Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സോണിയ, രാഹുല്‍, പ്രിയങ്കാ…കര്‍ണ്ണാടകയിലെ നിങ്ങളുടെ സര്‍ക്കാര്‍ ധര്‍മ്മസ്ഥലയെ അപമാനിക്കുമ്പോള്‍ ചെറുവിരല്‍ അനക്കിയോ?: അര്‍ണാബ്

"കര്‍ണ്ണാടകയിലെ നിങ്ങളുടെ സര്‍ക്കാര്‍ ധര്‍മ്മസ്ഥല എന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ക്ഷേത്രനഗരിയെ അപമാനിക്കുമ്പോള്‍ സോണിയ, രാഹുല്‍, പ്രിയങ്കാ...നിങ്ങള്‍ ചെറുവിരല്‍ അനക്കിയോ?"-- കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി റിപ്പബ്ലിക് ചാനല്‍ എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയുടെ ചോദ്യമാണിത്." വിശുദ്ധമായ ക്ഷേത്രനഗരിയിലെ 17 പ്ലോട്ടുകളാണ് ദിവസങ്ങളോളം പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ തേടി കുഴിച്ച് മറിച്ചത്. എന്തേ നിങ്ങള്‍ മിണ്ടിയില്ല?"- അര്‍ണാബ് ഗോസ്വാമി ചോദിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2025, 08:15 pm IST
inIndia
ധര്‍മ്മസ്ഥലയിലെ മഞ്ജുനാഥസ്വാമി (വലത്ത്)

ധര്‍മ്മസ്ഥലയിലെ മഞ്ജുനാഥസ്വാമി (വലത്ത്)

മുംബൈ:”കര്‍ണ്ണാടകയിലെ നിങ്ങളുടെ സര്‍ക്കാര്‍ ധര്‍മ്മസ്ഥല എന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ക്ഷേത്രനഗരിയെ അപമാനിക്കുമ്പോള്‍ സോണിയ, രാഹുല്‍, പ്രിയങ്കാ…നിങ്ങള്‍ ചെറുവിരല്‍ അനക്കിയോ?”– കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി റിപ്പബ്ലിക് ചാനല്‍ എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയുടെ ചോദ്യമാണിത്.” വിശുദ്ധമായ ക്ഷേത്രനഗരിയിലെ 17 പ്ലോട്ടുകളാണ് ഹിന്ദുത്വത്തിനെതിരായ തെളിവുകള്‍ തേടി ദിവസങ്ങളോളം നിങ്ങളുടെ സര്‍ക്കാര്‍ തേടി കുഴിച്ച് മറിച്ചത്. എന്തേ നിങ്ങള്‍ മിണ്ടിയില്ല?”- അര്‍ണാബ് ഗോസ്വാമി ചോദിക്കുന്നു. റെക്കോഡില്ല, വിശ്വാസ്യതയില്ല, തെളിവുകളില്ല. അങ്ങിനെ ഒരു കേസായിരുന്നു ധര്‍മ്മസ്ഥലയിലേത്. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ തീരുമാനം കോണ്‍ഗ്രസ് സര്‍ക്കാരിന് ഈ കേസിലുള്ള പങ്കാണ് തെളിയിക്കുന്നതെന്നും അര്‍ണാബ് ആരോപിച്ചു. “കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഹിന്ദുക്ഷേത്രങ്ങളെ ഇനിയും ആക്രമിക്കുമോ? ഇതേ രീതി നിങ്ങള്‍ ഒരു ക്രിസ്ത്യന്‍ പള്ളിയുടേയോ മുസ്ലിം പള്ളിയുടെ കാര്യത്തിലോ കാണിക്കുമോ..പറയൂ രാഹുല്‍, സോണിയാ, പ്രിയങ്ക, റോബര്‍ട്ട് വധേരാ…”- വളച്ചുകെട്ടില്ലാതെ അര്‍ണാബ് ഗോസ്വാമി ചോദിക്കുന്നു.

സൂക്ഷിക്കുക, പിന്നില്‍ മാവോയിസ്റ്റ് മാധ്യമസംഘം

കര്‍ണ്ണാടകയിലെ മാവോയിസ്റ്റ് മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരുമാണ് ധര്‍മ്മസ്ഥല എന്ന ക്ഷേത്രനഗരിയെ തകര്‍ക്കാനുള്ള ഗൂഢാലോചനയ്‌ക്ക് പിന്നിലെന്നും ഇവരെ നിലയ്‌ക്ക് നിര്‍ത്തണമെന്നും അര്‍ണാബ് ഗോസ്വാമി താക്കീത് ചെയ്തു. വാര്‍ത്താ വെബ് സൈറ്റുകളുടെ ഉമസ്ഥര്‍, യൂട്യൂബര്‍മാര്‍, എന്‍ജിഒ ആക്ടിവിസ്റ്റുകള്‍, രാഷ്‌ട്രീയക്കാര്‍ എന്നിവര്‍ ചേര്‍ന്നുള്ള ഒരു വലിയ ഹിന്ദു വിരുദ്ധ ശൃംഖലയാണ് ഈ മാവോയിസ്റ്റ് മാധ്യമഗ്രൂപ്പെന്നും അര്‍ണാബ് കുറ്റപ്പെടുത്തുന്നു. ധര്‍മ്മസ്ഥല കേസില്‍ മുഖമില്ലാത്ത ശുചീകരണത്തൊഴിലാളി എന്ന ഒരു മുഖംമൂടിക്കാരനെ ക്ഷേത്രഭൂമിയിലേക്ക് മാര്‍ച്ച് ചെയ്യിപ്പിച്ചതും ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടികളെ കൂട്ടത്തോടെ കുഴിച്ചിട്ടതിന്റെ അവശിഷ്ടങ്ങള്‍ തേടി ക്ഷേത്രഭൂമി കിളച്ചുമറിച്ചതും ഈ മാവോയിസ്റ്റ് മാധ്യമശൃംഖലയാണെന്ന് അര്‍ണാബ് ഗോസ്വാമി ആരോപിക്കുന്നു.

