Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മെയ് ഡ് ഇന്‍ ഇന്ത്യ സെമികണ്ടക്ടര്‍ ചിപ് 2025ല്‍; 50-60 വര്‍ഷം മുന്‍പ് ഇന്ത്യ ചെയ്യേണ്ടിയിരുന്നത് മോദി ചെയ്യുന്നു; തടസ്സവുമായി ജയറാം രമേശ്

ഈ വര്‍ഷം തന്നെ ഇന്ത്യയില്‍ നിര്‍മ്മിച്ച മെയ് ഡ് -ഇന്‍- ഇന്ത്യ സെമികണ്ടക്ടര്‍ ചിപ് പുറത്തിറക്കും. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മോദി തന്നെ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു.. 50-60 വര്‍ഷം മുന്‍പ് ഇന്ത്യ സെമികണ്ടക്ടര്‍ പുറത്തിറക്കേണ്ടിയിരുന്നുവെന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍ അത് ചെയ്തില്ലെന്നും അതാണ് ഇപ്പോള്‍ മോദി സര്‍ക്കാര്‍ ചെയ്യേണ്ടിവരുന്നതെന്നും മോദി ഈ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നെഹ്രുവിന്റെ സോഷ്യലിസ്റ്റ് നയങ്ങളും മറ്റും ഇന്ത്യ എത്രയേ ദശകങ്ങള്‍ പിറകോട്ട് അടിപ്പിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2025, 06:36 pm IST
inIndia

ന്യൂദല്‍ഹി: ഈ വര്‍ഷം തന്നെ ഇന്ത്യയില്‍ നിര്‍മ്മിച്ച മെയ് ഡ് -ഇന്‍- ഇന്ത്യ സെമികണ്ടക്ടര്‍ ചിപ് പുറത്തിറക്കും. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മോദി തന്നെ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു.. 50-60 വര്‍ഷം മുന്‍പ് ഇന്ത്യ സെമികണ്ടക്ടര്‍ പുറത്തിറക്കേണ്ടിയിരുന്നുവെന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍ അത് ചെയ്തില്ലെന്നും അതാണ് ഇപ്പോള്‍ മോദി സര്‍ക്കാര്‍ ചെയ്യേണ്ടിവരുന്നതെന്നും മോദി ഈ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നെഹ്രുവിന്റെ സോഷ്യലിസ്റ്റ് നയങ്ങളും മറ്റും ഇന്ത്യ എത്രയേ ദശകങ്ങള്‍ പിറകോട്ട് അടിപ്പിക്കുകയായിരുന്നു.

ഇന്ത്യയ്‌ക്ക് ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമായ ഒരു സെമികണ്ടക്ടര്‍ പ്ലാന്‍റാണ് ഉള്ളത്. ഇത് ഗുജറാത്തിലെ ധോലേരയില്‍ ആണ്. ടാറ്റ ഗ്രൂപ്പും തായ് വാനിലെ പിഎസ് എംസി ഗ്രൂപ്പും ചേര്‍ന്നുള്ള സംയുക്തസംരംഭമാണ് ഈ സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ പ്ലാന്‍റ്.

രണ്ടാമത്തെ സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ പ്ലാന്‍റ് ഗുജറാത്തിലെ സാനന്ദിലാണ് വരാന്‍ പോകുന്നത്. ഇവിടെ അസംബ്ലിയും ടെസ്റ്റിങ്ങും നടക്കുന്ന ഈ യൂണിറ്റിന്റെ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അസമിലെ മോറിഗാവോണില്‍ മറ്റൊരു അസംബ്ലി പ്ലാന്‍റ് വൈകാതെ ആരംഭിക്കും. സിലിക്കണ്‍ കാര്‍ബൈഡ് ചിപുകളുടെ ഒരു യൂണിറ്റ് ഒഡിഷയിലെ ഭൂവനേശ്വരിലും ആരംഭിക്കും.
ചൈനയുടേയും യുഎസിന്‍റേതും പോലെ ജയറാം രമേശ്
ചൈനയും യുഎസും ഇന്ത്യയുടെ സെമികണ്ടക്ടര്‍ രംഗത്തേക്കുള്ള ചുവടുവെയ്‌പിനെ തടയാന്‍ ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി ലോകത്തെ ഏറ്റവും വലിയ സെമികണ്ടക്ടര്‍ ചിപ് നിര്‍മ്മാണ കമ്പനിയായ തായ് വാനിലെ ഫോക്സ് കോണ്‍ എന്ന കമ്പനി ഈ പദ്ധതിയില്‍ നിന്നും പിന്മാറായിരുന്നു. പകരമാണ് മോദി സര്‍ക്കാര്‍ തായ് വാനില്‍ നിന്നു തന്നെയുള്ള പിഎസ് എംസി എന്ന കമ്പനിയെ കൊണ്ടുവന്നിരിക്കുന്നത്.

ഇപ്പോഴിതാ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും ഇന്ത്യയുടെ സെമികണ്ടക്ടര്‍ മേഖലയിലെ കുതിപ്പിനെ തടയിടാന്‍ ചില കുത്തിത്തിരുപ്പുകള്‍ നടത്തുകയാണ്. ഇന്ത്യയുടെ രണ്ട് പ്ലാന്‍റുകളും ഗുജറാത്തില്‍ സ്ഥാപിച്ചത് ശരിയല്ലെന്ന പ്രസ്താവനയുമായാണ് ജയറാം രമേശ് രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍ സെമികണ്ടക്ടര്‍ പ്ലാന്‍റ് സ്ഥാപിക്കണമെന്നാണ് ജയറാം രമേശിന്റെ വാദം. ഇന്ത്യ ഈ രംഗത്ത് മുന്നോട്ട് കുതിയ്‌ക്കുന്നതിന് തടയിടാന്‍ വീണ്ടും കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും ശ്രമം നടക്കുകയാണ്. ചൈനീസ് ചാരനായി അറിയപ്പെടുന്ന നേതാവാണ് ജയറാം രമേശ്.

Tags: modi governmentTata GroupJairam RameshChipSemiconductor ChipPSMC Taiwan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

India

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

Kerala

സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് ടാറ്റ പ്രതികരിക്കാതിരുന്നത് ; അധികാരത്തിൽ വന്നിട്ട് 2 മാസമേ ആകുന്നുള്ളൂ , കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.