Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഈ കോണ്‍ഗ്രസിന്റെ ഒരു കാര്യം…മോദി മണിപ്പൂരില്‍ പോയില്ലെങ്കിലും കുറ്റം, പോയാലും കുറ്റം….

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഏറെക്കാലമായി ഉയര്‍ത്തിയ ചോദ്യമായിരുന്നു മോദി എന്തുകൊണ്ട് മണിപ്പൂരില്‍ പോകുന്നില്ല എന്നത്. ധൈര്യമുണ്ടെങ്കില്‍ മണിപ്പൂരില്‍ പോകൂ എന്നും അവര്‍ മോദിയെ വെല്ലുവിളിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2025, 07:53 pm IST
inIndia

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഏറെക്കാലമായി ഉയര്‍ത്തിയ ചോദ്യമായിരുന്നു മോദി എന്തുകൊണ്ട് മണിപ്പൂരില്‍ പോകുന്നില്ല എന്നത്. ധൈര്യമുണ്ടെങ്കില്‍ മണിപ്പൂരില്‍ പോകൂ എന്നും അവര്‍ മോദിയെ വെല്ലുവിളിച്ചിരുന്നു.

പക്ഷെ മോദി സമയത്തിന് കാര്യങ്ങള്‍ ചെയ്യുന്ന നേതാവാണ്. ഒരു പ്രധാന ഇടത്ത് സമയത്തിന് മുന്‍പോ, സമയം കഴിഞ്ഞോ പോകുന്ന പതിവ് മോദിക്കില്ല. ആ സന്ദര്‍ഭം ആവശ്യപ്പെടുന്ന കൃത്യസമയത്ത് അവിടെ ചെല്ലുക എന്നതാണ് മോദിയുടെ ശീലം. അത് തന്നെയാണ് അദ്ദേഹം മണിപ്പൂരില്‍ ചെയ്തതും. ഇന്നും ഇന്നലെയുമല്ല മണിപ്പൂരില്‍ വംശീയകലാപം കത്തിപ്പടരുന്നത്. അതിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അത്രയ്‌ക്ക് ആഴത്തിലുള്ളതാണ് കുക്കി, മെയ്തെ എന്നീ രണ്ട് വംശങ്ങള്‍ തമ്മിലുള്ള അവിശ്വാസവും ശത്രുതയും. ഇപ്പോള്‍ കാര്യങ്ങള്‍ ഒരു സമാധാനാന്തരിക്ഷത്തിലേക്ക് നീങ്ങുകയാണ്. അതിന് പിന്നില്‍ കേന്ദ്രസര്‍ക്കാരിന്റെ നിതാന്തശ്രമമുണ്ടായിരുന്നു. ഒപ്പം മണിപ്പൂരില്‍ വികസനമെത്തിക്കുക എന്ന വലിയ ദൗത്യവും മോദി ഏറ്റെടുത്തിരിക്കുകയാണ്.

കോണ്‍ഗ്രസ് 40 വര‍്ഷത്തിലധികം ഭരിച്ചിട്ടും ചെയ്യാത്ത വികസനമാണ് മോദി മണിപ്പൂരില്‍ എത്തിക്കുന്നത്. മണിപ്പൂരില്‍ ആദ്യമായി ഒരു റെയില്‍വേ ലൈന്‍ ഉയരുകയാണ്. മോദിയുടെ മണിപ്പൂര്‍ സന്ദര്‍ശന വേളയില്‍ അദ്ദേഹം അത് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഏകദേശം 8070 കോടി രൂപ ചെലവിലാണ് ഈ റെയില്‍വേ ലൈന്‍ ഉയര്‍ത്തിയിരിക്കുന്നത്. ബൈരാബി-സായ് രംഗ് റെയില്‍വേ ലൈന്‍ എന്നാണ് ഇതിന്റെ പേര്. ഏറ്റവും വെല്ലുവിളികള്‍ നിറഞ്ഞ ദൗത്യമാണ് മോദി സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത്.

