Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നബിയുടെ തിരുകേശം:കാന്തപുരം വിഗ്രഹാരധാനക്ക് തുല്യമായ പ്രവൃത്തി ചെയ്യുന്നു; ഇത് ഇസ്ലാമിക പ്രമാണത്തിനെതിര്: ബൈജുസ്വാമി

നബിയുടെ തിരുകേശം സൂക്ഷിക്കുക വഴി കാന്തപുരം എന്ന ഇസ്ലാമിക പണ്ഡിതന്‍ വിഗ്രഹാരധാനക്ക് തുല്യമായ പ്രവൃത്തിയാണ് ചെയ്യുന്നതെന്നും ഇത് ഇസ്ലാമിക പ്രമാണത്തിനെതിരാണെന്നും ബൈജുസ്വാമി. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റിലായിരുന്നു ബൈജു സ്വാമിയുടെ ഈ കണ്ടെത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2025, 11:52 pm IST
inKerala

തിരുവനന്തപുരം: നബിയുടെ തിരുകേശം സൂക്ഷിക്കുക വഴി കാന്തപുരം എന്ന ഇസ്ലാമിക പണ്ഡിതന്‍ വിഗ്രഹാരധാനക്ക് തുല്യമായ പ്രവൃത്തിയാണ് ചെയ്യുന്നതെന്നും ഇത് ഇസ്ലാമിക പ്രമാണത്തിനെതിരാണെന്നും സാമൂഹ്യനിരീക്ഷനായ ബൈജുസ്വാമി. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റിലായിരുന്നു ബൈജു സ്വാമിയുടെ ഈ കണ്ടെത്തല്‍.

“ഇസ്ലാം വിഗ്രഹാരധാനയെ എതിർക്കുന്നു, എന്തെങ്കിലും ചിത്രങ്ങൾ, ഭൗതിക അവശിഷ്ടങ്ങൾ, അടയാളങ്ങൾ എന്നിവയെ ആധാരമാക്കി ആരാധന നടത്തുന്നതിന് കടുത്ത നിരോധനം ഇസ്ലാമില്‍ ഉണ്ടെന്നാണ് എന്റെ പരിമിതമായ അറിവ്. – ബൈജു സ്വാമിയുടെ പോസ്റ്റില്‍ പറയുന്നു.

ദൈവം അരൂപി ആണെന്നും ദൃശ്യമായ ഒന്നിനെയും ആരാധിക്കരുത് എന്നും ഇസ്ലാമില്‍ ഉണ്ട്. ഷർലി എബദോ എന്ന പേരുള്ള ഫ്രഞ്ച് മാസികയിൽ മുഹമ്മദ്‌ നബിയുടെ ചിത്രം ഉള്ള കാർട്ടൂൺ പ്രസിദ്ധീകരിച്ചതിനാല്‍ മുസ്ലിങ്ങള്‍ ആ മാസികയുടെ ഓഫീസ് തന്നെ ആക്രമിച്ചത്..

കാന്തപുരം മുസ്‌ലിയാരുടെ പക്കൽ മുഹമ്മദ്‌ നബിയുടെ മുടി ഉണ്ടെന്ന് പണ്ട് കേട്ടപ്പോൾ അത് യഥാർത്ഥത്തിൽ ഉള്ളത് ആണെങ്കിലും അല്ലെങ്കിലും ആരാധന പാടില്ലല്ലോ എന്നതാണ് എന്റെ സംശയം. ആദ്യം ഞാൻ കരുതിയത് കാന്തപുരം വിരോധികൾ വളച്ചൊടിച്ചു കൊണ്ട് ഇറക്കിയ ആരോപണം എന്നാണ്.
പക്ഷെ, ഇന്നലെ ഒരു റീൽ കണ്ടു. അതില്‍ കാന്തപുരം പറയുന്നു, “തിരുകേശം ” കുറച്ചു കൂടി നീളം കൂടി”. എന്റെ ഒരു എളിയ സംശയം ചോദിച്ചോട്ടെ..ഒരു ഇസ്ലാമിക പണ്ഡിതൻ തന്നെ ഇസ്ലാമിന്റെ അടിസ്ഥാനപ്രമാണങ്ങള്‍ തെറ്റിക്കുന്ന വിഗ്രഹാരധാനക്ക് തുല്യം എന്ന് കരുതാവുന്ന ഒരു പ്രവർത്തി അല്ലേ ചെയ്യുന്നത്? – ബൈജു സ്വാമിയുടെ പോസ്റ്റ് ചോദിക്കുന്നു.

