Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ധര്‍മ്മസ്ഥല ഗൂഢാലോനക്കാര്‍ക്ക് അടുത്ത അടി;സൗജന്യയുടെ കുടുംബം പരാതിയുമായി ബെല്‍ത്തങ്ങിടി പൊലീസ് സ്റ്റേഷനില്‍

ധര്‍മ്മസ്ഥല ക്ഷേത്രനഗരിയെ നശിപ്പിക്കാന്‍ എത്തിയ ഗൂഢാലോചനക്കാര്‍ക്ക് വന്‍തിരിച്ചടി നല്‍കി സൗജന്യ എന്ന പെണ്‍കുട്ടിയുടെ കുടുംബം ബെല്‍ത്തങ്ങിടി പൊലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തി. സൗജന്യയുടെ അമ്മയായ കുസുമാവതി ഉള്‍പ്പെടെയുണ്ടായിരുന്നു എന്നാണ് അറിയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2025, 11:28 pm IST
inIndia
സൗജന്യയുടെ ചിത്രം കാട്ടി അമ്മ കുസുമവതി (വലത്ത്)

സൗജന്യയുടെ ചിത്രം കാട്ടി അമ്മ കുസുമവതി (വലത്ത്)

ബെംഗളൂരു: ധര്‍മ്മസ്ഥല ക്ഷേത്രനഗരിയെ നശിപ്പിക്കാന്‍ എത്തിയ ഗൂഢാലോചനക്കാര്‍ക്ക് വന്‍തിരിച്ചടി നല്‍കി സൗജന്യ എന്ന പെണ്‍കുട്ടിയുടെ കുടുംബം ബെല്‍ത്തങ്ങിടി പൊലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തി.  സൗജന്യയുടെ അമ്മയായ കുസുമാവതി ഉള്‍പ്പെടെയുണ്ടായിരുന്നു എന്നാണ് അറിയുന്നത്. ബെല്‍ത്തങ്ങിടിയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ധര്‍മ്മസ്ഥല കള്ളക്കഥപ്പരാതി അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനും പരാതി നല്‍കിയിട്ടുണ്ട്.

സൗജന്യയെ കൊലചെയ്തത് ധര്‍മ്മസ്ഥലയിലെ ഭരണാധികാരികളുടെ കുടുംബവുമായി ബന്ധപ്പെട്ടവരാണെന്നായിരുന്നു ധര്‍മ്മസ്ഥല ആക്ഷന്‍ കൗണ്‍സിലും ലോറി ഉടമ മനാഫും ദി ന്യൂസ് മിനിറ്റും 9000 യൂട്യൂബര്‍മാരും സദാ ആരോപിച്ചിരുന്നത്. ഈ ആരോപണം പൊളിയുകയാണോ? എന്താണ് ഈ പരാതിയില്‍ എന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെട്ടിട്ടില്ല.

കുടുംബം എഴുതിത്തയ്യാറാക്കിയ ഒരു പരാതി ബെല്‍തങ്ങിടി എസ് പി സൈമണും സമര്‍പ്പിച്ചിട്ടുണ്ട്. ധര്‍മ്മസ്ഥല കള്ളക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിനും പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയുടെ ഉള്ളടക്കം ധര്‍മ്മസ്ഥല കേസിനൊപ്പം അന്വേഷിക്കുമെന്ന് എസ് ഐടി ഉറപ്പ് നല്‍കി.

നേരത്തെ ധര്‍മ്മസ്ഥലയില്‍ പ്രാര്‍ത്ഥിക്കാനെത്തിയ അനന്യ ഭട്ട് എന്ന വിദ്യാര്‍ത്ഥിനി കൊല ചെയ്യപ്പെട്ടതായി അവരുടെ അമ്മയായി അഭിനയിച്ച് എത്തിയ സുജാത ഭട്ട് എന്ന സ്ത്രീ ആരോപിച്ചിരുന്നു. അവര്‍ തന്നെ കഴിഞ്ഞ ദിവസം തനിക്ക് അനന്യ ഭട്ട് എന്ന മകള്‍ ഇല്ലെന്ന് തുറന്ന് പറ‍ഞ്ഞതോടെ തങ്ങളുടെ കള്ളക്കഥ പൊളിഞ്ഞു എന്ന് മനസ്സിലാക്കിയ ലോറി ഉടമ മനാഫ് ഉള്‍പ്പെടെയുള്ള മാധ്യമസംഘങ്ങള്‍ പിന്നീട് കടിച്ചു തൂങ്ങിക്കിടന്നത് സൗജന്യ കൊലപാതകത്തിലായിരുന്നു. ഇപ്പോള്‍ അതും പൊളിയുകയാണോ എന്ന് സൂചിപ്പിക്കുന്ന സംഭവവികാസമാണ് പുറത്തുവന്നിരിക്കുന്നത്.

Tags: Belthangidi police stationYoutubersSITAnanya BhattManjunatha templeLorry udama ManafSoujanya murderDhamasthala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല നെയ്യ് ക്രമക്കേട്; ദുരൂഹ ഇടപാടിന് അനുമതി നൽകിയത് പി.എസ്. പ്രശാന്ത്, പ്രതി ചേർക്കാൻ എസ്ഐടി

Kerala

ശബരിമല മിൽമ നെയ് ക്രമക്കട്; അന്വേഷണത്തിന് വിജിലൻസിലെ അഞ്ച് ഇന്‍സ്‌പെക്ടർമാർ, എസ്‌ഐടി തലവനെ ഹൈക്കോടതി തീരുമാനിക്കും

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

Kerala

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

Kerala

2025ലും ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നു; പി.എസ് പ്രശാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ് ഐ ടി

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.