Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

സിപിഎം -സിപിഐ തര്‍ക്കത്തില്‍ ചിറയിന്‍കീഴ് മേല്‍പ്പാലം കടക്കാനാകുമോ?; എംഎല്‍എ വി.ശശിയുടെ പ്രഖ്യാപനത്തില്‍ നാട്ടുകാര്‍ ആശങ്കയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2025, 03:57 pm IST
inThiruvananthapuram
പണി ഇഴഞ്ഞ് നീങ്ങുന്ന സംസ്ഥാനസര്‍ക്കാര്‍ നിര്‍മാണം നടത്തുന്ന പാലവും അപ്രോച്ച് റോഡും

പണി ഇഴഞ്ഞ് നീങ്ങുന്ന സംസ്ഥാനസര്‍ക്കാര്‍ നിര്‍മാണം നടത്തുന്ന പാലവും അപ്രോച്ച് റോഡും

ചിറയിന്‍കീഴ്: നാലു പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ചിറയിന്‍കീഴ് മേല്‍പ്പാലം ഈ മാസം 31 ന് തുറന്ന് കൊടുക്കുമെന്ന എംഎല്‍എ വി.ശശിയുടെ പ്രഖ്യാപനത്തില്‍ നാട്ടുകാര്‍ ആശങ്കയില്‍. പ്രഖ്യാപനത്തില്‍ സന്തോഷിച്ചെങ്കിലും തുടര്‍ന്നുള്ള സിപിഎം-സിപിഐ നേതാക്കളുടെ പ്രവര്‍ത്തനങ്ങളാണ് നാട്ടുകാരെ ആശങ്കയിലാക്കുന്നത്.

സിപിഐ എംഎല്‍എ വി.ശശിയുടെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്ന നടപടികളല്ല ഇവിടത്തെ സിപിഎം നേതാക്കള്‍ക്ക്. മേല്‍പ്പാല നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ട്രാക്കിന് മുകളിലുള്ള പാലം റെയില്‍വേയും മറ്റുള്ള 600 മീറ്റര്‍ ഭാഗം സംസ്ഥാന സര്‍ക്കാരുമാണ് പൂര്‍ത്തിയാക്കേണ്ടിയിരുന്നത്. 28 കോടി രൂപ വേണ്ട പദ്ധതിയില്‍ കേന്ദ്ര വിഹിതം 14 കോടി സംസ്ഥാനത്തിന് കൈമാറുകയും ചെയ്തിരുന്നു.

മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് റെയില്‍വെ പണിപൂര്‍ത്തിയാക്കിയ പാളത്തിനു മുകളിലുള്ള മേല്‍പ്പാലം

റെയില്‍വേ തങ്ങളുടെ ഭാഗം കഴിഞ്ഞ വര്‍ഷം തന്നെ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കാനുള്ള ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞുനീങ്ങി. സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഫണ്ട് വിഹിതം ലഭിക്കാത്തതും സാങ്കേതിക തടസ്സങ്ങളുമാണ് പണി നീണ്ടുപോയതെന്നാണ് നിര്‍മാണ കമ്പനിയുടെ വാദം. ഇതോടെ ചിറയിന്‍കീഴിന്റെ ഗതാഗതം താറുമാക്കിക്കൊണ്ടുള്ള മേല്‍പ്പാല നിര്‍മാണം ഏറെ ജനരോക്ഷത്തിന് കാരണമായി.

പണി ഏകദേശം പൂര്‍ത്തിയായി വന്നപ്പോഴേക്കും സിപിഎം നേതാക്കള്‍ പുതിയ തന്ത്രവുമായി രംഗത്ത് വന്നു. ചിറയിന്‍കീഴ് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ തങ്ങളുടെ നിയന്ത്രണത്തിലാക്കുകയും അവര്‍ ചില ഉദ്യോഗസ്ഥരുമൊത്ത് സ്ഥലം സന്ദര്‍ശിച്ച് ഫോട്ടോ പത്രങ്ങളില്‍ കൊടുത്ത് ഉടന്‍ പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ഇതോടെ അപകടം മനസ്സിലാക്കിയ എംഎല്‍എ വി. ശശി ഈ മാസം 31ന് പാലം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ അപ്രോച്ച് റോഡിന്റെ പേരു പറഞ്ഞ് 31 ന് പാലം തുറന്ന് കൊടുക്കാതിരിക്കുവാനുള്ള ശ്രമങ്ങള്‍ സിപിഎംന്റെ ഭാഗത്ത് ആസൂത്രണം ചെയ്യുന്നു. എംഎല്‍എ ഇതിന് മുന്‍പ് നാലു തവണ ഉദ്ഘാടന തീയതി പ്രഖ്യാപിച്ച് വാക്കുമാറ്റിയതും നാട്ടുകാരില്‍ ആശങ്ക ഉളവാക്കുന്നു. പാലം 31ന് തുറന്നു തന്നില്ലെങ്കില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ ഉദ്ഘാടനം നടത്താനാണ് തീരുമാനം.

Tags: RailwayInagurationAnnouncementChirayinkeezhu flyoverCPM-CPI disputeMLA V. Sasi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

India

റെയില്‍വേയില്‍ ടിക്കറ്റ്പ രിശോധന കര്‍ശനമാക്കി; പിടികൂടിയാല്‍ കനത്ത ശിക്ഷ

Kerala

വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ്; കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

Thiruvananthapuram

പിഎം ഗതിശക്തി പദ്ധതി; വിഴിഞ്ഞം-ബാലരാമപുരം റെയില്‍ പാതക്ക് 1482 കോടി

Kerala

മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനെ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴിലേക്ക് മാറ്റുന്നത് പ്രവര്‍ത്തന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍: അശ്വിനി വൈഷ്ണവ്

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.