Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കടുത്ത വിഭാഗീയത തുടരുന്നു; സിപിഐ സംസ്ഥാന സമ്മേളനത്തിന്  തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2025, 11:29 am IST
inKerala

ആലപ്പുഴ: കടുത്ത വിഭാഗീയതക്കിടെ സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് ആലപ്പുഴയില്‍ തുടക്കം. പാര്‍ട്ടിയില്‍ വര്‍ഷങ്ങളായി തിരുത്തല്‍ ശക്തിയായി നിലകൊണ്ട മുതിര്‍ന്ന നേതാവ് കെ.ഇ. ഇസ്മയിലിനെ അടുപ്പിക്കാതെയാണ് പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കമാകുന്നത്. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനും നേതൃത്വത്തിനും എതിരെ ഉയരാനിടയുള്ള കടുത്ത വിമര്‍ശനങ്ങള്‍ ഒഴിവാക്കാനുള്ള മുന്‍കരുതലെല്ലാം ഔദ്യോഗിക പക്ഷം സ്വീകരിച്ചിട്ടുണ്ട്. ഇസ്മയലിനെ വെട്ടിനിരത്തിയതിലൂടെ ഉള്‍പാര്‍ട്ടി ജനാധിപത്യം സമ്മേളനത്തില്‍ അനുവദിക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് മറുപക്ഷത്തിന് ബിനോയ് വിശ്വം നയിക്കുന്ന നേതൃത്വം നല്‍കിയത്.

എന്തുകൊണ്ടാണ് സമ്മേളനത്തില്‍ പങ്കെടുപ്പിക്കാത്തതെന്ന് തനിക്ക് അറിയില്ലെന്ന് ഇസ്മയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സമ്മേളനത്തിന് ശേഷം പരസ്യപ്രതികരണമെന്നും ഇസ്മയില്‍ വ്യക്തമാക്കി. ഇത്രകാലം പാര്‍ട്ടിക്കു വേണ്ടി പണിയെടുത്ത തന്നോട് പാര്‍ട്ടി ചെയ്തത് കടുത്ത അനീതിയാണെന്ന നിലപാടാണ് ഇസ്മയിലിനുള്ളത്. 1968നു ശേഷം ഇസ്മയില്‍ പങ്കെടുക്കാത്ത ആദ്യ സംസ്ഥാന സമ്മേളനമാണ് ആലപ്പുഴയിലേത്. പാലക്കാട് ജില്ലാ സമ്മേളനത്തില്‍ നിന്നും ഇസ്മയിലിനെ ഒഴിവാക്കിയിരുന്നു.

സമ്മേളനങ്ങള്‍ക്ക് മുന്നോടിയായി പാര്‍ട്ടി തയാറാക്കിയ മാര്‍ഗരേഖയില്‍ ഗ്രൂപ്പ് തിരിഞ്ഞുള്ള മത്സരവും വിഭാഗീയ നീക്കവും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. കാനം രാജേന്ദ്രന്റെ പിന്‍ഗാമിയായി അദ്ദേഹത്തിന്റെ നോമിനിയെന്ന നിലയിലാണ് മുതിര്‍ന്ന പല നേതാക്കളെയും തഴഞ്ഞ് ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയായത്. തുടക്കം മുതല്‍ തന്നെ ബിനോയ് വിശ്വത്തിന്റെ പ്രവര്‍ത്തനരീതികള്‍ക്കെതിരെയും, സിപിഎമ്മിന് കീഴ്പ്പെടുന്ന ശൈലിക്കെതിരെയും കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സമ്മേളനങ്ങളിലെ വിമര്‍ശനം ഭയന്ന് ബിനോയ് വിശ്വം പക്ഷം ചര്‍ച്ചകള്‍ക്ക് പോലും നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നിലപാട് സ്വീകരിച്ചത്. എന്നിട്ടും അഞ്ച് മണ്ഡലം സമ്മേളനത്തില്‍ ഭാരവാഹി തെരഞ്ഞെടുപ്പ് നടത്താനായിട്ടില്ല. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ അഞ്ച് മണ്ഡലം കമ്മിറ്റികളിലാണ് ഭാരവാഹികളെ നിശ്ചയിക്കാന്‍ കഴിയാതിരുന്നത്.

സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനം ഇന്ന് ആരംഭിക്കും. രാവിലെ 9ന് വലിയചുടുകാട്ടില്‍ നിന്നും 100 വനിതാ അത്ലറ്റുകള്‍ കൈമാറി കൊണ്ടുവരുന്ന ദീപശിഖ കളര്‍കോട് യെസ്‌കെ കണ്‍വന്‍ഷന്‍ സെന്ററില്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഏറ്റുവാങ്ങും. തുടര്‍ന്ന് സംസ്ഥാന എക്‌സി. അംഗം കെ.ആര്‍. ചന്ദ്രമോഹന്‍ പതാക ഉയര്‍ത്തും. ദേശീയ ജന. സെക്രട്ടറി ഡി. രാജ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. 11, 12 തീയതികളിലും പ്രതിനിധി സമ്മേളനം തുടരും.

Tags: keralaCPI Keralabinoy viswamKE Ismail
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

പിണറായിക്ക് നേരെ ഒളിയമ്പ്; സഖാക്കളെ കേള്‍ക്കാത്തത് തോല്‍വിക്ക് കാരണമായി: ബിനോയ് വിശ്വം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.