Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

ഇന്ത്യയിലെ‍ കമ്മ്യൂണിസ്റ്റുകാരെക്കൊണ്ടും കോണ്‍ഗ്രസുകാരെക്കൊണ്ടും നടത്തിക്കുന്ന അതേ കുതന്ത്രം ചൈന കെനിയയിലും ആവര്‍ത്തിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2026, 11:19 pm IST
inIndia, World
കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

അഹമ്മദാബാദ് : ഇന്ത്യയുടെ വളര്‍ച്ചയില്‍ ഇത്രയധികം അസൂയയുള്ള ഒരു രാഷ്‌ട്രീയപ്പാര്‍ട്ടി കോണ്‍ഗ്രസിനെപ്പോലെ വേറെയില്ലെന്ന് വീണ്ടും കെനിയയിലെ വിമാനത്താവളപദ്ധതി തെളിയിച്ചിരിക്കുന്നു. അദാനി ഗ്രൂപ്പ് 200 കോടി ഡോളറിന് കെനിയയിലെ ജോമോ കെനിയാത്ത വിമാനത്താവളം പണിയാമെന്ന് സമ്മതിച്ചതാണ്. പക്ഷെ അതിനെതിരെ കെനിയയിലെ കെനിയന്‍ എവിയേഷന്‍ വര്‍ക്കേഴ്സ് എന്ന ട്രേഡ് യൂണിയനെക്കൊണ്ട് സമരം ചെയ്യിച്ചത് ചൈനയാണ്.

ഈ സമരം മറ്റ് വിമാനത്താവളത്തിലേക്ക് കൂടി പടര്‍ത്തുമെന്നായപ്പോള്‍ കെനിയന്‍ പ്രസിഡന്‍റ് വില്യം റൂട്ടോ അദാനിയെ ഈ പദ്ധതിയില്‍ നിന്നും ഒഴിവാക്കി. ഇതോടെ കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് രംഗത്തെത്തി പറഞ്ഞതെന്തെന്നോ? അദാനിയ്‌ക്ക് പദ്ധതി നല്കാതിരുന്നതിന് കാരണമായി ജയറാം രമേശ് ചൂണ്ടിക്കാണിച്ചത് ഇന്ത്യയുടെ മോശപ്പെട്ട വിദേശനയത്തെയും മോദി സര്‍ക്കാരിന്റെ അദാനി പ്രീണനത്തെയുമാണ്. ഒരു രാജ്യത്തെ കോര്‍പറേറ്റ് കമ്പനി വിദേശത്ത് ഒരു പദ്ധതി ഏറ്റെടുക്കുന്നതിന് സഹായിക്കേണ്ടുന്നതിന് പകരം ആ പദ്ധതിയില്‍ നിന്നും ഇന്ത്യന്‍ കമ്പനി ഒഴിവായതിന് മോദി സര്‍ക്കാരിന്റെ വിദേശനയത്തെ കുറ്റപ്പെടുത്തുകയായിരുന്നു കോണ്‍ഗ്രസ്.

പക്ഷെ ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണ്. ഈ ജോമോ കെനിയാത്ത വിമാനത്താവളം അദാനി 200 കോടി ഡോളറിന് പണിയാമെന്ന് സമ്മതിച്ചതാണ്. പക്ഷെ ഇപ്പോള്‍ ചൈനീസ് കമ്മ്യൂണിക്കേഷന്‍സ് കണ്‍സ്ട്രക്ഷന്‍ എന്ന കമ്പനി ഈ പദ്ധതി നിര്‍മ്മിക്കാന്‍ പോകുന്നത് എത്ര തുകയ്‌ക്കാണെന്നോ? 290 കോടി ഡോളറിന്. അതായത് അദാനി പറഞ്ഞുറപ്പിച്ച തുകയേക്കാള്‍ ഏകദേശം 50 ശതമാനത്തോളം അധികതുകയ്‌ക്ക്.

ഇപ്പോള്‍ ഈ പദ്ധതിയുടെ 70 ശതമാനം തുക ചൈനീസ് കമ്പനിക്ക് അഡ്വാന്‍സായി നല്‍കുന്നതിനായി കടമെടുക്കാനുള്ള ശ്രമത്തിലാണ് കെനിയന്‍ സര്‍ക്കാര്‍. അദാനിയെ ഒഴിവാക്കിയതില്‍ കോണ്‍ഗ്രസിനും ജയറാം രമേശിനും തൃപ്തിയായിക്കാണും. പകരം ചൈനീസ് കമ്പനിക്ക് അദാനിയേക്കാള്‍ 50 ശതമാനം അധികതുകയ്‌ക്ക് ഈ പദ്ധതി നല്‍കപ്പെട്ടതിന്റെ കമ്മീഷന്‍ കോണ്‍ഗ്രസിന് വഴിയേ വരുമായിരിക്കും.

Tags: CCCChinese Constuction CompanychinaGautam adaniJairam RameshLatest newsKenyan airportJomo Keniyatha Airport
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)
India

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.
India

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

World

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

Review

ഉര്‍വ്വശിയ്‌ക്ക് അടുത്ത ദേശീയ അവാര്‍ഡ് ലോഡിംഗ് എന്ന് സമൂഹമാധ്യമങ്ങള്‍…ആശ എന്ന സിനിമയില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഉര്‍വ്വശി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സൈനിക കേന്ദ്രത്തിലെ ആയുധ മോഷണം: മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; ആയുധങ്ങള്‍ കണ്ടെടുത്തു

ഹോർമുസിൽ ഖേഷം ദ്വീപിന് സമീപം ഇരട്ട സ്ഫോടന ശബ്ദം, അമേരിക്ക–ഇറാൻ സംഘർഷം രൂക്ഷം

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

ഹനുമാന്‍ അംശ്; വേരുകളിലേക്ക് മടങ്ങുന്ന ഭാരതീയ സിനിമ

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!

തുറവൂര്‍ ക്ഷേത്രത്തിലെ ‘അമൂല്യങ്ങളായ തിരുവാഭരണങ്ങള്‍ കാണാത്തത് ഗൗരവകരം’

മുല്ലപ്പെരിയാര്‍: കരാര്‍ പുതുക്കാത്തതിനാല്‍ കേരളത്തിന് നഷ്ടമായത് 24,000 കോടി, തമിഴ്‌നാട് കണക്കില്‍ കൃത്രിമം കാട്ടുന്നതായി ഏകോപന സമിതി

സിപിഎം വിശാല സംസ്ഥാന സമിതി: പിണറായിക്ക് ഇന്ന് നിര്‍ണായകം

ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.