Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബീഹാറില്‍ ചിരാഗ് പസ്വാനും ബിജെപി മുന്നണിയ്‌ക്കൊപ്പം; രാഹുല്‍ ഗാന്ധിയ്‌ക്കും തേജസ്വി യാദവിനും ഉറക്കം നഷ്ടപ്പെട്ടു

ബീഹാറില്‍ എല്‍ജെപി പാര്‍ട്ടിയുടെ നേതാവും കേന്ദ്രമന്ത്രിയുമായി ചിരാഗ് പസ്വാന്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയ്‌ക്കൊപ്പമെന്ന് പ്രഖ്യാപനം. ഇതോടെ ചിരാഗ് പസ്വാന്‍ എന്‍ഡിഎ മുന്നണിയില്‍ നിന്നും വിട്ടുനിന്ന് ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന കണക്കുകൂട്ടല്‍ തെറ്റിയതോടെ രാഹുല്‍ ഗാന്ധിയ്‌ക്കും തേജസ്വി യാദവിനും ഉറക്കം നഷ്ടമായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2025, 10:09 pm IST
in India
ചിരാഗ് പസ്വാന്‍ (വലത്ത്) രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും (ഇടത്ത്)

ചിരാഗ് പസ്വാന്‍ (വലത്ത്) രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും (ഇടത്ത്)

പട്ന: ബീഹാറില്‍ എല്‍ജെപി പാര്‍ട്ടിയുടെ നേതാവും കേന്ദ്രമന്ത്രിയുമായി ചിരാഗ് പസ്വാന്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയ്‌ക്കൊപ്പമെന്ന് പ്രഖ്യാപനം. ഇതോടെ ചിരാഗ് പസ്വാന്‍ എന്‍ഡിഎ മുന്നണിയില്‍ നിന്നും വിട്ടുനിന്ന് ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന കണക്കുകൂട്ടല്‍ തെറ്റിയതോടെ രാഹുല്‍ ഗാന്ധിയ്‌ക്കും തേജസ്വി യാദവിനും ഉറക്കം നഷ്ടമായി.

മോദി കഴിഞ്ഞ ദിവസം ബീഹാര്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് ചിരാഗ് പസ്വാന്‍ തന്റെ ഉറച്ചനിലപാട് വ്യക്തമാക്കിയത്. അന്തരിച്ച ബീഹാര്‍ നേതാവ് രാം വിലാസ് പസ്വാന്റെ മകനാണ് ചിരാഗ് പസ്വാന്‍. രാം വിലാസ് പസ്വാന്‍ മോദിയ്‌ക്കൊപ്പം ഉറച്ചുനിന്ന നേതാവാണ്. രാം വിലാസ് പസ്വാന്റെ വേര്‍പാടിന് ശേഷം സിനിമയുടെ ഗ്ലാമര്‍ ലോകത്തോ് താല്‍പര്യമുണ്ടായിരുന്ന ചിരാഗ് പസ്വാനെ വീണ്ടും രാഷ്‌ട്രീയത്തിലേക്ക് രൂപപ്പെടുത്തിയെടുത്തത് നരേന്ദ്രമോദിയാണ്. ഇക്കുറി ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് ചിരാഗ് പസ്വാന്‍ പ്രസ്താവിച്ചിരുന്നു. “ഞങ്ങളുടെ അഞ്ച് പാര്‍ട്ടികള്‍ ചേര്‍ന്ന മുന്നണി വിജയത്തിന്റെ മുന്നണിയാണ്”- ചിരാഗ് പസ്വാന്‍ വെള്ളിയാഴ്ച നയം വ്യക്തമാക്കിക്കൊണ്ട് പറഞ്ഞു.

ബിജെപി, നിതീഷ് കുമാറിന്റെ ജെഡി (യു), ചിരാഗ് പസ്വാന്റെ എല്‍ജെപി, ഉപേന്ദ്ര കുശ് വാഹയുടെ രാഷ്‌ട്രീയ ലോക് മോര്‍ച്ച, ജിതിന്‍ രാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച എന്നിങ്ങനെ അഞ്ച് പാര്‍ട്ടികള്‍ ചേര്‍ന്നതാണ് ബീഹാറിലെ എന്‍ഡിഎ മുന്നണി.

