Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പിഎം ഗതിശക്തി പദ്ധതി; വിഴിഞ്ഞം-ബാലരാമപുരം റെയില്‍ പാതക്ക് 1482 കോടി

ഹരി പെരുങ്കടവിളbyഹരി പെരുങ്കടവിള
Sep 22, 2026, 11:11 am IST
inKerala, Thiruvananthapuram

ബാലരാമപുരം: പ്രധാന്‍ മന്ത്രി ഗതിശക്തി നാഷണല്‍ മാസ്റ്റര്‍ പ്ലാനില്‍ (പിഎം ജിഎസ് എന്‍എംപി) ഉള്‍പ്പെടുത്തി വിഴിഞ്ഞം തുറമുഖത്തിന്റെ തുടര്‍ വികസന പ്രവര്‍ത്തനമായ വിഴിഞ്ഞം ബാലരാമപുരം റയില്‍പാതക്കായി 1482 കോടി രൂപയുടെ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി. 10.7 കിലോമീറ്ററാണ് വിഴിഞ്ഞം ബാലരാമപുരം റെയില്‍പ്പാതയുടെ നീളം. ഇതില്‍ 9 കിലോമീറ്റര്‍ തുരങ്കപാതയാണ്. ബാലരാമപുരം കട്ടച്ചല്‍ക്കുഴിയിലെ നാളികേര ഗവേഷണ കേന്ദ്രത്തിന്റെ ഭൂമിയും കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഭൂമിയും തുരങ്കപാതയുടെ പരിധിയിലാക്കാന്‍ തീരുമാനം.

ബാലരാമപുരം വിഴിഞ്ഞം ഭൂഗര്‍ഭ റയില്‍പ്പാതയ്‌ക്ക് പുറമെ, വിഴിഞ്ഞം നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡ് പദ്ധതിക്കായുള്ള ഭൂമിയേറ്റെടുക്കാനും സര്‍ക്കാര്‍ നടപടികളാരംഭിച്ചിട്ടുണ്ട്. കൂടാതെ ബാലരാമപുരത്ത് ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്ലിന്റെ സ്ഥലത്ത് കണ്ടെയ്‌നര്‍ ഫ്രൈറ്റ് സ്‌റ്റേഷന്‍ നിര്‍മ്മാണവും തുടങ്ങിയിട്ടുണ്ട്. അത് ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാകും.

ലോകത്തിലെ അതിവേഗം വളരുന്ന കണ്ടെയ്‌നര്‍ തുറമുഖങ്ങളിലൊന്നാണ് വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം. വാണിജ്യ പ്രവര്‍ത്തനം ആരംഭിച്ച് 18 മാസത്തിനുള്ളില്‍ 20 ലക്ഷം ടി. ഇ. യു കണ്ടെയ്‌നര്‍ കൈകാര്യം ചെയ്യുകയും ലോകത്തിലെ ഏറ്റവും വലിയ മദര്‍ ഷിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കുകയും ചെയ്തതിലൂടെ ലോകോത്തര മാരിടൈം ഹബ്ബെന്ന നിലയിലുള്ള ശേഷി വിഴിഞ്ഞം തുറമുഖം തെളിയിച്ചു. റെയില്‍പ്പാത യാഥാര്‍ത്ഥ്യമാകുന്നതോടെ വിഴിഞ്ഞം തുറമുഖത്തെത്തുന്ന ചരക്കുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വളരെ വേഗത്തിലും ചെലവ് കുറഞ്ഞ രീതിയിലും എത്തിക്കാന്‍ സാധിക്കും.

പുറമ്പോക്ക് ഭൂമിക്ക് പുറമേ, ഏകദേശം 2.3195 ഹെക്ടര്‍ ഭൂമി വ്യക്തികളില്‍ നിന്ന് ഏറ്റെടുക്കും. നെയ്യാറ്റിന്‍കര താലൂക്കിലെ പള്ളിച്ചല്‍, ബാലരാമപുരം വില്ലേജുകളിലാണ് ഭൂമി. ഇതില്‍ 26 വസ്തുക്കളും നിലമാണ്, ബാക്കി പുരയിടങ്ങളും. മുന്‍ വിജ്ഞാപനത്തില്‍ ഉള്‍പ്പെടാതിരുന്ന സ്ഥലങ്ങളും ഏറ്റെടുക്കല്‍ പരിധിയില്‍ ഉള്‍പ്പെടുത്തി. പള്ളിച്ചല്‍ വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 5ലെ റീസര്‍വേ നമ്പറുകള്‍ 474, 479, 481, 482 എന്നിവയില്‍ ഉള്‍പ്പെട്ട 15 എല്‍.എ സബ് ഡിവിഷനുകളും ബാലരാമപുരം വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 13 ലെ വിവിധ റീസര്‍വേ നമ്പറുകളിലെ 24 എല്‍.എ സബ് ഡിവിഷനുകളും പുതിയ വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Tags: RailwayVizhinjamBalaramapuramPMGSGathi Sakthi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

Kerala

വിഴിഞ്ഞത്ത് പുതിയ ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മിക്കും

India

റെയില്‍വേയില്‍ ടിക്കറ്റ്പ രിശോധന കര്‍ശനമാക്കി; പിടികൂടിയാല്‍ കനത്ത ശിക്ഷ

Kerala

വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ്; കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

Kerala

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

പുതിയ വാര്‍ത്തകള്‍

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയ യുവതിക്കെതിരെ ട്രെയിനില്‍ അതിക്രമം

കെട്ടിവെച്ച കാശ് പോയല്ലോ ഹാഷ്മി…ബംഗാളിലെ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തില്‍ ഹാഷ്മിയെ ട്രോളി ബിജെപിയുടെ പത്മനാഭന്‍

വയോജന ക്ഷേമ ബില്‍ ചൊവ്വാഴ്ച നിയമസഭയില്‍; മുതിര്‍ന്ന പൗരന്മാരുടെ പരിചരണവും അവകാശങ്ങളും ഉറപ്പാക്കും

സമൂഹത്തിന്റെ സംഘടിതശക്തിയാണ് രാജ്യത്തിന്റെ സമഗ്രപുരോഗതിയുടെ അടിസ്ഥാനം: ഡോ. മൻമോഹൻ വൈദ്യ

വിദ്യാഭ്യാസത്തിൽ ഭാരതീയ വിജ്ഞാന പാരമ്പര്യത്തിന് ഇടം നൽകണം; വികസിത ഭാരതത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: അതുൽ ലിമയെ

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.