Tags: kanthapuramThirukesamNabi's hairKanthapuram AP Aboobacker Musliar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

Kerala

ഇന്ത്യയിൽ മുസ്ലീങ്ങൾ സുരക്ഷിതർ ; ആചാരങ്ങൾ അനുഷ്ഠിക്കുന്നതിന് യാതൊരു ബുദ്ധിമുട്ടുകളുമില്ല : പ്രധാനമന്ത്രിയെ കണ്ടതിന് പിന്നാലെ കാന്തപുരം

Kerala

ഇവിടുള്ളതു പോരാതേ മൊയ് ല്യാര് വേറെ എവിടന്നൊക്കെയോ കൊണ്ടുവന്ന് ജനസംഖ്യാകുറവ് പരിഹരിക്കാൻ നോക്കുന്നുമുണ്ട്: ശശികലടീച്ചര്‍

Kerala

കാന്തപുരത്തിന് എവിടെ നിന്നാണ് തിരുകേശം ലഭിച്ചത് ; സ്വന്തം പേരും പ്രതാവും ഉയർത്തിക്കാട്ടാൻ കാന്തപുരത്തിന്റെ അടവാണിത് ; അറസ്റ്റ് ചെയ്യണമെന്ന് ഒ അബ്ദുള്ള

Kerala

‘പ്രവാചകന്റെ മുടി വളരുന്നു’ : കാന്തപുരത്തിന്‌റെ പ്രസ്താവന തുറന്ന വെല്ലുവിളി, പിന്‍വലിക്കണമെന്ന് ഐ.എസ്.എം

പുതിയ വാര്‍ത്തകള്‍

ഇന്തോനേഷ്യയിൽ വൻ ഭൂചലനം, രണ്ടുപേർ കൊല്ലപ്പെട്ടു; സുനാമിക്ക് സാദ്ധ്യത, ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ അതിക്രമം: അപലപിച്ച് വൈസ് ചാന്‍സലര്‍മാര്‍; അടിയന്തര നടപടി ആവശ്യപ്പെട്ടു

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

വെള്ളപ്പൊക്ക ദുരിതത്തിന് പരിഹാരം കാണമെന്നാവശ്യപ്പെട്ട് കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീലിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നിവേദനം നല്‍കുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്ററണി, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് സമീപം

ശബരിമല തീര്‍ഥാടനം; തിരുവല്ലയില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ്, പമ്പയേയും പാര്‍വതീ പുത്തനാറിനെയും പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതി

ഭാരതത്തിന്റെ അടുത്തഘട്ട വികസനം സപ്ത ധാരയിലൂടെ: ചെങ്കോട്ടയിൽ പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം

ഇറ്റാലിയന്‍ പ്രധാനമന്ത്രിയെയും അപമാനിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നു

ഹനുമത്പൂജിത ശ്രീരാമ ക്ഷേത്രം

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സര്‍വകലാശാല: പ്രതീകാത്മക സംസ്‌കാരം നടത്തിയവര്‍ വിസിയെ ലക്ഷ്യമിട്ടിരുന്നു

സ്വാതിതിരുനാള്‍ മഹാരാജാവിന്റെ ഹനുമദ് പ്രകീര്‍ത്തനം; ആഞ്ജനേയ രഘുരാമ ദൂത

ചിങ്ങം അടുത്തതോടെ കേരളത്തിലെ സ്വർണ്ണവില വീണ്ടും കൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.