ധര്‍മ്മസ്ഥലപോലുള്ള ഒരു വിശുദ്ധഭൂമി ശവശരീരങ്ങള്‍ തേടി ജെസിബി ഉപയോഗിച്ച് കിളച്ച് മറിച്ചത് താന്‍ പറഞ്ഞത് കള്ളക്കഥയാണെന്ന് ക്ഷേത്ര ശുചീകരണത്തൊഴിലാളിയായ മുഖംമൂടിക്കാരന്‍ വെളിപ്പെടുത്തുന്നത് വരെ തുടര്‍ന്നു എന്നത് അപഹാസ്യമാണ്. ലോകമാകെ എത്രയോ ആഴ്ചകളായി ഈ കിളച്ചുമറിക്കലും നഗ്നമായ മാധ്യമവിചാരണയും നിര്‍ബാധം തുടരുകയായിരുന്നു. ഇത് അന്വേഷണമായിരുന്നില്ല. കൃത്യമായ ഗൂഢോദ്ദേശ്യത്തോടെ ഹിന്ദുവിശ്വാസത്തെ അട്ടിമറിക്കുക എന്ന കൃത്യമാണ് ഇവിടെ നടന്നത്. – അര്‍ണാബ് ഗോസ്വാമി പറയുന്നു.

ധര്‍മ്മസ്ഥല എന്ന ക്ഷേത്രനഗരിയെ ലോകമാധ്യമങ്ങള്‍ക്ക് മുന്‍പില്‍ ഒരു കൊലപാതകക്കേന്ദ്രമാക്കിയാണ് മാവോയിസ്റ്റ് മാധ്യമങ്ങള്‍ അവതരിപ്പിച്ചത്. ഇത് ചെറിയ തെറ്റല്ല. ബിബിസിയും സിഎന്‍എന്നും അല്‍ജസീറയും എല്ലാം ഇപ്പോള്‍ ഭാരതത്തിലെ ക്ഷേത്രങ്ങള്‍ കൊലപാതകങ്ങളുടെയും ബലാത്സംഗങ്ങളുടെയും കേന്ദ്രമാണെന്നാണ് വിശേഷിപ്പിക്കുന്നത്. ധര്‍മ്മസ്ഥലയ്‌ക്കെതിരായ ഗൂഢാലോചന ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും ഇതുപോലെ ഇന്ത്യയിലെ എല്ലാ ക്ഷേത്രങ്ങള്‍ക്കെതിരെയും ഇത്തരം ഗൂഢാലോചന നടക്കുന്നതായും അര്‍ണാബ് ഗോസ്വാമി പറയുന്നു.

കര്‍ണ്ണാടകയിലെ ദി ന്യൂസ് മിനിറ്റ് എന്ന വെബ്സൈറ്റും അതിലെ ജേണലിസ്റ്റുകളും ധര്‍മ്മസ്ഥലക്ഷേത്രത്തിന്റെ ധര്‍മ്മാധികാരി വീരേന്ദ്ര ഹെഗ്ഗഡ്ഡെയെയും പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്ന ഒരു പ്രതിയെ എന്നതുപോലെയാണ് ദിവസങ്ങളോളം വിചാരണ ചെയ്തത്. കേരളത്തില്‍ നിന്നുള്ള ടിവി ചാനലുകളും വന്‍തോതില്‍ ക്ഷേത്രത്തിനും വീരേന്ദ്ര ഹെഗ്ഗഡെയ്‌ക്കും എതിരെ ദുഷ്പ്രചാരണം ആഴ്ചകളോളം തുടര്‍ന്നിരുന്നു.

Tags: Dharmasthala Hindu templerahulSonia GandhiPriyankaAnti HinduDharmasthalaDharmasthala Manjunatha TempleKarnataka Congress govt
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗ്യാനേഷ് കുമാർ നടത്തിയ തിരഞ്ഞെടുപ്പിലൂടെ മുഖ്യമന്ത്രിയായി ; എന്നിട്ട് സതീശൻ തന്നെ ഗ്യാനേഷിന്റെ രാജിയ്‌ക്കായി സമരം ചെയ്യുന്നത് ഉളുപ്പില്ലായ്‌മ അല്ലേ

India

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

India

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

India

ആകാശവാണി ഓഫീസ് വളപ്പിൽ അതിക്രമിച്ച് കയറി കുത്തിയിരിപ്പ് സമരം നടത്തി ; രാഹുലിനും , പ്രിയങ്കയ്‌ക്കുമെതിരെ ബലംപ്രയോഗിച്ച് കേസെടുത്ത് ഡൽഹി പൊലീസ്

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.