Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിപഎമ്മും കോണ്‍ഗ്രസും കുറ്റകൃത്യങ്ങള്‍ അലങ്കാരമായി കാണുന്നു: കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2025, 01:12 pm IST
inKerala
ബിജെപി ആലപ്പുഴ മേഖലാ സംഘടനാ ശില്പശാല ദേശീയ നിര്‍വാഹകസമിതിയംഗം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു, കെ. സോമന്‍, അഡ്വ. എസ്. സുരേഷ്, എം.ടി. രമേശ്, എം.വി. ഗോപകുമാര്‍, കുളനട അശോകന്‍, അഡ്വ. ജയസൂര്യന്‍, അഡ്വ. പി. സുധീര്‍, അഡ്വ. പി.കെ. ബിനോയ്, പൂന്തുറ ശ്രീകുമാര്‍ തുടങ്ങിയവര്‍ സമീപം

ബിജെപി ആലപ്പുഴ മേഖലാ സംഘടനാ ശില്പശാല ദേശീയ നിര്‍വാഹകസമിതിയംഗം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു, കെ. സോമന്‍, അഡ്വ. എസ്. സുരേഷ്, എം.ടി. രമേശ്, എം.വി. ഗോപകുമാര്‍, കുളനട അശോകന്‍, അഡ്വ. ജയസൂര്യന്‍, അഡ്വ. പി. സുധീര്‍, അഡ്വ. പി.കെ. ബിനോയ്, പൂന്തുറ ശ്രീകുമാര്‍ തുടങ്ങിയവര്‍ സമീപം

ആലപ്പുഴ: കുറ്റകൃത്യങ്ങള്‍ അലങ്കാരമായാണ് സിപിഎമ്മും കോണ്‍ഗ്രസും കാണുന്നതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം കുമ്മനം രാജശേഖരന്‍. ബിജെപി വികസിത കേരളം ആലപ്പുഴ മേഖലാ സംഘടനാ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരള രാഷ്‌ട്രീയത്തെ മലീമസമാക്കിയതിന്റെ ഉത്തരവാദിത്വം ഇടതുവലതു മുന്നണികള്‍ക്കാണ്. ഇരുമുന്നണികള്‍ക്കും ദിശാബോധം നഷ്ടപ്പെട്ടു. ക്രിയാത്മക, സര്‍ഗാത്മക രാഷ്‌ട്രീയമാണ് ജനം പ്രതീക്ഷിക്കുന്നത്.ആദര്‍ശ രാഷ്‌ട്രീയം കാണ്‍ഗ്രസിന് നഷ്ടപ്പെട്ട് കഴിഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത് കൊണ്ട് കാര്യമില്ല. എംഎല്‍എ സ്ഥാനം രാജിവയ്‌ക്കണം. രാഹുലിന് പത്രസമ്മേളനം നടത്താന്‍ പോലും കോണ്‍ഗ്രസ് നേതൃത്വം അനുമതി നല്കുന്നില്ല. കോണ്‍ഗ്രസിന് പലതും ഒളിക്കാനുണ്ട്.

അതിനാലാണ് രാഹുലിന്റെ അഭിപ്രായ സ്വാതന്ത്യത്തെ തടയുന്നത്. സിപിഎമ്മും അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ്. പാര്‍ട്ടി സഹയാത്രികനായ മുഹമ്മദ് ഷെര്‍ഷാദ് സത്യം വിളിച്ചുപറഞ്ഞതോടെ പാര്‍ട്ടി നേതാക്കളുടെ മുഖം നഷ്ടപ്പെട്ടു കഴിഞ്ഞു. പിബിക്ക് നല്കിയ കത്തില്‍ അന്വേഷണം നടത്താതെ പരാതിക്കാരനെ ജയിലിലടയ്‌ക്കാനുള്ള നീക്കമാണ് നടത്തുന്നത്.

കുറ്റകൃത്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഇടതുവലതു മുന്നണികളും ആദര്‍ശരാഷ്‌ട്രീയം മുറുകെപ്പിടിക്കുന്ന ബിജെപിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ് വരുന്ന തെരഞ്ഞെടുപ്പുകളില്‍ നടക്കുക.വികസിത കേരളത്തിന് വികസിത വാര്‍ഡുകള്‍ വേണം. നാടിന്റെയും ജനങ്ങളുടെയും സമഗ്രപുരോഗതിയാണ് ബിജെപിയുടെ ലക്ഷ്യം. ദീനദയല്‍ ഉപാദ്ധ്യായയുടെ ലക്ഷ്യമായ അന്ത്യോദയമാണ് നമ്മുടെ പ്രവര്‍ത്തന പദ്ധതി. അഴിമതിയുടെയും അക്രമത്തിന്റെയും ചെളിക്കുഴിയിലാണ്ട ഇടതുവലതു മുന്നണികള്‍ക്കെതിരെ ശക്തമായ പോരാട്ടം കാഴ്ചവയ്‌ക്കാന്‍ ഓരോ ബിജെപി പ്രവര്‍ത്തകനും സന്നദ്ധമാകണമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി മേഖലാ പ്രസിഡന്റ് എന്‍. ഹരി അദ്ധ്യക്ഷ നായി. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, അഡ്വ. എസ്. സുരേഷ്, അനൂപ് ആന്റണി, ഉപാദ്ധ്യക്ഷരായ അഡ്വ. പി. സുധീര്‍, കെ. സോമന്‍, അശോകന്‍ കുളനട, അഡ്വ. ഷോണ്‍ ജോര്‍ജ്, സെക്രട്ടറിമാരായ പൂന്തുറ ശ്രീകുമാര്‍, എം.വി. ഗോപകുമാര്‍, പന്തളം പ്രതാപന്‍, വക്താക്കളായ അഡ്വ. ജയസൂര്യന്‍, ബിബിന്‍ സി. ബാബു, ന്യൂനപക്ഷ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് നോബിള്‍ മാത്യു, മേഖലാ ജന. സെക്രട്ടറിമാരായ സജു എടക്കല്ലില്‍, വി. എന്‍. സുരേഷ്, സജി കരീക്കാട്ട്, ജില്ലാ പ്രസിഡന്റുമാരായ സന്ദീപ് വാചസ്പതി, റോയ് ചാക്കോ, ലിജിന്‍ ലാല്‍, സാനു, പി.സി. വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു. ബിജെപി ആലപ്പുഴ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. പി. കെ. ബിനോയ് സ്വാഗതം പറഞ്ഞു.

Tags: Kummanam RajasekharanCPM and Congresscrimes as decoration
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

Kerala

ധീരനായ മാധ്യമാചാര്യശ്രേഷ്ഠന്‍

Kerala

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Vicharam

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.