Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്ടെ ഔദ്യോഗിക പരിപാടികളിൽ ഉൾപ്പടെ തടയും; സന്ദീപ് വാര്യർ അനാഥപ്രേതം പോലെ അലയുന്നു: സി.കൃഷ്ണകുമാർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2025, 01:29 pm IST
inKerala

പാലക്കാട്: ലൈംഗികാരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാലക്കാട് നടക്കുന്ന ഔദ്യോഗിക പരിപാടികൾ ഉൾപ്പെടെ ഒന്നിലും പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി.കൃഷ്ണകുമാർ. രാഹുൽ വന്നാൽ ശക്തമായ സമരം ഉണ്ടാകുമെന്നും കൃഷ്ണകുമാർ മുന്നറിയിപ്പ് നൽകി. രാഹുലിനെ മണ്ഡലത്തിലെ ക്ലബുകളുടെയും റെസിഡൻസ് അസോസിയേഷനുകളുടെയും യോഗത്തിൽ പങ്കെടുപ്പിക്കാൻ കോൺഗ്രസ് എ ഗ്രൂപ്പ് തീരുമാനിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു കൃഷ്ണകുമാറിന്റെ പ്രതികരണം.

‘എംഎൽഎ എന്ന നിലയിൽ രാഹുൽ ക്ലബുകളുടെയോ, റെസിഡൻസ് അസോസിയേഷനുകളുടെയോ യോഗത്തിൽ പങ്കെടുത്താലും തടയും. അതിനാൽ രാഹുലിനെ വിളിക്കണോ വേണ്ടയോ എന്ന് സംഘാടകർ തീരുമാനിക്കണം. രാഹുലിനെ പങ്കെടുപ്പിക്കാൻ ശ്രമിക്കുന്ന സംഘാടകർ പ്രതിഷേധം കണക്കിലെടുക്കണമെന്നും ബിജെപി വ്യക്തമാക്കി.

സന്ദീപ് വാര്യർ അനാഥപ്രേതം പോലെ നടക്കുകയാണ്. കോൺഗ്രസിനുപോലും വേണ്ടാത്ത സന്ദീപിന്റെ ആരോപണങ്ങൾക്ക് മറുപടി പറയേണ്ട സാഹചര്യമില്ല. തിരഞ്ഞെടുപ്പിന് നൽകിയ എല്ലാവിവരങ്ങളും നൂറുശതമാനം ശരിയാണ്. കോൺഗ്രസിനുളളിൽ മുങ്ങിത്താഴാതിരിക്കാൻ സന്ദീപ് കൈകാലിട്ട് അടിക്കുകയാണ്. അതിന് ഞങ്ങൾ എന്തിനാണ് നിന്നുകൊടുക്കുന്നത്’- കൃഷ്ണകുമാർ ചോദിച്ചു.

രാഹുലിന്റെ രാജി ആവശ്യപ്പെട്ട് പാലക്കാട്ടെ എംഎൽഎ ഓഫീസിലേക്ക് നടന്ന ബിജെപി പ്രതിഷേധത്തിൽ സംഘർഷമുണ്ടായി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ചു.

Tags: Sexual MisconductbjpPalakkadC.Krishnakumarofficial eventsRahul MangkootathilState Vice-President
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Kerala

പൊലീസിന്റെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊട്ടി ; യുവമോര്‍ച്ച നേതാക്കള്‍ക്ക് പരിക്ക് , സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം

Kerala

കിഫ്ബി അഴിമതിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രാജിവെക്കണം; ഗ്രനേഡ് പ്രയോഗിച്ചും ലാത്തി വീശിയും സമരത്തെ അടിച്ചമര്‍ത്താനാവില്ല: ബിജെപി

India

“ധൈര്യമുണ്ടെങ്കിൽ അഖിലേഷ് യാദവ് ഇല്ലാതെ റായ്ബറേലിയിൽ ജയിക്കൂ ” : രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് രാജ്‌നാഥ് സിംഗ്

Kerala

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ആദ്യ ലൂപ്പസ് ക്ലിനിക്കുമായി റൂമകെയർ

ദേവയുടെ കണ്ണീരിന് ഉത്തരം കിട്ടിയപ്പോൾ;ആദ്യ സിനിമയ്‌ക്ക് ലഭിച്ചത് 50 പൈസ

‘യുവാക്കളെ രാഷ്‌ട്രസ്‌നേഹത്തിന്റെയും സ്വഭാവശുദ്ധിയുടെയും പാതയിലേക്ക് നയിക്കണം’; സ്ത്രീസമൂഹത്തോട് ശാന്തക്ക

ആര്‍എസ്എസ് പഥസഞ്ചലനങ്ങള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ അനുമതി; പോലീസ് നിരത്തുന്നത് അര്‍ത്ഥശൂന്യമായ വാദങ്ങള്‍

അഭിജിത് ദിപ്‌കെയ്‌ക്ക് കർശന ഉപാധികളോടെ ജാമ്യം; സമാധാനബോണ്ടിൽ ഒപ്പിടണം

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: സുഹൈല്‍ സജീവിനും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല

പുതിയ ഓഡി ക്യു3 ഇന്ത്യയിൽ അവതരിപ്പിച്ചു; പ്രാരംഭ വില 51.99 ലക്ഷം രൂപ

ദുരൂഹതകളുടെ ചുരുളഴിക്കാൻ ‘ക്രൈം 302’

” വോയിസ് നോട്ട് ” യൂട്യൂബിൽ റിലീസായി.

അതി മനോഹരം ഡിസംബർ ഇരുപത്തി നാലിന് അനൗൺസ്മെന്റ് പോസ്റ്റർ എത്തി.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.