Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സക്കീര്‍ ഹുസൈന്റെ നിയമനം വിജ്ഞാപന മാനദണ്ഡങ്ങള്‍ക്ക് കടകവിരുദ്ധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2025, 11:58 am IST
inKerala

കോട്ടയം: കാലിക്കട്ട് സര്‍വകലാശാലയില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറായി ഡോ. സക്കീര്‍ ഹുസൈന് നിയമനം ലഭിച്ചിരിക്കുന്നത് നോട്ടിഫിക്കേഷനില്‍ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങള്‍ക്ക് കടകവിരുദ്ധം. യൂണിവേഴ്‌സിറ്റി 2014 സെപ്റ്റംബര്‍ നാലാം തീയതി ഡയറക്ടര്‍ തസ്തികയിലേക്ക് വിജ്ഞാPhysicalപനം പുറപ്പെടുവിപ്പിച്ചുകൊണ്ട് ഇറക്കിയ നോട്ടീസില്‍ പരാമര്‍ശിച്ചിരിക്കുന്നത് ഉദ്യോഗാര്‍ത്ഥികള്‍, എം.ഫില്‍ അല്ലെങ്കില്‍ പിഎച്ച്ഡി ബിരുദം നേടാന്‍ എടുക്കുന്ന കാലയളവ്, തസ്തികകളിലേക്കുള്ള നിയമനത്തിന് ബാധകമായ  അധ്യാപന/ഗവേഷണ പരിചയമായി കണക്കാക്കില്ല എന്നതാണ്.

2009ല്‍ സെലക്ഷന്‍ ഗ്രേഡായ ശേഷം 2015ലാണ് സക്കീര്‍ ഹുസൈനെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറായി നിയമിക്കുന്നത്. 2007ലാണ് അദ്ദേഹത്തിന് പിഎച്ച്ഡി ലഭിക്കുന്നത്. സെലക്ഷന്‍ ഗ്രേഡായി 15 വര്‍ഷത്തെ പരിചയസമ്പത്ത് വേണമെന്നിരിക്കേ എട്ടു വര്‍ഷം മാത്രം പ്രവര്‍ത്തിപരിചയമുള്ളയാള്‍ക്ക് എങ്ങനെ നിയമനം നേടാനാകുന്നു എന്നതാണ് ഉയരുന്ന ചോദ്യം. അതേസമയം, സെലക്ഷന്‍ ഗ്രേഡായി 15 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം വേണ്ടെന്നും ആകെ 15 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം മാത്രം മതിയെന്നാണ് സക്കീര്‍ ഹുസൈന്റെ നിലപാട്.

അതേസമയം, സക്കീറിന്റെ യോഗ്യതാ പ്രശ്‌നം ഉന്നയിച്ച് കോഴിക്കോട് സ്വദേശി വിവരാവകാശനിയമപ്രകാരം ചോദിച്ച ചോദ്യവും ഉത്തരവും ഇപ്രകാരമാണ്: 

19.06.2015ന് ഡയറക്ടര്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ തസ്തികയില്‍ നിയമിതനായ ഡോ. സക്കീര്‍ ഹുസൈന്‍ വി.പി.  അവറുകള്‍ക്ക് പിഎച്ച്ഡി ഡിഗ്രി കരസ്ഥമാക്കിയതിന് ശേഷം 10 വര്‍ഷം യൂണിവേഴ്‌സിറ്റി ഡെപ്യൂട്ടി ഡയറക്ടര്‍ അല്ലെങ്കില്‍  കോളേജ് ഡെപ്യൂട്ടി ഡയറക്ടര്‍ അല്ലെങ്കില്‍ യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസര്‍ അല്ലെങ്കില്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ അല്ലെങ്കില്‍ 15 വര്‍ഷം യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് ഡയറക്ടര്‍ അല്ലെങ്കില്‍ കോളേജ് അസിസ്റ്റന്റ് ഡയറക്ടര്‍ അല്ലെങ്കില്‍ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ അല്ലെങ്കില്‍  കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ പ്രവര്‍ത്തി പരിചയം 07.04.2015ന് മുമ്പ്  ഉണ്ടായിരുന്നോ?  എന്നാതായിരുന്നു ചോദ്യം. ഈ ചോദ്യത്തിന് മറുപടി ലഭിച്ചിരിക്കുന്നത് ഉണ്ടായിരുന്നില്ല എന്നതാണ്.

