Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എങ്ങിനെയാണ് സിഐഎ ഉള്‍പ്പെടുന്ന അമേരിക്കന്‍ സംവിധാനം നേപ്പാളിലെ ജനാധിപത്യസര്‍ക്കാരിനെ അട്ടിമറിച്ചത്?- അര്‍ണബ് ഗോസ്വാമി വിശദീകരിക്കുന്നു

കോടിക്കണക്കായ ഡോളറുകള്‍ നേപ്പാളിലെ എന്‍ജിഒകള്‍ക്കും സിവില്‍ സൊസൈറ്റിക്കും നല്‍കിയാണ് നേപ്പാളിലെ സര്‍ക്കാരിനെ അമേരിക്കയിലെ സിഐഎ ഉള്‍പ്പെടെയുള്ള സംവിധാനം അട്ടിമറിച്ചതെന്ന് അര്‍ണബ് ഗോസ്വാമി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2025, 10:23 pm IST
inIndia, World
നേപ്പാളിലെ കലാപം (ഇടത്ത്) റിപ്പബ്ലിക് ടിവി ചാനല്‍ എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി (വലത്ത്)

നേപ്പാളിലെ കലാപം (ഇടത്ത്) റിപ്പബ്ലിക് ടിവി ചാനല്‍ എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി (വലത്ത്)

ന്യൂദല്‍ഹി: കോടിക്കണക്കായ ഡോളറുകള്‍ നേപ്പാളിലെ എന്‍ജിഒകള്‍ക്കും സിവില്‍ സൊസൈറ്റിക്കും നല്‍കിയാണ് നേപ്പാളിലെ സര്‍ക്കാരിനെ അമേരിക്കയിലെ സിഐഎ ഉള്‍പ്പെടെയുള്ള സംവിധാനം അട്ടിമറിച്ചതെന്ന് അര്‍ണബ് ഗോസ്വാമി.

ആറ് കോടി യുഎസ് ഡോളര്‍ ആണ് നേപ്പാളില്‍ എന്‍ജിഒകള്‍ക്കും സിവില്‍ സൊസൈറ്റികള്‍ക്കും വേണ്ടി അമേരിക്കയിലെ യുഎസ് എയ്ഡ് ചെലവഴിച്ചിരിക്കുന്നത്. ഇവര്‍ വഴിയാണ് നേപ്പാളിലെ ഭരണമാറ്റത്തിനുള്ള ആശയങ്ങള്‍ രൂപീകരിക്കുന്നത്. അമേരിക്ക കൊടുക്കുന്ന ഓരോ ഡോളറിനും അവര്‍ തിരിച്ച് തുക ഈടാക്കുന്നവരാണ്. ഭരണമാറ്റം എന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് എന്‍ജിഒകളും സിവില്‍ സൊസൈറ്റികള്‍ക്കുള്ള സഹായവും എന്ന് കൂടുതല്‍ കൂടുതലായി തെളിയുകയാണ്. അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ ടൂള്‍ കിറ്റുകള്‍ സമൂഹമാധ്യമങ്ങളിലൂടെ നടപ്പാക്കുന്നത് ഇവരിലൂടെയാണെന്ന വിമര്‍ശനം വര്‍ധിക്കുകയാണ്. മറ്റൊരു രണ്ട് കോടി ഡോളര്‍ കൂടി യുഎസ് എയ്ഡ് നേപ്പാളില്‍ ഒഴുക്കി. ഇത്തവണ രാജ്യത്തെ ജനാധിപത്യം ശക്തിപ്പെടുത്താനാണ് ഈ തുക നല്‍കിയത്. ഇതില്‍ 1.85 കോടി ഡോളര്‍ ഇവര്‍ മാധ്യമങ്ങള്‍ക്കും നല്‍കിയിരുന്നു. – അര്‍ണബ് ഗോസ്വാമി പറയുന്നു.

