Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വെള്ളാപ്പള്ളി അപ്രിയസത്യങ്ങള്‍ തുറന്നുപറഞ്ഞതോടെ ഇടത് പക്ഷത്തില്‍ അസ്വസ്ഥത; വെള്ളാപ്പള്ളി വായടയ്‌ക്കണമെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി

വെള്ളാപ്പള്ളി ചില അപ്രിയസത്യങ്ങള്‍ തുറന്നുപറഞ്ഞതോടെ ഇടത് പക്ഷത്തില്‍ അസ്വസ്ഥത പടരുന്നു. വെള്ളാപ്പള്ളിയെ പിണക്കാതിരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു വശത്ത് വെള്ളാപ്പള്ളിയെ പുകഴ്‌ത്തുമ്പോള്‍ മന്ത്രി കൃഷ്ണന്‍കുട്ടിയെ ഉപയോഗിച്ച് വെള്ളാപ്പള്ളിക്ക് താക്കീത് നല്‍കാന്‍ ശ്രമിക്കുകയാണ് ഇടത് സര്‍ക്കാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2025, 07:10 pm IST
inIndia

തിരുവനന്തപുരം: മലബാര്‍ കലാപത്തില്‍ ഹിന്ദുക്കള്‍ ആക്രമിക്കപ്പെടുകയാണ് ഉണ്ടായതെന്നും അത് സ്വാതന്ത്ര്യസമരമായി കണക്കാക്കുന്നത് ചരിത്രനിഷേധമാണെന്നും പറഞ്ഞതോടെ വെള്ളാപ്പള്ളിയ്‌ക്കെതിരെ ഇടത് പക്ഷ ക്യാമ്പില്‍ അസ്വസ്ഥത പടരുന്നു. വെള്ളാപ്പള്ളി ചില അപ്രിയസത്യങ്ങള്‍ തുറന്നുപറഞ്ഞതാണ് ഇടത് പക്ഷത്തില്‍ അസ്വസ്ഥത പടര്‍ത്തുന്നത്.  വെള്ളാപ്പള്ളിയെ പിണക്കാതിരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു വശത്ത് വെള്ളാപ്പള്ളിയെ പുകഴ്‌ത്തുമ്പോള്‍ മന്ത്രി കൃഷ്ണന്‍കുട്ടിയെ ഉപയോഗിച്ച് വെള്ളാപ്പള്ളിക്ക് താക്കീത് നല്‍കാന്‍ ശ്രമിക്കുകയാണ് ഇടത് സര്‍ക്കാര്‍. വെള്ളാപ്പള്ളി വായടയ്‌ക്കണമെന്നാണ് മന്ത്രി കൃഷ്ണന്‍കുട്ടിയെക്കൊണ്ട് ഇടത്പക്ഷം പറയിച്ചിരിക്കുന്നത്. .

ഏറ്റവുമൊടുവില്‍ മലബാര്‍ കലാപത്തില്‍ ഹിന്ദുക്കള്‍ ആക്രമിക്കപ്പെടുകയാണ് ഉണ്ടായതെന്നും അത് സ്വാതന്ത്ര്യസമരമായി കണക്കാക്കുന്നത് ചരിത്രനിഷേധമാണെന്നും പറഞ്ഞതോടെയാണ് ഇടത് ക്യാമ്പില്‍ കൂടുതല്‍ അസ്വസ്ഥത പടര്‍ന്നിരിക്കുന്നത്. മുസ്ലിം സമുദായത്തില്‍പ്പെട്ടവര്‍ ഹിന്ദുക്കളെ മാനഭംഗപ്പെടുത്തുകയും മതപരിവര്‍ത്തനം ചെയ്യുകയും ചെയ്ത മഹത്തായ ദുരിതമായിരുന്നു മാപ്പിള ലഹള. ഇത് കേട്ടറിഞ്ഞ ഗുരുദേവന്‍ എന്താണ് സംഭവിക്കുന്നത് എന്നറിയാന്‍ കുമാരനാശാനെ പറഞ്ഞയച്ചു. കുമാരനാശാന്‍ എന്താണ് നടക്കുന്നതെന്ന് ഗുരുദേവനോട് വിവരിച്ചു. അതില്‍ ഗുരുദേവനുണ്ടായ അതീവ ദുഖമാണ് സര്‍വ്വ മത സമ്മേളനം വിളിച്ചുകൂട്ടാന്‍ കാരണമായത്. “- കഴിഞ്ഞ ദിവസം ശ്രീനാരായണീയം കണ്‍വെന്‍ഷന്‍ സെന്‍റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

മലപ്പുറം പ്രത്യേക രാജ്യമാണെന്നും, പ്രത്യേക ആളുകളുടെ സംസ്ഥാനമാണെന്നും, ഈഴവ സമുദായ അംഗങ്ങള്‍ ഭയന്നു കഴിയുകയാണെന്നും പ്രസംഗിച്ചത് മൂന്നു മാസം മുന്‍പാണ്. മുസ്ലിംകള്‍ പ്രൊഡക്ഷന്‍ കൂട്ടുകയാണെന്നും കേരളത്തില്‍ മുസ്ലിംകള്‍ ഭൂരിപക്ഷമാകുമെന്നും മുഖ്യമന്ത്രി സ്ഥാനം പിടിച്ചെടുക്കുകയാണ് ലീഗിന്റെ ലക്ഷ്യമെന്നും ഇടത് പക്ഷവും കോണ്‍ഗ്രസും മുസ്ലിങ്ങളെ പ്രീതിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

Tags: Muslim LeagueSNDPVellappally Natesananti-Hindu riotMalabar riot
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരന്തമുഖത്തും മുഖ്യമന്ത്രിക്ക് ‘ലീഗ്‌പേടി’; മലപ്പുറത്ത് പാഞ്ഞെത്തിയ വി.ഡി. സതീശന്‍ കോട്ടയം, ഇടുക്കി ജില്ലകളിലേക്ക് തിരിഞ്ഞുനോക്കിയില്ല

Kerala

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

Kerala

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

Kerala

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

പിറന്നാള്‍ ദിനത്തില്‍ വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ചേര്‍ന്ന് കേക്ക് മുറിക്കുന്നു
Kerala

വെള്ളാപ്പള്ളി നടേശന്‍ നവതി നിറവില്‍

പുതിയ വാര്‍ത്തകള്‍

ടീസ്റ്റ നദിയില്‍ ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുന്നു. രക്ഷപ്പെട്ട ആനക്കുട്ടി അമ്മയുടെ അടുത്തേക്ക് പോകുന്നു

ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ രക്ഷിച്ച് മത്സ്യത്തൊഴിലാളികള്‍

മണ്ഡലകാലം ആരംഭിക്കാന്‍ രണ്ടുമാസം; അരവണ പ്രതിസന്ധി തുടരും, നെയ്യ്- ശര്‍ക്കര കരാറായില്ല

കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍

കൊച്ചി – പശ്ചിമേഷ്യന്‍ ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങി

ബാഡ്മിന്റണ്‍ മത്സരത്തിനിടെ ഭാരത താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി

ഏഷ്യന്‍ ഗെയിംസ് 2026: ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ജപ്പാനെ തകര്‍ത്ത് ഭാരതം സെമിയില്‍

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഭാരതം

ക്രിക്കറ്റില്‍ ഭാരതം രക്ഷപ്പെട്ടു, ജപ്പാനെതിരേ രണ്ട് റണ്‍സ് ജയം

ഭാരതം-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.