഒരു കാര്യം പറഞ്ഞാല്‍ ചെയ്ത് തരുമായിരുന്നു…. ഇപ്പോള്‍ വലിയ ജാഡയാണ്…. ”
അധികാരം ഉപയോഗിച്ചിട്ടൊന്നുമല്ലല്ലോ…. നമ്മുടെ നല്ല ബന്ധങ്ങളുള്ളിടത്ത് ഇടപെടലുകള്‍ നടത്തി നോക്കുന്നതല്ലെ…. ചിലപ്പോള്‍ നടക്കും ചിലപ്പോള്‍ നടക്കില്ല…. വിളിക്കുന്ന പലര്‍ക്കും അതറിയേണ്ട കാര്യമേയില്ല….
സുരേഷ് ഗോപി എത്ര പേര്‍ക്ക് വീട് വച്ചു കൊടുത്തു, സര്‍ജറി നടത്തി കൊടുത്തു, വിദേശത്ത് നിന്ന് രക്ഷപ്പെടുത്തി കൊണ്ട് വന്നു, പഠിപ്പിച്ചു, ജോലി വാങ്ങി കൊടുത്തു, മരുന്ന് വാങ്ങി കൊടുത്തു, ജപ്തി ഒഴിവാക്കി കൊടുത്തു…. ഇതൊന്നും ചര്‍ച്ചയേയല്ല….
ഒരാളുടെ വീട് വച്ച് കൊടുക്കാനുള്ള നിവേദനം കയ്യില്‍ വാങ്ങിയില്ല എന്നത് മാത്രമാണ് ഇന്ന് വാര്‍ത്ത…. ഇന്നലെകളിലെ നന്മകള്‍ വാര്‍ത്തകളിലേ ഇല്ല….
ജനങ്ങളുടെ ഇടയിലേക്കിറങ്ങാന്‍ അസാമാന്യ ധൈര്യം വേണം…. അത് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുംബോഴേ മനസ്സിലാകൂ….
സര്‍ക്കാര്‍ തലത്തിലെ ആവശ്യങ്ങള്‍ മുതല്‍ തീര്‍ത്തും വ്യക്തിപരമായ ആവശ്യങ്ങള്‍ മുതല്‍ അതിര്‍ത്തി തര്‍ക്കം വരെ ഇടപെടേണ്ടി വരും…. നയത്തോടെയും ആത്മാര്‍ത്ഥതയോടെയും ഇടപെടാന്‍ പറ്റിയില്ലെങ്കില്‍ നമ്മള്‍ തീര്‍ന്നു….
സുരേഷ് ഗോപി ആലിന്റെ ചുവട്ടിലേക്ക് ജനങ്ങളെ കാണാന്‍ ഇറങ്ങുംബോള്‍ അത് പ്രതീക്ഷ ഉണര്‍ത്തുന്നത് ഇടപെടല്‍ ആത്മാര്‍ത്ഥമാകും എന്ന കാരണത്താലാണ്….
എം.പി എന്ന നിലയിലാണ് കാണാന്‍ ഇറങ്ങുന്നത്…. തൃശ്ശൂരിന്റെ സ്പന്ദനങ്ങളാണ് കേള്‍ക്കാനിറങ്ങിയത്…. വികസന പ്രശ്നവും എം.പി എന്ന നിലയില്‍ എവിടെയാണ് കൂടുതല്‍ ശ്രദ്ധ വേണ്ടതെന്ന് ജനങ്ങളില്‍ നിന്ന് നേരിട്ടറിയാനും ആണ് ചെല്ലുന്നത്….
അപ്പോള്‍ നിവേദനങ്ങളുമായ് ചെല്ലുന്നവരും ആ ഔചിത്യം കാണിക്കണം….
അദ്ദേഹത്തിന് കേരളത്തിലെ മുഴുവന്‍ പാവപ്പെട്ടവര്‍ക്കും വീട് വച്ച് കൊടുക്കാന്‍ സാധിക്കില്ല എന്ന യാഥാര്‍ത്ഥ്യം ആ ആവശ്യവുമായ് ചെല്ലുന്നവരും തിരിച്ചറിയണം….
അദ്ദേഹം അത് വാങ്ങിയില്ല എങ്കില്‍ വൃഥാവാഗ്ദാനം തരാന്‍ മനസ്സില്ലാത്തത് കൊണ്ടാണ്…. നിങ്ങള്‍ക്ക് കെട്ടിപ്പിടിത്തവും വൃഥാവാഗ്ദാനവും മതിയായിരുന്നെങ്കില്‍ ടി.എന്‍ പ്രതാപന്‍ തന്നെ മതിയായിരുന്നല്ലോ….
ഇത് സുരേഷ് ഗോപിയാണ്…. പറയുന്നതേ ചെയ്യൂ…. ചെയ്യാന്‍ പറ്റുന്നതേ പറയൂ….

