Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

മൂന്ന് മലയാളി താരങ്ങളുമായി ഖാലീദ് ജമീലിന്റെ ആദ്യ ഭാരത ടീം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2025, 11:32 am IST
inFootball
ഭാരത ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിക്കുന്ന വാര്‍ത്താ സമ്മേളനത്തിനെത്തിയ എന്‍.എ. ഹാരീസ്, ഖാലിദ് ജമീല്‍, കല്യാണ്‍ ചൗബേ എന്നിവര്‍

ഭാരത ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിക്കുന്ന വാര്‍ത്താ സമ്മേളനത്തിനെത്തിയ എന്‍.എ. ഹാരീസ്, ഖാലിദ് ജമീല്‍, കല്യാണ്‍ ചൗബേ എന്നിവര്‍

ന്യൂദല്‍ഹി: ആഷിഖ് കരുണിയന്‍, മുഹമ്മദ് ഉവൈസ്, ജിതിന്‍ എം.എസ് എന്നീ മലയാളി താരങ്ങളെ ഉള്‍പ്പെടുത്തി ഖാലിദ് ജമീലിന്റെ ആദ്യ ഭാരത ടീം പ്രഖ്യാപനം.

ഭാരത ഫുട്‌ബോള്‍ ടീം പരിശീലകനായ ഖാലിദ് ജമീലിന്റെ പ്രഥമ ദൗത്യത്തില്‍ രാജ്യത്തെ മുന്‍നിര ഫുട്‌ബോള്‍ ക്ലബ്ബ് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് താരങ്ങള്‍ ആരുമില്ല. വമ്പന്‍ ക്ലബ്ബ് താരങ്ങളെ വിട്ടുനല്‍കാന്‍ തയ്യാറാകാതെ വന്നതിനാല്‍ മറ്റൊരു മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന് ടീമിലിടം കിട്ടിയില്ല. വമ്പന്‍ ക്ലബ്ബ് താരങ്ങളില്ലാതെ കളിക്കേണ്ടിവരുന്നത് വലിയ വെല്ലുവിളിയാകുമെന്നറിയാം ആ സാഹചര്യത്തോട് പൊരുത്തപ്പെട്ട് ടീം പാകപ്പെടാനായാണ് ഇതെന്ന് കോച്ച് പ്രതികരിച്ചു. കാഫാ നേഷന്‍സ് കപ്പിനുള്ള ഭാരത ടീമിനെയാണ് ഇന്നലെ പ്രഖ്യാപിച്ചത്.

വെള്ളിയാഴ്‌ച്ചയാണ് ഭാരതത്തിന്റെ ആദ്യ മത്സരം. ഗ്രൂപ്പ് ബിയില്‍ ഉള്‍പ്പെട്ട ഭാരതത്തിന്റെ എതിരാളികള്‍ ആതിഥേയരായ താജിക്കിസ്ഥാന്‍, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവരാണ്. താജിക്കിസ്ഥാനിലെ ഹിസാറില്‍ ആണ് മത്സരങ്ങള്‍ വെള്ളിയാഴ്‌ച്ച താജിക്കിസ്ഥാനെതിരെയാണ് ആദ്യ മത്സരം. രണ്ടാം മത്സരം അടുത്ത തിങ്കളാഴ്‌ച്ച ഇറാനെതിരെ. സപ്തംബര്‍ നാലിന് നടക്കുന്ന അവസാന ഗ്രൂപ്പ് ഘട്ട പോരാട്ടത്തില്‍ ഭാരതം അഫ്ഗാനിസ്ഥാനെ നേരിടും.

വെല്ലുവിളികള്‍ ഏറ്റെടുക്കുന്ന വിധത്തില്‍ ടീമിനെ പരുവപ്പെടുത്തലാണ് ആദ്യ ലക്ഷ്യമെന്ന് ഖാലിദ് ജമീല്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍(എഐഎഫ്എഫ്) അധ്യക്ഷന്‍ കല്യാണ്‍ ചൗബേ, ഉപാധ്യക്ഷന്‍ എന്‍.എ. ഹാരീസ് എന്നിവരും പങ്കെടുത്തു.

കാഫാ നേഷന്‍സിനുള്ള ടീമില്‍ ഭാരത ഫുട്‌ബോള്‍ ഇതിഹാസം സുനില്‍ ഛേത്രിയെ ഉള്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ പരിക്ക് കാരണം വിശ്രമത്തിലാണ് ഛേത്രി. അദ്ദേഹത്തിന് എപ്പോള്‍ വേണമെങ്കിലും ടീമിനൊപ്പം യോജിക്കാമെന്ന് ഖാലിദ് ജമീല്‍ ഇതുസംബന്ധിച്ച ചോദ്യത്തോട് പ്രതികരിച്ചു. കാഫാ നേഷന്‍സില്‍ ഇപ്പോള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ള മത്സരങ്ങള്‍ കഴിഞ്ഞാല്‍ തീര്‍ച്ചയായും സുനില്‍ ഛേത്രിയുടെ സാന്നിധ്യം അത്യാവശ്യമായി വരുമെന്ന് ജമീല്‍ പറഞ്ഞു.

Tags: footballINDIAN TEAMMalayali playersKhalid JameelAll India Football Association (AIFF)
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു
Football

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

Hockey

കബഡിയില്‍ ഭാരതത്തിന് ഇന്ന് സ്വര്‍ണ പോരാട്ടങ്ങള്‍; എതിരാളികള്‍ ഇറാന്‍

Kerala

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

Football

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

Football

മിസ് യു മെസി; ദേശീയ ടീമില്‍നിന്ന് ലയണല്‍ മെസ്സി വിരമിച്ചു, വിരമിക്കുന്നത് ലോകകപ്പ് നേടിയ ഇതിഹാസം

പുതിയ വാര്‍ത്തകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.