Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

” യുഎസിനെ സഖ്യകക്ഷികളുടെ കണ്ണിൽ ഒരു വലിയ തടസ്സവാദിയാക്കി ” ; ട്രംപിനെതിരെ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്‌ക്ക് സള്ളിവൻ

വിശ്വസിക്കാൻ കഴിയാത്ത ഒരു വിനാശകരമായ രാജ്യമായിട്ടാണ് സഖ്യ കക്ഷികൾ ഇപ്പോൾ യുഎസിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2025, 12:58 pm IST
inWorld

ന്യൂയോർക്ക് : ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യയ്‌ക്കെതിരായ താരിഫ് യുദ്ധത്തിനെതിരെ മുൻ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്‌ക്ക് സള്ളിവൻ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു. ന്യൂദൽഹിയെ വാഷിംഗ്ടണുമായി അടുപ്പിക്കാനുള്ള വർഷങ്ങളായി നടത്തിയ ശ്രമങ്ങളെ ഈ നീക്കം പരാജയപ്പെടുത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ദി ബൾവാർക്ക് പോഡ്‌കാസ്റ്റിൽ ടിം മില്ലറുമായി സംസാരിച്ച സള്ളിവൻ, ട്രംപ് യുഎസിനെ സഖ്യകക്ഷികളുടെ കണ്ണിൽ ഒരു വലിയ തടസ്സവാദിയാക്കി മാറ്റിയതായി ആരോപിച്ചു.

ഇന്ന് നമ്മുടെ സഖ്യകക്ഷികൾ നമ്മളെ ഒരു തടസവാദിയായ രാജ്യമായി കാണുന്നു, ഇന്ന് ചൈന ജനപ്രീതിയുടെയും സുസ്ഥിര നയങ്ങളുടെയും കാര്യത്തിൽ നമ്മെ മറികടന്നിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് അമേരിക്ക ഒരു സ്ഥിരതയുള്ള ശക്തിയായി കണക്കാക്കപ്പെട്ടിരുന്നെങ്കിലും ഇപ്പോൾ അത് വിശ്വസനീയമല്ലെന്ന് കാണപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ചൈനയുടെ വിശ്വാസ്യത വർദ്ധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോൾ താൻ പല സ്ഥലങ്ങളിൽ പോയി നേതാക്കളുമായി സംസാരിക്കുമ്പോൾ അവർ യുഎസിൽ നിന്നുള്ള റിസ്‌ക് കുറയ്‌ക്കുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. വിശ്വസിക്കാൻ കഴിയാത്ത ഒരു വിനാശകരമായ രാജ്യമായിട്ടാണ് അവർ ഇപ്പോൾ യുഎസിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറേ വർഷങ്ങളായി ഇന്ത്യയുമായി ആഴമേറിയതും നിലനിൽക്കുന്നതുമായ ബന്ധം കെട്ടിപ്പടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന്. എന്നാൽ ട്രംപ് ഇന്ത്യയ്‌ക്ക് മേൽ കനത്ത തീരുവ ചുമത്തി ഇത് ഇന്ത്യയെ ചൈനയ്‌ക്കൊപ്പം നിൽക്കാൻ നിർബന്ധിതരാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ഏറ്റവും താഴ്ന്ന നിലയിലായിരിക്കുന്ന സമയത്താണ് മുൻ യുഎസ് ഉദ്യോഗസ്ഥന്റെ ഈ പ്രസ്താവന വന്നിരിക്കുന്നത്. ഇന്ത്യയ്‌ക്ക് മേൽ 25 ശതമാനം വ്യാപാര തീരുവയും റഷ്യൻ എണ്ണ വാങ്ങുന്നതിന് 25 ശതമാനം അധിക തീരുവയും യുഎസ് ചുമത്തിയിട്ടുണ്ട്. ട്രംപ് ഭരണകൂടം ഇന്ത്യയെ നിരന്തരം ലക്ഷ്യം വച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യ ഇതിനെ ശക്തമായി എതിർക്കുകയും കർഷകരുടെ താൽപ്പര്യങ്ങളും പരമാധികാരവും സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന് പറയുകയും ചെയ്തിട്ടുണ്ട്.

Tags: chinausabilateral relationsUS President Donald TrumpUS TariffsNational Security Advisor Jake Sullivan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

World

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

World

എഫ്ബിഐയുടെ ‘മോസ്റ്റ് വാണ്ടഡ് ഫ്യുജിറ്റീവുകളുടെ’ പട്ടികയിൽ ഗോൾഡി ബ്രാറിനെ ഉൾപ്പെടുത്തി : പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു മില്യൺ ഡോളർ പാരിതോഷികം

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

‘സംശയം എന്നത് തെളിവാവില്ല’, രാഹുല്‍ ഗാന്ധിയെ തള്ളി, തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 124 മുൻ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

ദല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈനെതിരെ പ്രേരണ കുറ്റം മാത്രം, ഏഴ് കൂട്ടുപ്രതികള വെറുതെ വിട്ടു

അച്ഛനെ അവസാനമായി ഒരുനോക്കുകാണാന്‍ ജിഷയെ പൊലീസ് എത്തിച്ചത് വന്‍ സുരക്ഷാ വലയത്തില്‍

പ്രതിപക്ഷ നേതാക്കളെ തടഞ്ഞതിനെതിരായ ഹര്‍ജികള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി ഞായറാഴ്ച പ്രത്യേക സിറ്റിംഗ് നടത്തുന്നു

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : വ്യോമഗതാഗതം നിർത്തിവച്ചു , പ്രവാസികൾ ജാഗ്രത പാലിക്കണം

പോലീസ് തടഞ്ഞുവച്ചതിനെതിരെ നിലനില്‍ക്കാത്ത ഹര്‍ജിയുമായി രത്ന സിംഗ്, കോടതി കൈയോടെ തളളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.