നേപ്പാളില്‍ പ്രാദേശിക തെരഞ്ഞെടുപ്പുകള്‍ ശക്തിപ്പെടുത്താന്‍ എന്ന പേരില്‍ യുഎസ് എയ്ഡ് നിറയെ ധനസഹായം നല്‍കിയിരുന്നു. 2022 ഫെബ്രുവരിയില്‍ നേപ്പാളിലെ ജനാധിപത്യം ശക്തിപ്പെടുത്താന്‍ എന്ന പേരില്‍ നാല് വര്‍ഷത്തെ ഒരു പദ്ധതി അമേരിക്കയിലെ സിഐഎ ഉള്‍പ്പെടുന്ന പ്രതിരോധമന്ത്രാലയം ഒരു പദ്ധതി തയ്യാറാക്കിയിരുന്നു. ഇത് അവിടുത്തെ ഭരണം അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള നീക്കമായിരുന്നുവെന്ന് കരുതുന്നു. ജനാധിപത്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നേപ്പാളിലെ അഴിമതി എടുത്തുകാണിക്കണമെന്നും ഈ പദ്ധതിയുടെ ഭാഗമായി അമേരിക്കന്‍ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. നേപ്പാളിലെ അഴിമതി മാറ്റിയില്ലെങ്കില്‍, അവിടുത്തെ ഭരണത്തിന്റെ രീതി മാറ്റിയില്ലെങ്കില്‍ നേപ്പാളിന് മുന്നോട്ട് പോകാന്‍ ബുദ്ധിമുട്ടാണെന്നും ഈ അമേരിക്കന്‍ പദ്ധതി ഉയര്‍ത്തിക്കാട്ടിയിരുന്നു. നേപ്പാളിലെ പൊതുജനാഭിപ്രായം രൂപപ്പെടുത്തേണ്ടത് അമേരിക്ക ധനസഹായം നല്‍കുന്ന സിവില്‍ സൊസൈറ്റി വഴിയും എന്‍ജിഒകള്‍ വഴിയും സ്വകാര്യമേഖല വഴിയും ആയിരിക്കണമെന്നും അമേരിക്കയുടെ ഈ പദ്ധതി ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, സമൂഹത്തില്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ യാതൊരു വിധ നിയന്ത്രണവും അടിച്ചമര്‍ത്തലും പാടില്ലെന്നും ഇവര്‍ പറയുന്നു. അതായത് സര്‍ക്കാരിന്റെ എന്തിനെയും ആര്‍ക്കും വിമര്‍ശിക്കാം എന്നര്‍ത്ഥം. എന്തായാലും ഈ പദ്ധതിയുടെ മൂന്നാം വര്‍ഷത്തില്‍ തന്നെ അവര്‍ ലക്ഷ്യം സാധ്യമാക്കി. ഏറ്റവുമൊടുവില്‍ ജെന്‍ സീയെ ഇറക്കാന്‍ വര്‍ഷങ്ങള്‍ നീണ്ട പ്രവര്‍ത്തനങ്ങളിലൂടെ ഇവര്‍ക്ക് സാധിച്ചു. അതിന് ഏറ്റവുമധികം അവര്‍ ഉപയോഗിച്ചത് സമൂഹമാധ്യമങ്ങളാണ്. നേപ്പാളിലെ സര്‍ക്കര്‍ വീണിരിക്കുന്നു. അപ്പോള്‍ ഇവിടെ നടന്നത് ഇതാണ്. അമേരിക്കയുടെ പ്രതിരോധമന്ത്രാലയവും യുഎസ് എയ്ഡ് ഡിപാര്‍ട്മെന്‍റും അവിടുത്തെ മാധ്യമങ്ങള്‍ക്ക് വന്‍തുക നല്‍കുന്നു. അവരെക്കൊണ്ട് നേപ്പാള്‍ സര്‍ക്കാരിന് എതിരായി പലതും പറയിക്കുന്നു. ഇതിനെ ചെറുക്കാന്‍ ആ സര്‍ക്കാരിന് അധികാരമില്ല എന്നര്‍ത്ഥം. അതായത് നേപ്പാളിലെ ജനങ്ങള്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുത്ത അവിടുത്തെ സര്‍ക്കാര്‍ ജനാധിപത്യപരമല്ല. എന്താണ് ജനാധിപത്യ ഭരണരീതി എന്ന് അമേരിക്കയിലിരുന്ന് ഞങ്ങള്‍ തീരുമാനിക്കും എന്നാണ് അമേരിക്കയുടെ നിലപാട്. ഇന്ത്യയിലും ഇതിന് സമാനമായ അന്തരീക്ഷം രൂപപ്പെടുന്നുണ്ട്. അതുപോലെ സിഐഎ ഉള്‍പ്പെടുന്ന പ്രതിരോധമന്ത്രാലയം പലതരം പിണിയാളുകളെയും സമീപിക്കും. സമൂഹത്തെ സ്വാധീനിക്കാന്‍ ശേഷിയുള്ള ചില പ്രമുഖവ്യക്തികള്‍ പോലുള്ളവരെ. അവര്‍ക്കും ധനസഹായം നല്‍കും. എന്നിട്ട് അവരെക്കൊണ്ടും അമേരിക്കന്‍ അജണ്ട പറയിക്കും. – അര്‍ണബ് ഗോസ്വാമി പറയുന്നു.

