Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

നെതന്യാഹു മോദിയെ കണ്ടുപഠിക്കണം: ഇസ്രയേല്‍ പ്രതിരോധ വിദഗ്ധന്‍ സാക്കി ശാലോം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2025, 10:35 am IST
inWorld

ടെല്‍അവീവ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്ന് അനവധി കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് പ്രതിരോധ വിദഗ്ധനും മിസ്ഗാവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നാഷണല്‍ സെക്യൂരിറ്റി ആന്‍ഡ് സയണിസ്റ്റ് സ്ട്രാറ്റജിയിലെ സീനിയര്‍ ഫെലോയുമായ സാക്കി ശാലോം.

തീരുവയില്‍ അമേരിക്കയ്‌ക്കെതിരെ മോദിയുടെ ശക്തമായ നിലപാടും പാകിസ്ഥാനുമായുള്ള അതിര്‍ത്തി സംഘര്‍ഷങ്ങളോടുള്ള മോദിയുടെ സമീപനവും, രാജ്യത്തിന്റെ അന്തസ് ആഡംബരമല്ല, തന്ത്രപ്രധാനമായ സ്വത്താണെന്നാണ് വ്യക്തമാക്കുന്നതെന്ന് ശാലോം ജറുസലേം പോസ്റ്റില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന്റെ പേരില്‍ അമേരിക്ക ഭാരതത്തിന് ഇരട്ടച്ചുങ്കം ഏര്‍പ്പെടുത്തിയതോടെ ബന്ധം വഷളായി. ഭാരത-പാക് യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിച്ചെന്ന ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദവും നരേന്ദ്ര മോദി സര്‍ക്കാര്‍ തള്ളി. സാമ്പത്തികവും സൈനികവുമായ സംഘര്‍ഷങ്ങളില്‍ നിന്നല്ല, വ്യക്തിപരമായും രാജ്യത്തിന്റെ ആത്മാഭിമാനത്തെയും ട്രംപ് അവഹേളിച്ചു എന്നതിലാണ് മോദിയുടെ ശക്തമായ പ്രതികരണം. ട്രംപിന്റെ നാല് ഫോണ്‍ കോളുകള്‍ മോദി നിരസിച്ചു. ഇതില്‍ നിന്നും ഇസ്രയേലിന് പ്രധാനപ്പെട്ട ചിലത് പഠിക്കാനുണ്ട്.

ട്രംപില്‍ നിന്ന് ആക്രമണങ്ങള്‍ നേരിട്ടപ്പോള്‍ പ്രധാനമന്ത്രി മോദി ക്ഷമാപണം നടത്തിയില്ല. രാജ്യത്തിന്റ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിച്ച് ശക്തമായി പ്രതികരിക്കുകയായിരുന്നു. ഭാരതത്തെ ആജ്ഞാനുവര്‍ത്തിയായോ ഒരു ഗതിയുമില്ലാത്ത രാജ്യമായോ പരിഗണിക്കുന്നത് അംഗീകരിക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് മോദി ട്രംപിന് നല്‍കിയത്.

ഇസ്രയേല്‍ ഇതിനു വിപരീതമായി, ഖാന്‍ യൂനിസ് സംഭവസമയത്ത് അമിതമായ ഉത്കണ്ഠ പ്രകടിപ്പിക്കാനാണ് ശ്രമിച്ചത്. ഈ സമീപനം ഹ്രസ്വകാല നാശനഷ്ടങ്ങള്‍ ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാകാം. പക്ഷേ തന്ത്രപരമായ താല്‍പര്യങ്ങള്‍ക്ക് ഇത് ദോഷം ചെയ്യും. ബുദ്ധിമുട്ടുള്ളതും സങ്കീര്‍ണവുമായ സാഹചര്യങ്ങള്‍ നേരിടുമ്പോള്‍ പോലും ഒരു രാജ്യം അതിന്റെ ആത്മാഭിമാനം സംരക്ഷിക്കണം.

ഇസ്രയേല്‍, രാജ്യത്തിന്റെ നിലയും സുരക്ഷയും ഉറപ്പാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ലോകത്തിന് മുന്നില്‍ ഉറച്ച പ്രതിരോധശേഷി പ്രകടിപ്പിക്കണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Tags: Narendra ModiBejamin NetanyahuIsraeli defense expertZaki Shalom
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഭാരത-ഉസ്‌ബെക് ബന്ധം പുതിയ ഉയരത്തില്‍

India

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

Editorial

നേപ്പാളിന്റെ കണ്ണീരൊപ്പാം

Kerala

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

India

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

200 കോടി ക്ലബ്ബില്‍ ഇടം പിടിച്ച് ബെത്ലഹേം കുടുംബ യൂണിറ്റ്; നിവിന്‍ പോളിയുടെ ആദ്യ 200 കോടി സിനിമ, മമിതയ്‌ക്ക് മൂന്നാമത്തെ 200 കോടി പടം

ഇഷ്ടപ്പെട്ട കറി ഉണ്ടാക്കിയില്ലെന്നതിന്‌റെ പേരില്‍ മദ്യപിച്ചെത്തിയയാള്‍ ഭാര്യയെ കുത്തിക്കൊന്നു

അഞ്ച് വർഷത്തിനിടെ ബ്രിട്ടനിൽ 100-ലധികം കുട്ടികൾ വിവാഹിതരായി ; 27 പേരും അഞ്ച് വയസ്സിന് താഴെയുള്ളവർ

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടല്ലോ അല്ലേ ?

പിണറായി വിജയന്റേത് ഏത് പാര്‍ട്ടി രീതിയാണെന്ന് ടി കെ ഗോവിന്ദന്‍,കെ കെ രാഗേഷ് പാര്‍ട്ടിയില്‍ വന്നത് വയറിംഗ് തൊഴിലാളിയായി,സ്വത്ത് വിവരം അന്വേഷിക്കണം

സ്ത്രീകളെ ജോലിയ്‌ക്ക് വിടാതെ ഉണക്കാനിട്ട കുടംപുളി കണക്ക് ഒളിച്ചുവെക്കുന്നത് അവകാശ സംരക്ഷണമൊന്നുമല്ല ഉസ്താദേ, മനുഷ്യാവകാശ ലംഘനമാണ് ; ഡോ ഷിംന അസീസ്

അഖിലേഷ് യാദവ് (ഇടത്ത്) ഗോരഖ് മഠത്തിലെ യുവസന്യാസി (വലത്ത്)

യോഗി പൈപ്പ് വലിക്കുന്ന വ്യാജ എഐ വീഡിയോ; അഖിലേഷ് യാദവിന്റെ കൂടുംബം ഏഴ് ജന്മം ഈ ശാപം അനുഭവിക്കുമെന്ന് യുവസന്യാസി

വിഴിഞ്ഞത്ത് നിന്നും ചരക്കുമായി സ്‌പെയിനിലേക്ക് നേരിട്ടുള്ള ആദ്യ കപ്പല്‍ പുറപ്പെട്ടു

ഒടുവിൽ ദേവസ്വം ബോർഡ് മനസിലാക്കി ; സണ്ണി കപിക്കാടിന്റെ പരാമർശം അയ്യപ്പനെ അവഹേളിച്ചു ; നിയമ നടപടിക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.