Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

താരങ്ങള്‍ക്ക് നഷ്ടം 200 കോടി; ഡ്രീം 11നുമായുള്ള കരാര്‍ ബിസിസിഐ അവസാനിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2025, 01:02 pm IST
inCricket

മുംബൈ: ഭാരത ക്രിക്കറ്റ് ടീമിന്റെ പ്രധാന സ്‌പോണ്‍സറായിരുന്ന ഡ്രീം 11 കരാര്‍ അവസാനിപ്പിച്ചതോടെ ഭആരത താരങ്ങള്‍ക്ക് നഷ്ടം 200 കോടി രൂപ. രോഹിത് ശര്‍മ്മ, ജസ്പ്രീത് ബുംറ, കെ.എല്‍. രാഹുല്‍, ഋഷഭ് പന്ത്, പാണ്ഡ്യ സഹോദരന്മാരായ ഹാര്‍ദിക്, ക്രുണാല്‍ എന്നിവര്‍ ഡ്രീം11-നുമായി വ്യക്തിഗത കരാറുള്ളവരാണ്. ശുഭ്മാന്‍ ഗില്‍, മുഹമ്മദ് സിറാജ്, യശസ്വി ജയ്സ്വാള്‍, റുതുരാജ് ഗെയ്‌ക്വാദ്, റിങ്കു സിംഗ്, സൗരവ് ഗാംഗുലി എന്നിവരും റിയല്‍-മണി ഗെയിമിംഗ് വിപണിയിലെ മറ്റൊരു കമ്പനിയായ മൈ11 സര്‍ക്കിളുമായി കരാറുണ്ട്.

വിരാട് കോഹ്ലി എംപിഎല്ലുമായും എംഎസ് ധോണി വിന്‍സോയുമായും കരാറിലേര്‍പ്പെട്ടിട്ടുണ്ട്. ഇവയെല്ലാം അവസാനിപ്പിക്കേണ്ടിവരും.  അവസാനിപ്പിച്ചു. ഓണ്‍ലൈന്‍ ഗെയിമിംഗിന് നിയന്ത്രണം വരുത്തിക്കൊണ്ടുള്ള ബില്‍ പാസായതോടെ, ലോകത്തിലെ ഏറ്റവും വലിയ റിയല്‍ മണി ഗെയിമിംഗ് കമ്പനിയായ ഡ്രീം 11 യുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ ബിസിസിഐ നിര്‍ബന്ധിതമാവുകയായിരുന്നു.  അല്ലാത്തപക്ഷം 358 കോടി രൂപയുടെ സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ തുടരുന്നത് നിയമവിരുദ്ധമാകുമായിരുന്നു. ഡ്രീം ഇലവനുമായുള്ള പങ്കാളിത്തം അവസാനിപ്പിക്കുന്നതായി ബിസിസിഐ ഇ പ്രഖ്യാപിച്ചു. ‘2025 ലെ ഓണ്‍ലൈന്‍ ഗെയിമിംഗ് പ്രൊമോഷന്‍ തടയുന്നതിനും നിയന്ത്രണം കൊണ്ടുവരുന്നതിനുമായുള്ള ബില്‍ പാര്‍ലമെന്റ് പാസാക്കിയതോടെ ബിസിസിഐയും ഡ്രീം 11 ഉം തമ്മിലുള്ള സ്‌പോണ്‍സര്‍ഷിപ്പ് ബന്ധം അവസാനിപ്പിക്കുകയാണ്. ഭാവിയില്‍ അത്തരം ഒരു സംഘടനയുമായും കരാറിലേര്‍പ്പെടില്ലെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞു. അതേസമയം, സര്‍ക്കാര്‍ നിയമത്തിന് ബാധകമായി പ്രവര്‍ത്തിക്കുന്നതിനായി ഡ്രീം ഇലവന്‍ 3.0 അവതരിപ്പിക്കുമെന്ന് ഡ്രീം 11 സിഇഒ ഹര്‍ഷ് ജെയിന്‍ പറഞ്ഞു.

പുതിയ സര്‍ക്കാര്‍ നിയമം ഫാന്റസി ഗെയിമുകളുടെ പരസ്യം നിയമവിരുദ്ധമാക്കുന്നതിനാല്‍, ഡ്രീം11 ന് മാത്രമല്ല, സ്‌പോണ്‍സര്‍ഷിപ്പ് അവസാനിപ്പിക്കേണ്ടത് ബിസിസിഐക്കും പ്രധാനമായിരുന്നു.

