Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശ്രീരാമനെ തള്ളിപ്പറഞ്ഞ വേടന് സ്വീകരണം നല്‍കിയ ഷാഫി പറമ്പിലും ടി.എന്‍.പ്രതാപനും ദൈവശാപമോ?

ശ്രീരാമനെ അറിയില്ലെന്നും താന്‍ രാവണന്റെ ആളാണെന്നും വീമ്പിളക്കിയ വേടന്‍ എന്ന റാപ്പര്‍ രാമായണമാസക്കാലം മുഴുവന്‍ ഒളിവില്‍ കഴിയേണ്ടിവന്നു. അതിന് പിന്നാലെ ശ്രീരാമനിഷേധിയായ വേടന് തൃശൂര്‍ ജില്ലയിലെ തളിക്കുളത്ത് സ്വീകരണം നല്‍കിയ ഷാഫി പറമ്പിലും ടിഎന്‍ പ്രതാപനും ദൈവശാപം കാരണം മനപ്രയാസമനുഭവിക്കുകയാണെന്ന് സോഷ്യല്‍ മീഡിയില്‍ കമന്‍റുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2025, 12:28 pm IST
inKerala
ടിഎന്‍ പ്രതാപനും വേടനും (ഇടത്ത്) ഷാഫി പറമ്പിലും വേടനും (വലത്ത്)- തളിക്കുളത്ത് നടന്ന പരിപാടിയുടെ ദൃശ്യങ്ങള്‍

ടിഎന്‍ പ്രതാപനും വേടനും (ഇടത്ത്) ഷാഫി പറമ്പിലും വേടനും (വലത്ത്)- തളിക്കുളത്ത് നടന്ന പരിപാടിയുടെ ദൃശ്യങ്ങള്‍

തൃശൂര്‍::ശ്രീരാമനെ അറിയില്ലെന്നും താന്‍ രാവണന്റെ ആളാണെന്നും വീമ്പിളക്കിയ വേടന്‍ എന്ന റാപ്പര്‍ രാമായണമാസക്കാലം മുഴുവന്‍ ഒളിവില്‍ കഴിയേണ്ടിവന്നു. അതിന് പിന്നാലെ ശ്രീരാമനിഷേധിയായ വേടന് തൃശൂര്‍ ജില്ലയിലെ തളിക്കുളത്ത് സ്വീകരണം നല്‍കിയ ഷാഫി പറമ്പിലും ടിഎന്‍ പ്രതാപനും ദൈവശാപം കാരണം മനപ്രയാസമനുഭവിക്കുകയാണെന്ന് സോഷ്യല്‍ മീഡിയില്‍ കമന്‍റുകള്‍.

സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രചാരണം ലഭിച്ച ഒരു പരിപാടിയായിരുന്നു വേടന്റെ ടി.എന്‍. പ്രതാപനും ഷാഫി ഫറമ്പിലും ചേര്‍ന്ന് തളിക്കുളത്ത് വേടന് നല്‍കിയ സ്വീകരണം. ആ പരിപാടിക്ക് ശേഷമാണ് ഷാഫിയുടെ രാഷ്‌ട്രീയ ജീവിതത്തില്‍ വെല്ലുവിളിയുയര്‍ത്തി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രണയ-ലൈംഗികഅരാജകത്വ വാര്‍ത്തകള്‍ ഒന്നൊന്നായി പുറത്തുവരാന്‍ തുടങ്ങിയത്. ടി.എൻ. പ്രതാപനെതിരെയും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടതും ഇതിന് ശേഷം തന്നെ.

തലപൊക്കാന്‍ കഴിയാത്ത വിധം ഈ രണ്ട് കോണ്‍ഗ്രസ് നേതാക്കളും ബുദ്ധിമുട്ടുന്നു. അല്ലെങ്കില്‍ കേരളരാഷ്‌ട്രീയത്തിലെ ചാണക്യന്മാരായി അറിയപ്പെടുന്നവരാണ് ഷാഫി പറമ്പിലും ടി.എന്‍.പ്രതാപനും. പക്ഷെ അവര്‍ക്കുപോലും കൈകാര്യം ചെയ്യാന്‍ പറ്റാത്ത പ്രതിസന്ധിയില്‍ ഉഴലുകയാണ് രണ്ടുപേരും. ശ്രീരാമകോപത്തിന് മുന്‍പില്‍ പിടിച്ചുനില്‍ക്കാന്‍ മര്‍ത്ത്യനാകുമോ? ഇനിയും എന്തൊക്കെ അനര്‍ത്ഥങ്ങളുണ്ടായേക്കാമെന്നും ആശങ്കപ്പെടുകയാണ് ശ്രീരാമഭക്തര്‍. കാരണം ശ്രീരാമദേവന്റെ ശക്തി അവര്‍ക്കറിയാമല്ലോ? പണ്ട് ഗണപതിയെ കുറ്റംപറഞ്ഞതിന് ഇപ്പോഴത്തെ സ്പീക്കര്‍ ഷംസീര്‍ അനുഭവിച്ച കുഴപ്പങ്ങള്‍ അത്രയേറെയായിരുന്നല്ലോ.

ഇനി വേടന്റെ കാര്യം എടുക്കാം. ശ്രീരാമനെ അറിയില്ലെന്നും രാവണനാണ് തന്റെ നായകന്‍ എന്നും പ്രഖ്യാപിച്ച വേടന് ഉടനെ പണി കിട്ടി. രാമായണമാസം മുഴുവന്‍ വേടന് ലൈംഗിക പീഢനത്തിന്റെ പേരില്‍ ഒളിവില്‍ കഴിയേണ്ടിവന്നു. രാവണനെ കുറിച്ച് പത്ത് തല എന്ന പാട്ട് ഇറക്കുമെന്ന് പറഞ്ഞ് അത് ഒന്ന് അവതരിപ്പിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല ഇതുവരെ.

ഇനി തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലോ അതുപോലുള്ള ഏതെങ്കിലും ശ്രീരാമക്ഷേത്രത്തില്‍ സര്‍വ്വാപരാധവും പൊറുക്കാന്‍ ആവശ്യപ്പെട്ട് വഴിപാടുകള്‍ നടത്തിയാല്‍ ഷാഫിയോടും പ്രതാപനോടും ശ്രീരാമന്‍ പൊറുത്തേയ്‌ക്കുമെന്നും ചില വിശ്വാസികള്‍ പ്രതികരിക്കുന്നു.

 

Tags: vedanLord RamaShafi parambilTN PrathapanSri RamaThalikkulam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസിന്റെ വിഭജന രാഷ്‌ട്രീയം ഹിന്ദുക്കൾ തിരിച്ചറിയണം; രേവന്ത് റെഡ്ഡി ശ്രീരാമനും ശിവനും ഇടയിൽ രാഷ്‌ട്രീയ അതിർവരമ്പുകൾ സൃഷ്ടിക്കുന്നു: ബിജെപി

Samskriti

രാമായണ മഴയില്‍

Varadyam

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍-2: രാമായണത്തിന്റെ നിത്യവര്‍ത്തമാനം

Varadyam

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു
Samskriti

ചിത്രരാമായണം 22: ലങ്കാദഹനം

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.