Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ധര്‍മ്മസ്ഥലയില്‍ മനാഫ് തോറ്റു, ജയിച്ചത് മഞ്ജുനാഥസ്വാമിയും വീരേന്ദ്ര ഹെഗ്ഗഡെയും

ധര്‍മ്മസ്ഥലയില്‍ പെണ്‍കുട്ടികളെ കൂട്ടക്കൊലപാതകം ചെയ്യുന്നു എന്ന കള്ളക്കേസില്‍ ഏറ്റവുമധികം ബഹളം കൂട്ടിയ ഒരാളായിരുന്നു കേരളത്തില്‍ നിന്നുള്ള മനാഫ് എന്ന ലോറി ഉടമ. ഇദ്ദേഹം ലോറി ഉടമ മനാഫ് എന്ന പേരില്‍ നടത്തുന്ന യൂട്യൂബ് ചാനലില്‍ തുടര്‍ച്ചയായി ധര്‍മ്മസ്ഥലസംഭവത്തെക്കുറിച്ച് ദിവസേന ലൈവ് അപ്ഡേറ്റ് കൊടുത്തിരുന്ന വ്യക്തിയാണ്. ധര്‍മ്മസ്ഥലയിലേക്ക് കേരളത്തില്‍ നിന്നുള്ളതടക്കം മിക്ക മാധ്യമങ്ങളെയും കോര്‍ഡിനേറ്റ് ചെയ്തിരുന്നതും മനാഫ് ആണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2025, 07:20 pm IST
in India
ലോറി ഉടമ മനാഫ് (ഇടത്ത്) ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി (വലത്ത്)

ലോറി ഉടമ മനാഫ് (ഇടത്ത്) ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി (വലത്ത്)

ധര്‍മ്മസ്ഥല: ധര്‍മ്മസ്ഥലയില്‍ പെണ്‍കുട്ടികളെ കൂട്ടക്കൊലപാതകം ചെയ്യുന്നു എന്ന കള്ളക്കേസില്‍ ഏറ്റവുമധികം ബഹളം കൂട്ടിയ ഒരാളായിരുന്നു കേരളത്തില്‍ നിന്നുള്ള മനാഫ് എന്ന ലോറി ഉടമ. ഇദ്ദേഹം ലോറി ഉടമ മനാഫ് എന്ന പേരില്‍ നടത്തുന്ന യൂട്യൂബ് ചാനലില്‍ തുടര്‍ച്ചയായി ധര്‍മ്മസ്ഥലസംഭവത്തെക്കുറിച്ച് ദിവസേന ലൈവ് അപ്ഡേറ്റ് കൊടുത്തിരുന്ന വ്യക്തിയാണ്. ധര്‍മ്മസ്ഥലയിലേക്ക് കേരളത്തില്‍ നിന്നുള്ളതടക്കം മിക്ക മാധ്യമങ്ങളെയും കോര്‍ഡിനേറ്റ് ചെയ്തിരുന്നതും മനാഫ് ആണ്. കാരണം കേസിനെക്കുറിച്ച് അധികം ധാരണയില്ലാത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് അതിനെക്കുറിച്ചും അപ്പപ്പോഴത്തെ അപ് ഡേറ്റുകളും കൊടുത്തുകൊണ്ടിരുന്നത് മനാഫാണ്.

ഇതില്‍ ഏറ്റവും ശ്രദ്ധേയമായ വിവരണം ന്യൂസ് 18 മലയാളം ചാനലിന്റെ ജേണലിസ്റ്റ് ബൈജുവും മനാഫും തമ്മിലുള്ള സംവാദമാണ്. നൂറുകണക്കിന് പെണ്‍കൂട്ടികളുടെ ശവം കുഴിച്ചിട്ട പ്രദേശം എന്ന് പറഞ്ഞ് മനാഫ് ചൂണ്ടിക്കാട്ടിക്കൊടുക്കുന്ന കാടും പടലും മൂടിക്കിടക്കുന്ന പ്രദേശത്ത് കഴിച്ചാല്‍ നൂറുകണക്കിന് മൃതദേഹങ്ങള്‍ കിട്ടുമെന്നാണ് മനാഫ് വിശദീകരിച്ചുകൊടുത്തത്. പൊതുവേ ഈ കേസില്‍ മനാഫ് ധര്‍മ്മസ്ഥല ക്ഷേത്രത്തിനും ക്ഷേത്രാധികാരിക്കും എതിരെ ശക്തമായ വാചകങ്ങളാണ് മനാഫ് പ്രത്യക്ഷപ്പെടുന്ന വീഡിയോകളില്‍ പറഞ്ഞിരുന്നത്. എന്തിനാണ് ഹിന്ദുക്ഷേത്രവുമായി ബന്ധപ്പെട്ട കേസില്‍ അന്യമതസ്ഥനായ മനാഫ് രോഷത്തോടെ അഭിപ്രായപ്രകടനം നടത്തുന്നത് എന്നതില്‍ പലരും ആശങ്കപ്പെട്ടിരുന്നു.