ഡ്രീം11 ന്റെ മാതൃ കമ്പനിയായ ഡ്രീം സ്പോര്‍ട്സ് 2023 ല്‍ ബിസിസിഐയുമായി മൂന്ന് വര്‍ഷത്തെ ജേഴ്സി സ്‌പോണ്‍സര്‍ഷിപ്പ് കരാറില്‍ ഒപ്പുവച്ചു. ഏഷ്യാ കപ്പ് അടുത്തുവരുന്നതോടെ, അടുത്ത രണ്ടാഴ്ചയ്‌ക്കുള്ളില്‍ ബിസിസിഐ മറ്റൊരു കമ്പനിയുമായി കരാറിലേര്‍പ്പെട്ടില്ലെങ്കില്‍  ഇന്ത്യന്‍ ടീമിന് ജേഴ്സി സ്‌പോണ്‍സര്‍ ഇല്ലാതെയാകും. ഏഷ്യാ കപ്പ് സെപ്റ്റംബര്‍ 9 ന് യുഎഇയില്‍ ആരംഭിക്കും.

 

Tags: BCCI terminates Dream11 contractIndian Cricket PlayersDream11 CEO Harsh Jain
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

വിരകള്‍ ബ്രസീലിലെ ചൂരമീനില്‍ ; ഇന്ത്യന്‍ തീരങ്ങളില്‍ ലഭിക്കുന്ന ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

തേങ്ങയുമായി പുറത്തേയ്‌ക്ക് നോക്കി മന്ത്രം ചൊല്ലി ഭർത്താവ് ; പിന്നാലെ യുവതിയെ പീഡിപ്പിച്ച് വ്യാജ സിദ്ധൻ ; അൻവർ സാദത്ത് അറസ്റ്റിൽ

എച്ച്എംടി മെഷീൻ ടൂൾസ്, കളമശ്ശേരി യൂണിറ്റിന്റെ പുനരുജ്ജീവനം: കേന്ദ്ര മന്ത്രി  എച്ച്.ഡി. കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തി സി. സദാനന്ദൻ മാസ്റ്റർ എംപി

പാറ്റാപാർട്ടി സമരത്തിന് പിന്തുണയില്ല ; ഇപ്പോൾ തൊഴുകൈകളുമായി ഗണപതി ഭഗവാന് മുന്നിൽ ; ജിഹാദികളിൽ നിന്ന് അകന്ന് പൃഥ്വിരാജ്

വടക്കുകിഴക്കൻ മേഖലകളിൽ മോദി മാജിക്ക് : മേഘാലയയിൽ മുൻ മന്ത്രിയടക്കം എട്ട് യുഡിപി എംഎൽഎമാർ ബിജെപിയിൽ ചേർന്നു 

വെയ്റ്റ്‌ലിഫ്റ്റിംഗിൽ വെള്ളിമെഡൽ നേട്ടവുമായി മീരാബായി ചാനു; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ 28 വർഷത്തെ മെഡൽ വരൾച്ചയ്‌ക്ക് വിരാമം

ഷാർജയിൽ കർണാടക സ്വദേശിയെ ക്രൂരമായി കൊലപ്പെടുത്തി, മൃതദേഹം ഒമ്പത് കഷണങ്ങളായി വെട്ടി നുറുക്കി : ഭാര്യയെയും മകനെയും കാണാനില്ല

55 ദിവസമായി മകനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല, ഗൗതമിന്റെ രൂപം തടിയിൽ കൊത്തിയെടുത്ത് അന്ത്യകർമ്മം നടത്തി കുടുംബം

ഇനിയും സ്വകാര്യ വിമാനം ഉപയോഗിക്കും; വിവാദ വിമാന യാത്രയെ ന്യായീകരിച്ച് മുഖ്യമന്ത്രി, ഷാജിയുടെ യാത്രയിലും തെറ്റില്ല

‘ലോക കേരളസഭ പിരിച്ചുവിടും, പകരം പുതിയ സംവിധാനം: മുഖ്യമന്ത്രി VD സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.