Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചെരിപ്പിനുള്ളിൽ ഒളിച്ചിരുന്ന പാമ്പ് കാലിൽ കടിച്ചു ; യുവാവിന് ദാരുണാന്ത്യം

വീടിനടുത്ത് നിർമ്മാണ ജോലികൾ ചെയ്തിരുന്ന ഒരു തൊഴിലാളി ചെരിപ്പിനുള്ളിൽ പാമ്പിനെ കണ്ട് വീട്ടുകാരെ അറിയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2025, 11:23 am IST
inIndia

ബെംഗളൂരു : വീടിന് പുറത്ത് വച്ചിരുന്ന ക്രോക്സ് സ്ലിപ്പറിനുള്ളിൽ ഒളിച്ചിരുന്ന പാമ്പ് കടിച്ചതിനെ തുടർന്ന് സോഫ്റ്റ്‌വെയർ ജീവനക്കാരന് ദാരുണാന്ത്യം. ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള ബന്നാർഘട്ട റിസർവ് ഫോറസ്റ്റിന് സമീപമാണ് ഞെട്ടിക്കുന്ന ഒരു സംഭവം നടന്നത്.

41 വയസുള്ള മഞ്ജു പ്രകാശ് ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മഞ്ജു പ്രകാശ് വീട്ടിൽ നിന്ന് ജ്യൂസ് കുടിക്കാൻ ഇറങ്ങിയപ്പോൾ വീടിന് പുറത്ത് സൂക്ഷിച്ചിരുന്ന ചെരിപ്പുകൾ ധരിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ മഞ്ജു പ്രകാശ് വീട്ടിലെത്തി ജ്യൂസ് പാക്കറ്റ് അമ്മയ്‌ക്ക് കൊടുത്തിട്ട് വീട്ടിലെ മുറിയിൽ ഉറങ്ങാൻ കിടന്നു. എന്നാൽ ചെരിപ്പിനുള്ളിൽ ഒരു പാമ്പ് ഒളിച്ചിരിക്കുന്ന കാര്യം യുവാവ് അറിഞ്ഞിരുന്നില്ല.

മുൻപ് ഉണ്ടായ ഒരു അപകടത്തിൽ അദ്ദേഹത്തിന് കാലിലെ സംവേദനക്ഷമത നഷ്ടപ്പെട്ടിരുന്നുവെന്നും അതിനാൽ പാമ്പ് കടിയേറ്റതായി അദ്ദേഹത്തിന് അനുഭവപ്പെട്ടില്ലെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. വീടിനടുത്ത് നിർമ്മാണ ജോലികൾ ചെയ്തിരുന്ന ഒരു തൊഴിലാളി ചെരിപ്പിനുള്ളിൽ പാമ്പിനെ കണ്ട് വീട്ടുകാരെ അറിയിച്ചു. ചെരിപ്പുകൾ നീക്കം ചെയ്തപ്പോൾ അകത്ത് ഒളിച്ചിരുന്ന പാമ്പ് ചത്തിരുന്നു.

അമ്മ മുറിയിലേക്ക് പോയി മകനെ ഉണർത്താൻ ശ്രമിച്ചു, പക്ഷേ അപ്പോഴേക്കും മഞ്ജു പ്രകാശിന്റെ വായിൽ നിന്ന് നുരയും പതയും വന്നിരുന്നു, പാമ്പിന്റെ വിഷം മൂലം യുവാവ് മരിച്ചിരുന്നു. വീട്ടുകാർ ഉടൻ തന്നെ അവനെ ആശുപത്രിയിലെത്തിച്ചു, അവിടെ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.

അതേ സമയം വിഷപ്പാമ്പുകളുടെ പ്രജനന കാലമാണിതെന്നും ഭക്ഷണവും ചൂടും തേടി പാമ്പുകൾ പുറത്തിറങ്ങുന്നുണ്ടെന്നും വിദഗ്ധർ പറയുന്നു. അതിനാൽ ഷൂസും ചെരിപ്പും ധരിക്കുന്നതിനുമുമ്പ് ഏതെങ്കിലും ജീവികൾ അവയിൽ ഒളിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് എപ്പോഴും ശ്രദ്ധാപൂർവ്വം പരിശോധിക്കേണ്ടതാണ്. ഈ ചെറിയ മുൻകരുതൽ വലിയ അപകടത്തെ തടയാൻ സഹായിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

Tags: diedyouthKarnatakaSnake bitesoftware engineer
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

India

തൈമാമൻ സ്വർണ്ണ മോതിരം കിട്ടാൻ വൈകി; നഴ്സിനെ അടക്കം മൂന്നു പേരെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ്

Kerala

ആനപ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്ന ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ മിന്നലേറ്റ് ചരിഞ്ഞു

പുതിയ വാര്‍ത്തകള്‍

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.