Tags: actor SureshgopiYuvaraj Gokul
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൂക്കി ചിരി ചിരിച്ച മുഖ്യന്‍….. സതീശന് ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരെ കണ്ടാല്‍ പോലും ചിരിക്കാന്‍ വയ്യാണ്ടായി: യുവരാജ് ഗോകുല്‍

Kerala

ഹിന്ദുവിശ്വാസികളുടെ തല കുനിയുന്നതിന് സാഹചര്യം സൃഷ്ടിച്ച ഒരാളെയും വെറുതെ വിടരുത്…. അതിന് യോഗിയ്‌ക്ക് സാധിക്കും:യുവരാജ് ഗോകുല്‍

ബിനു പാസ്റ്റര്‍ (ഇടത്ത്) ഓമല്ലൂരിലെ ബിജെപി നേതാവ് ആതിര (നടുവില്‍)
Kerala

ഭദ്രകാളി കുടുംബ കലഹം ഉണ്ടാക്കും എന്ന് ബിജെപി പ്രവര്‍ത്തക ആതിരയെക്കുറിച്ച് ബിനു പാസ്റ്റര്‍… പാസ്റ്ററുടെ പേ റോളിലുള്ളവര്‍ അറിയാന്‍: യുവരാജ് ഗോകുല്‍

Kerala

സുഗതനെ പറ്റി ചാരിത്രപ്രസംഗം നടത്തുന്ന സഖാക്കള്‍ അറിയാന്‍ ; സുഗതന് എതിരെ മത്സരിച്ച സഖാവ് മൂന്നാമൂട് ഷാജി ഗുണ്ടാ ലിസ്റ്റിലുള്ള നേതാവാണ്

Kerala

ഇവരാണ് മോദിയെ രാജിവയ്‌പ്പിക്കാൻ ഇറങ്ങിയ പാറ്റകൾ : ബസ് കൂലി പോലുമില്ലാതെ പ്രവർത്തിക്കുന്ന എബിവിപിക്കാരുടെ മുന്നിലാണോ ഈ അമുൽ ബേബി സമരം

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി ചോദ്യപേപ്പര്‍ കവര്‍ മാറിപൊട്ടിച്ചത്; ക്രെഡിറ്റടിക്കാന്‍ നോക്കി പുലിവാല് പിടിച്ചു

നിരാഹാര സമരം അവസാനിപ്പിക്കാൻ സന്നദ്ധത അറിയിച്ച് സോനം വാങ്ചുക്

കെ ഫോണിന് പൂട്ട്; കോടികള്‍ വെള്ളത്തിലായി

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിയില്‍ അന്താരാഷ്ട്ര അദ്ധ്യക്ഷന്‍ അഡ്വ. അലോക് കുമാര്‍ സംസാരിക്കുന്നു

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

തെലങ്കാനയിലെ വ്യവസായിയെ ഭീഷണിപ്പെടുത്തി 5കോടി തട്ടിയ യുവതി അറസ്റ്റിൽ, ഹണിട്രാപ് എന്ന് സംശയം, കുട്ടിയുടെ പിതൃത്വം ഇയാളുടേതെന്ന് ആരോപണം

ദല്‍ഹിയില്‍ റോഡിലെ കുഴിയടയ്ക്കാന്‍ ഉപയോഗിക്കുന്ന 'സ്പ്രേ, ഇന്‍ജക്ഷന്‍, പാച്ചിങ്' മെഷീന്‍

റോഡ് ബ്ലോക്ക് ചെയ്യണ്ട, റോളര്‍ ഉപയോഗിച്ച് സമയമോ കളയേണ്ട…അഞ്ച് മിനിട്ടില്‍ റോഡിലെ കുഴി അടയ്‌ക്കും, ഇത് ദല്‍ഹി മോഡല്‍

ബഹുരാഷ്ട്ര വ്യോമാഭ്യാസമായ എക്‌സര്‍സൈസ് പിച്ച് ബ്ലാക്ക് 2026ല്‍ മാറ്റുരയ്ക്കാനെത്തിയ ഭാരത വ്യോമസേനാംഗങ്ങള്‍

‘എക്‌സര്‍സൈസ് പിച്ച് ബ്ലാക്കി’നായി വ്യോമസേന ആസ്‌ട്രേലിയയില്‍

റോ​ഡ്രി ടൂ​ർ​ണ​മെ​ന്‍റി​ലെ താ​രം, പൗ ​കു​ബാ​ർ​സി മി​ക​ച്ച യു​വ​താ​രം; ഗോ​ൾ​ഡ​ൻ ഗ്ലൗ ​ഉ​നാ​യ് സി​മോ​ണി​ന്, ഗോ​ൾ​ഡ​ൻ ബൂ​ട്ട് എം​ബാ​പ്പെ​യ്‌ക്ക്

വയോജനപരിചരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: ഡോ. ജേക്കബ് തോമസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.