Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സെമി കണ്ടക്ടര്‍ വിപണിയില്‍ ഭാരതം മുന്നേറുന്നു: മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2025, 08:03 am IST
inIndia

ന്യൂദല്‍ഹി: ആഗോള സെമികണ്ടക്ടര്‍ വിപണിയില്‍ ഭാരതം മുന്നേറുകയാണെന്നും വരും വര്‍ഷങ്ങളില്‍ വിപണിയില്‍ രാജ്യത്തിന്റെ പങ്ക് ഒരു ട്രില്യണ്‍ സെമി കണ്ടക്ടറായി ഉയരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ദല്‍ഹി യശോഭൂമിയില്‍ സെമികോണ്‍ ഇന്ത്യ- 2025ന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം.

സെമികണ്ടക്ടര്‍ ചിപ്പുകള്‍ ഡിജിറ്റല്‍ വജ്രങ്ങളാണ്. 21-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ചാലകശക്തികള്‍ അവയാണ്, മുന്‍ നൂറ്റാണ്ടിനെ ക്രൂഡ് ഓയില്‍ നയിച്ചതുപോലെ സെമികണ്ടക്ടര്‍ വിപണി കൈയടക്കിക്കൊണ്ടിരിക്കുകയാണ്, പ്രധാനമന്ത്രി പറഞ്ഞു.

“ഇന്ത്യയിൽ നിർമ്മിക്കുന്ന ഇത്തിരിക്കുഞ്ഞൻ ചിപ്പുകൾ ലോകത്തിൽ വലിയ മാറ്റം കൊണ്ടുവരുന്ന ദിവസം അത്ര വിദൂരമല്ല. ലോകം ഇന്ത്യയെ വിശ്വസിക്കുന്നു. ഇന്ത്യയുമായി സെമികണ്ടക്‌ടർ ഭാവി കെട്ടിപ്പടുക്കാൻ ലോകം തയ്യാറാണ്. കഴിഞ്ഞ നൂറ്റാണ്ടിൽ എണ്ണയായിരുന്നെങ്കിൽ, ഇനി ഇന്ത്യയുടെ ഭാവി നിർണയിക്കുന്നത് ചിപ്പുകളായിരിക്കും.” നരേന്ദ്രമോദിയുടെ വാക്കുകളിങ്ങനെ.

ആഗോള സെമികണ്ടക് ർ വിപണി ഇതിനകം 600 ബില്യൺ ഡോളറിന്റെ മൂല്യത്തിലെത്തിയെന്നും ഉടൻ തന്നെ 1 ട്രില്യൺ ഡോളർ കടക്കുമെന്നും, ഇന്ത്യ അതിൽ ഒരു പ്രധാന പങ്ക് വഹിക്കുമെന്നും പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി. “നമ്മുടെ സെമികണ്ടക്‌ടർ വ്യവസായം ചിപ്പ് നിർമ്മാണത്തിൽ മാത്രം ഒതുങ്ങുന്നില്ല, ഇന്ത്യയെ ആഗോളതലത്തിൽ വലിയ ശക്തിയാക്കി മാറ്റുന്ന ഒരു സെമികോൺ ആവാസവ്യവസ്ഥയാണ് ഞങ്ങൾ നിർമ്മിക്കുന്നത്,” അദ്ദേഹം പറഞ്ഞു.

അമ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള സെമികണ്ടക്ടര്‍ വിദഗ്ധര്‍ സെമികോണ്‍ ഇന്ത്യ- 2025ല്‍ പങ്കെടുക്കുന്നുണ്ട്. മൂന്ന് ദിവസത്തെ സമ്മേളനമാണ് സെമികോണ്‍ 2025.

48ലധികം രാജ്യങ്ങളില്‍ നിന്നുള്ള 2,500ലധികം പ്രതിനിധികള്‍, 50-ലധികം ആഗോള നേതാക്കളും പങ്കെടുക്കും. പ്രദര്‍ശനങ്ങളിലും സമ്മേളനത്തിലുമായി 20,750ലധികം പേര്‍ പങ്കെടുക്കും.

സെമികോൺ ഇന്ത്യ 2025: ഇന്ത്യയുടെ വളർന്നുവരുന്ന സെമികണ്ടക്‌ടർ ആവാസവ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ചിപ്പ് ഡിസൈൻ, നിർമ്മാണം, സാങ്കേതിക വികസനം എന്നിവയ്‌ക്കുള്ള ഒരു ആഗോള കേന്ദ്രമായി രാജ്യത്തെ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്ന ഒരു പ്രധാന പദ്ധതിയാണ് സെമികോൺ ഇന്ത്യ 2025. കരുത്തുറ്റതും, പ്രതിരോധശേഷിയുള്ളതും, സുസ്ഥിരവുമായ ഒരു സെമികണ്ടക്‌ടർ വ്യവസായം കെട്ടിപ്പടുക്കുന്നതിലാണ് ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സെമികോൺ ഇന്ത്യ നാലാം തവണയാണ് നടക്കുന്നത്. മുൻപ് 2022ൽ ബെംഗളൂരുവിലും, 2023ൽ ഗാന്ധിനഗറിലും, 2024ൽ ഗ്രേറ്റർ നോയിഡയിലും ആണ് നടന്നത്.

Tags: Narendra ModiSemicon India 2025
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Vicharam

വര്‍ത്തമാനകാലത്തിന്റെ അവതാരപുരുഷന്‍

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

India

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.