മാത്രമല്ല, ക്ഷേത്രത്തിലെ ശുചീകരണത്തൊഴിലാളി എന്ന് പറഞ്ഞ് എത്തിയ വ്യക്തിയെ കണ്ണടച്ച് വിശ്വസിക്കുന്ന നിലപാടായിരുന്നു മനാഫിന്‍റേത്. ഇയാള്‍ പറയുന്ന ഓരോ കഥയും ശരിയാണ് എന്ന മട്ടിലായിരുന്നു മനാഫ് വിശദീകരിച്ചിരുന്നത്. അതുപോലെ ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലയെക്കുറിച്ച് വീഡിയോ ചെയ്ത സമീറിനെ പൂര്‍ണ്ണമായും പിന്തുണച്ചാണ് ഇയാള്‍ ന്യൂസ് 18 മലയാളം ഉള്‍പ്പെടെയുള്ള എല്ലാ ചാനലുകളഇലും വിശദീകരിച്ചിരുന്നത്. ഇക്കാലയളവില്‍ മനാഫ് മിക്ക ടിവി ചാനല്‍ ചര്‍ച്ചകളിലും പ്രത്യക്ഷപ്പെടുകയും ധര്‍മ്മസ്ഥല എന്ന ക്ഷേത്രഭൂമി നിറയെ പെണ്‍കുട്ടികളുടെ ശവമാണ് എന്ന രീതിയിലാണ് മനാഫ് ഈ ചര്‍ച്ചകളില്‍ പറഞ്ഞിരുന്നത്. ഇതെല്ലാം ഇപ്പോള്‍ നേരെ തിരിഞ്ഞുവന്നതോടെ മനാഫിന്റെ വിശ്വാസ്യത നഷ്ടമായി. നേരത്തെ ഇയാള്‍ ഇടപെട്ട അര്‍ജുന്‍ എന്ന ലോറി ഡ്രൈവറുടെ കേസിലും മനാഫിനെതിരെ അര്‍ജുന്റെ കുടുംബം പരാതിപ്പെട്ടതോടെ ഇയാളുടെ വിശ്വാസ്യത നഷ്ടമായിരുന്നു. അതിന് ശേഷം ഒരു ഇടവേളയ്‌ക്ക് ശേഷമാണ് ഇയാള്‍ ധര്‍മ്മസ്ഥല കേസുമായി ബന്ധപ്പെട്ട് വീണ്ടും മാധ്യമങ്ങളുടെ മുമ്പാകെ എത്തിയിരുന്നത്.

എന്തായാലും ധര്‍മ്മസ്ഥല കള്ളക്കേസില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രത്തിലെ പ്രതിഷ്ഠയായ മഞ്ജുനാഥസ്വാമിയുടെ ശക്തിയെന്തെന്ന് തെളിഞ്ഞു എന്നാണ് സാധാരണ ഭക്തര്‍ അവകാശപ്പെടുന്നത്. മാത്രമല്ല, ഗൂഢാലോചന നടത്തി ക്ഷേത്രത്തിനെതിരെ പരാതി വരികയും കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കുകയും ചെയ്തപ്പോള്‍ അതിന് സ്വാഗതം ചെയ്തയാളാണ് ധര്‍മ്മസ്ഥല മഞ്ജുനാഥക്ഷേത്രത്തിലെ ഇപ്പോഴത്തെ ധര്‍മ്മാധികാരി വീരേന്ദ്ര ഹെഗ്ഗഡെ. കര്‍ണ്ണാടകത്തിലെ എന്‍ജിഒകളും മതപരിവര്‍ത്തനലോബിയും മാവോയിസ്റ്റ് ഗ്യാങ്ങുകളും ഇസ്ലാം മൗലികവാദസംഘങ്ങളും കോണ്‍ഗ്രസും കൈകോര്‍ത്ത് പിടിച്ച് കെട്ടിപ്പൊക്കിയ വലിയൊരു ഗൂഢാലചനയുടെ കോട്ടയാണ് അടപടലം തകര്‍ന്ന് വീണത്. വീരേന്ദ്ര ഹെഗ്ഗഡെ എന്ന വലിയ മനുഷ്യന്റെ സത്യവും തെളിഞ്ഞു.