ഇന്ത്യയിലും ചിലത് നടക്കുന്നു

ഇന്ത്യയിലും ഇതിന് സമാനമായ ചില പ്രവര്‍ത്തനങ്ങള്‍ അമേരിക്കയുടെ യുഎസ് എയ്ഡും സിഐഎ ഉള്‍പ്പെടെയുള്ള പ്രതിരോധമന്ത്രാലയവും നടത്തുന്നുണ്ട്. ഇതിന് ഒരു ഉദാഹരണം ഇതാണ്. ഇക്കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 240 സീറ്റുകള്‍ കിട്ടിയതോടെ അമേരിക്കയിലെ എംബസിയിലേക്ക് ഇന്ത്യയില്‍ നിന്നുള്ള ഒട്ടേറെ യൂട്യൂബര്‍മാരെയും ഇന്‍ഫ്ളൂവന്‍സേഴ്സിനെയും വിളിച്ചുവരുത്തുകയുണ്ടായി. അവര്‍ പ്രത്യേകം പരിശീലനം നല്‍കിയിരുന്നു. ഇന്ത്യന്‍ സമൂഹത്തെ മെച്ചപ്പെടുത്താന്‍ എന്ന പേരിലായിരുന്നു പരിശീലനം. എന്തിനാണ് ഇന്ത്യന്‍ സമൂഹത്തെ മെച്ചപ്പെടുത്താന്‍ അമേരിക്കയിലെ എംബസി പരിശീലനം നല‍്കുന്നത്?.- അര്‍ണബ് ഗോസ്വാമി ചോദിക്കുന്നു.

 

Tags: Civil Societyarnab goswamiNGOUS AIDCIA#NepalGenZprotestsGen z riot
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അന്നത്തേത് രാഷ്‌ട്രീയ പ്രേരിതമായ അറസ്‌റ്റെന്ന് അര്‍ണാബ് ഗോസ്വാമി, നിയമനടപടികള്‍ നിഴല്‍ യുദ്ധമാകരുതെന്ന് കോടതി

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)
India

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

India

മോദീഭരണം അട്ടിമറിക്കാന്‍ കലാപത്തിന് നീക്കം; രാഹുല്‍ ഗാന്ധിയയെയും പ്രിയങ്ക ഗാന്ധിയേയും അറസ്റ്റ് ചെയ്തു നീക്കി

India

സോനം വാങ് ചുക്കും രാഹുല്‍ ഗാന്ധിയും ഒരേ തൂവല്‍ പക്ഷികള്‍..രണ്ടുപേരും ജോര്‍ജ്ജ് സോറോസ്, ഡീപ് സ്റ്റേറ്റ് പ്രതിനിധികള്‍; ലക്ഷ്യം ജെന്‍സീ കലാപം

India

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.