കോണ്‍ഗ്രസ് എപ്പോഴും ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രം പ്രയോഗിക്കുന്ന പാര്‍ട്ടിയാണെന്നും ജാതിയും വര്‍ഗ്ഗീയതയും ഇറക്കി വോട്ടുകള്‍ കീശയിലാക്കുന്ന പാര്‍ട്ടിയാണ് ലാലു യാദവിന്റെ ആര്‍ജെഡിയെന്നും അതേ സമയം കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ എല്ലാവരേയും ഉള്‍ച്ചേര്‍ക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരാണെന്നും ചിരാഗ് പസ്വാന്‍ പറഞ്ഞു

വോട്ട് അധികാര്‍ യാത്ര എന്ന പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തെളിവുകളില്ലാത്ത ആരോപണം ഉന്നയിച്ച് രാഹുല്‍ ഗാന്ധി നടത്തുന്ന യാത്ര അപഹാസ്യമാവുകയാണ്. യാത്രയ്‌ക്ക് ജനപിന്തുണയും കുറവാണ്. മാത്രമല്ല, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തെളിവുകള്‍ ഇല്ലാതെ ഗുരുതരമായ ആരോപണം ഉന്നയിച്ച സംഭവത്തില്‍ സുപ്രീംകോടതി ഒരു പൊതുതാല്‍പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ പോവുകയാണ്. ഇതില്‍ മിക്കവാറും രാഹുല്‍ ഗാന്ധി കുടുങ്ങുമെന്ന് കരുതുന്നു.

ഇക്കുറി ബംഗ്ലാദേശി മുസ്ലിങ്ങള്‍ അടക്കമുള്ള 65 ലക്ഷത്തോളം കള്ളവോട്ടുകളാണ് പ്രത്യേക തീവ്ര പരിശോധനയില്‍ തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയത്. ഇതാണ് രാഹുല്‍ ഗാന്ധിയെയും തേജസ്വി യാദവിനെയും വിറളി പിടിപ്പിച്ചിരിക്കുന്നത്. ഇനി ഇന്ത്യയ്‌ക്ക് പുറത്ത് നിന്നും നുഴഞ്ഞു കയറുന്ന ബംഗ്ലാദേശി മുസ്ലിങ്ങളെയും മ്യാന്‍മറിലെ രോഹിംഗ്യകളെയുംവ്യാജരേഖകളിലൂടെ ഇന്ത്യന്‍ പൗരന്മാരാക്കി മാറ്റി വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാനുള്ള പ്രതിപക്ഷപാര്‍ട്ടികളുടെ കാലങ്ങളായി നടന്നുവരുന്ന തന്ത്രം അനുവദിക്കില്ലെന്ന കര്‍ശന നിലപാടിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

Tags: Rahul GandhiBiharTejaswi YadavChirag paswanBihar assembly elections
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അതീവ സുരക്ഷാ മേഖലയില്‍ അനുമതിയില്ലാതെ പ്രതിഷേധം; രാഹുൽ ഗാന്ധിക്കെതിരെ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

India

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

India

പഞ്ചാബ് പേപ്പർ ചോർച്ച ലക്ഷ്യമിട്ട് സിജെപി; തന്ത്രം രൂപപ്പെടുത്തുന്നുണ്ടെന്ന് അഭിജീത് ദിപ്കെ: ഒറ്റക്കാലിൽ ഷൂ ഇട്ട് രാഹുൽ ആപ്പിനെതിരെ കളത്തിലിറങ്ങുമോ ?

India

ഒരു കാലിൽ ഷൂസും ഇട്ട് ബഹളമുണ്ടാക്കി പട പൊരുതിയ രാഹുലും കൂട്ടരും സ്വാഹ ; എസ്എഫ്ഐക്കും എഐഎസ് എഫിനും നന്ദി പറഞ്ഞ് സിജെപി

India

കേന്ദ്ര സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ഹൈജാക്ക് നീക്കം പൊളിഞ്ഞു, അടിപതറി കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

വിരാധവധം

ചിത്രരാമായണം -10: ദണ്ഡകാരണ്യ പ്രവേശം

രാമായണ അറിവുകള്‍: വിച്ഛിന്നാഭിഷേകവും ദശരഥ മരണവും; വ്യക്തമാക്കുന്ന ഗ്രഹസ്ഥിതികള്‍

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

ബ്രസീല്‍ ഫുട്‌ബോള്‍ ടീം കൊല്‍ക്കത്തയിലേക്കെന്ന് റിപ്പോര്‍ട്ട്

രാമ സ്പര്‍ശം-10: പട്ടാഭിഷേകത്തിന്റെ പ്രഭാതം

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സർക്കാരിന്റെ വിസ്മയം ആണെന്ന് മുഹമ്മദ് റിയാസ്

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

നമാമി രാമം 10: ജാനകിയില്ലാതെ രഘുവരനോ?!

മണിക്കൂറില്‍ 320km വേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ട്രെയിനുകള്‍ക്കായുള്ള ആദ്യ റെയില്‍വേ ലൈന്‍, നൂതന സാങ്കേതികവിദ്യ; ഇന്ത്യയുടെ പുതിയ റെയിൽ പാത

വടകര ലഹരിക്കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം ശക്തം,മറ്റ് അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.