ധര്‍മ്മസ്ഥ കേസുമായി ബന്ധപ്പെട്ട് മനാഫ് അറസ്റ്റ് ചെയ്യപ്പെട്ടേയ്‌ക്കും എന്ന് പല ചാനലും ഉയര്‍ത്തിയ അവകാശവാദങ്ങളെ പരിഹസിച്ച് ലോറി ഉടമ വെള്ളിയാഴ്ച ഒരു യൂട്യൂബ് വീഡിയോ ചെയ്തിരുന്നു. ഒരു മരക്കമ്പനിയുടെ അടുത്ത് നിന്നും ഷൂട്ട് ചെയ്ത ഈ വീഡിയോയില്‍ മര അഴികള്‍ക്ക് പിന്നില്‍ നിന്നുകൊണ്ട് താന്‍ ജയിലിലായി എന്ന് പരിഹസിക്കുകയാണ് മനാഫ്. പക്ഷെ ഇപ്പോള്‍ ഇദ്ദേഹം ഒളിവിലാണെന്നും ഇദ്ദേഹത്തെ പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ച് വരികയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മനാഫിന്റെ വീഡിയോ:

https://www.youtube.com/watch?v=QTDH3vUKw4A

 

Tags: Lorry udama ManafMaskmanManjunathaswamy templeSri kshetraNews18 MalayalamVeerendra Heggade
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോറി ഉടമ മനാഫിന്റെ വിശ്വാസ്യതയുടെ ഗ്രാഫ് സീറോയിലേക്ക് താഴ്ന്നു…ഇപ്പോള്‍ വീഡിയോകള്‍ക്ക് 800 വ്യൂസ് പോലും ഇല്ല

Kerala

ലോറി ഉടമ മനാഫ് പറഞ്ഞതെല്ലാം നുണയാണെന്ന് തെളിഞ്ഞില്ലേ…3900 പേജുള്ള റിപ്പോര്‍ട്ടില്‍ ധര്‍മ്മവും ധര്‍മ്മസ്ഥലയും ജയിച്ചു

ധര്‍മ്മസ്ഥല ക്ഷേത്രാധികാരി വീരേന്ദ്ര ഹെഗ്ഗഡെ (ഇടത്ത്) ക്ഷേത്രത്തിലെ കൂറ്റന്‍ ബാഹുബലി പ്രതിമ (വലത്ത്)
India

ഒടുവില്‍ ധര്‍മ്മദേവതമാര്‍ വിജയിച്ചു, ധര്‍മ്മസ്ഥലയും വീരേന്ദ്രഹെഗ്ഗഡ്ഡെയും നീണാല്‍ വാഴും; യഥാര്‍ത്ഥ കള്ളന്മാരെ ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണസംഘം

വ്യാജകഥ പറഞ്ഞ സുജാത് ഭട്ട്, നുണക്കഥ പരത്തിയ ശുചീകരണത്തൊഴിലാളിയായ മുഖംമൂടി മനുഷ്യന്‍, തുടക്കം മുതലേ യൂട്യൂബര്‍മാര്‍ ധര്‍മ്മസ്ഥലയെക്കുറിച്ച് പറഞ്ഞ കൂട്ടക്കൊലപാതകക്കഥകള്‍ പത്ത് മടങ്ങ് പരിത്തിയ ലോറി ഉടമ മനാഫ്, ശുചീകരണത്തൊഴിലാളി പറഞ്ഞ നുണക്കഥകള്‍ അതേ പടി വള്ളിപുള്ളിവിടാതെ പ്രസിദ്ധീകരിച്ച മാധ്യമധര്‍മ്മം പുലര്‍ത്താത്ത ന്യൂസ് മിനിറ്റ് വാര്‍ത്താ വെബ്സൈറ്റ് (ഇടത്ത് നിന്നും വലത്തോട്ട്)
India

ധര്‍മ്മസ്ഥല കേസില്‍ സുപ്രീംകോടതി വിധി വൈറലായി പ്രചരിക്കുന്നു

സിപിഐ എംപി പി. സന്തോഷ് കുമാര്‍ (ഇടത്ത്) ധര്‍മ്മസ്ഥലയെക്കുറിച്ച് അപവാദകഥകള്‍ പറ‍ഞ്ഞ ശുചീകരണത്തൊഴിലാളിയായ മുഖംമൂടിമനുഷ്യന്‍ (വലത്ത്)
Kerala

പി സന്തോഷ് കുമാറിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് സിപിഐ; ധര്‍മ്മസ്ഥലയ്‌ക്കെതിരായ അപവാദപ്രചാരണത്തിന് കൂട്ടുനിന്നതോ ഈ പ്രവര്‍ത്തനം?

പുതിയ വാര്‍ത്തകള്‍

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.