എല്ലാ യോഗ്യതയോടെയുമാണ് നിയമനം നേടിയത്:  ഡോ. സക്കീര്‍ ഹുസൈന്‍

കോട്ടയം: യുജിസിയുടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുള്ള നോട്ടിഫിക്കേഷന്‍ പ്രകാരം അപേക്ഷ നല്‍കി തെരഞ്ഞെടുക്കപ്പെട്ടാണ് താന്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറായി നിയമിതനായതെന്ന് കാലിക്കട്ട് യൂണിവേഴ്‌സിറ്റി ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. വി.പി. സക്കീര്‍ ഹുസൈന്‍. മതിയായ യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സക്കീര്‍ ഹുസൈന് യൂണിവേഴ്‌സിറ്റിയില്‍ ഡയറക്ടറായി നിയമനം ലഭിച്ചതെന്ന വിവരാവകാശ രേഖയെ മുന്‍നിര്‍ത്തി ജന്മഭൂമിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനോട്  പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നാല് വൈസ് ചാന്‍സലര്‍മാരടങ്ങിയ ഒരു കമ്മിറ്റി പരിശോധിച്ചാണ് നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചിരിക്കുന്നത്. അതില്‍ തെറ്റുപറ്റിയതായി കരുതുന്നില്ല. 15 വര്‍ഷത്തെ പരിചയസമ്പത്തും പിഎച്ച്ഡിയും തനിക്കുണ്ടെന്നും അത് മതിയായ യോഗ്യതയായി പരിഗണിച്ചുകൊണ്ടാണ് തനിക്ക് നിയമനം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. പിഎച്ച്ഡിയോടു കൂടി സെലക്ഷന്‍ ഗ്രേഡായി 15 വര്‍ഷത്തെ പരിചയസമ്പത്ത് ഡയറക്ടറാകാന്‍ ആവശ്യമില്ല. അങ്ങനെയെങ്കില്‍ 28-ാം വയസില്‍ ജോലി ലഭിക്കുന്ന ഒരാള്‍ക്ക് ഡയറക്ടറാകണമെങ്കില്‍ എത്രയോ പ്രായമാകണം?.- സക്കീര്‍ ഹുസൈന്‍ ചോദിക്കുന്നു.

ഇക്കാര്യത്തില്‍ തനിക്കെതിരായ ഒരു കേസ് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Tags: Calicut UniversityZakir Hussainviolation of notification normsphysical education director
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

Kerala

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

Education

കാലിക്കറ്റ് സര്‍വകലാശാലയില്‍ എംബിഎ പ്രവേശനം; അപേക്ഷ ഓണ്‍ലൈനില്‍ ഏപ്രില്‍ 30 വൈകിട്ട് 5 വരെ

Kerala

പി രവീന്ദ്രന്‍ കാലിക്കറ്റ് സര്‍വകലാശാല വി സി, ലോക്ഭവന്‍ ഉത്തരവിറക്കി,സെനറ്റ് നോമിനിയുടെ പേര് തള്ളി

Kerala

ചട്ടം ലംഘിച്ച് ഇടത് സ്ഥാനാര്‍ഥി എം സ്വരാജിന് വേണ്ടി വോട്ടഭ്യര്‍ഥന, അസി. പ്രഫസര്‍ക്ക് കുറ്റപത്രം, ഡോ. ശ്രീകല മുല്ലശേരിയെ ന്യായീകരിച്ച് സിപിഎം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

2026ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി മലയാളി പെൺകൊടി കെസിയ ലിസ് മെജോ

സിജെപി നേതാവ് അശുതോഷ് രങ്ക (ഇടത്ത്) എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ (വലത്ത്)

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ മാത്രം സിജെപി ലക്ഷ്യമിടുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് അശുതോഷ് റാങ്കയുടെ മറുപടിയില്‍ സത്യസന്ധതയില്ല

എന്ത് കരച്ചിലായിരുന്നു ആ പാവം , ജെയ്ഷ് മുഹമ്മദ് ആസ്ഥാനത്തിന്റെ പാല് കാച്ചിന് രാഹുലിനെ കൂടി വിളിക്കാൻ പറ്റുമോയെന്ന് യുവരാജ്

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

തെരുവ് നായ്‌ക്കളുടെ ദയാവധം: മാര്‍ഗനിര്‍ദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

ദല്‍ഹി കനത്ത മഴ: 26 സർവീസുകൾ റദ്ദാക്കി, 15 എണ്ണം വഴിതിരിച്ചുവിട്ടു; യാത്രക്കാർക്ക് മുന്നറിയിപ്പ്

ടിക്കറ്റ് കിട്ടിയില്ലേ… നാളെ രാവിലെ 8 മണിക്ക് മംഗ്ലൂരു – കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍

സൗത്ത ഇന്ത്യ കമാന്‍റിന്‍റെ മേധാവി നാഗേഷ് കപൂര്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ തകര്‍ത്ത പാകിസ്ഥാന്‍റെ കറാച്ചിയിലെ ബോലാരി വിമാനഷെഡ് (വലത്ത്)

പാകിസ്ഥാന്റെ ബോലാരി വിമാന ഷെഡ് തുളച്ച് ബ്രഹ്മോസ് താണ്ഡവം;തന്റെ നെഞ്ചില്‍ ഇപ്പോഴും അഭിമാനപുളകമെന്ന് എയര്‍മാര്‍ഷല്‍ നാഗേഷ് കപൂര്‍

മൂന്ന് വ്യത്യസ്ത കഥകളിലൂടെ മുന്നോട്ടു സഞ്ചരിക്കുന്ന ചിത്രം “ഡെസ്‌റ്റിനി” പ്രദർശനത്തിനൊരുങ്ങുന്നു.

ദാമ്പത്യത്തിന് വിരാമം; അപർണ തോമസുമായി വേർപിരിയൽ സ്ഥിരീകരിച്ച് ജീവ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.