ഇപ്പോള്‍ മോദി മണിപ്പൂരില്‍ പോയതിനെ വിമര്‍ശിക്കുകയാണ് കോണ്‍ഗ്രസ്. പ്രധാനമന്ത്രിയായ മോദി മണിപ്പൂരില്‍ പോയില്ലെന്ന് വിമര്‍ശിച്ചിരുന്നവര്‍ ഇപ്പോള്‍ മോദി അവിടം സന്ദര്‍ശിച്ചതിന്റെ പേരിലും വിമര്‍ശനം ഉയര്‍ത്തുകയാണ്. മോദിയുടെ സന്ദര്‍ശനം കാപട്യമാണെന്നാണ് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വിമര്‍ശനം. വൈകിയുള്ള ഈ സന്ദര്‍ശനം ദൗര്‍ഭാഗ്യകരമാണെന്നാണ് പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചത്.

ആദ്യമായി മണിപ്പൂരില്‍ വംശീയകലാപം ഉണ്ടായിട്ടും മോദി അവിടെ പോയില്ല എന്നാണ് പ്രിയങ്ക ഗാന്ധി നടത്തിയ മറ്റൊരു വിമര്‍ശനം. ഇത് ശുദ്ധ നുണയാണെന്ന് മണിപ്പൂരിന്റെ ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നു. മണിപ്പൂരില്‍ എല്ലാക്കാലത്തും കുക്കികളും മെയ്തെ വിഭാഗവും തമ്മില്‍ ഏറ്റുമുട്ടിയിട്ടുണ്ട്.കോണ്‍ഗ്രസ് കേന്ദ്രം ഭരിയ്‌ക്കുമ്പോള്‍ നടന്ന ഏറ്റുമുട്ടലുകളില്‍ നൂറുകണക്കിന് പേര്‍ കൊല്ലപ്പെട്ടിട്ടുമുണ്ട്. എന്തായാലും മണിപ്പൂരിലേക്ക് ബംഗ്ലാദേശില്‍ നിന്നും മ്യാന്‍മറില്‍ നിന്നും ഉള്ള നുഴഞ്ഞുകയറ്റം കുറെയൊക്കെ തടയാന്‍ കേന്ദ്രത്തിന് കഴി‍ഞ്ഞിട്ടുണ്ട്. അതിര്‍ത്തികളില്‍ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. എന്തായാലും മണിപ്പൂരില്‍ വൈകാതെ സമാധാനം പുലരുമെന്ന് തന്നെയാണ് മോദി സര്‍ക്കാരിന്റെ പ്രതീക്ഷ. വാചകമടിയല്ല, ചെയ്ത് കാണിക്കലാണ് മോദിയുടെ നയം.

 

 

Tags: congressPriyankaMallikarjun KhargeModi in ManipurRailway line in Manipur
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

Kerala

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

India

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ 25000 രൂപ വാഗ്ദാനം : പൂനെ കോളേജിൽ സംഘർഷത്തിൽ 50 ലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

India

നാണക്കേട് ഭയന്ന് രാഹുൽ ഗാന്ധി പുതിയ നാടകം കളിക്കുന്നു , അരാജകത്വ രാഷ്‌ട്രീയം പ്രതിപക്ഷ നേതാവിന്റെ മുഖമുദ്ര : രൂക്ഷ വിമർശനവുമായി ജെ പി നദ്ദ

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)
India

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

‘നാല് ഭാര്യമാർക്കിടയിൽ നരകിച്ച് കഴിയുന്ന സ്ത്രീകളെ ഗാന്ധിക്കുട്ടൻ അറിയുമോ? മനുസ്മൃതിയാണോ കാരണം?’- ശശികല ടീച്ചർ

സിപിഎം ക്രിമിനലുകളും പോലീസും ഒറ്റക്കെട്ട്

വേഗത കവരുന്ന ജീവനുകള്‍, കാണാതെ പോകുന്ന ആഘാതങ്ങള്‍

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

ഇന്നും വിലയിൽ കുതിപ്പ്: പവന് കൊടുക്കേണ്ടത് ഏകദേശം ഒന്നര ലക്ഷം രൂപയോളം

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

തന്ത്രപരമായ കാര്യനിർവ്വഹണവും വാണിജ്യ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ച് രണ്ട് മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.