Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍ കേന്ദ്രങ്ങളില്‍ നാശം വിതച്ച ഇസ്രയേല്‍ മിസൈലായ റാംപേജ് കൂടുതല്‍ വാങ്ങാനൊരുങ്ങി ഇന്ത്യ

ഇക്കഴിഞ്ഞ ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയ്‌ക്ക് വേണ്ടി ഫലപ്രദമായ ആക്രമണം നടത്തിയ മിസൈല്‍ ആണ് റാംപേജ്. ഇസ്രയേലില്‍ നിന്നും ഇന്ത്യ വാങ്ങിയ ഈ മിസൈല്‍ പാകിസ്ഥാന്റെ പല കേന്ദ്രങ്ങളിലും സര്‍വ്വനാശം വിതച്ചതോടെ പാകിസ്ഥാന്‍ സൈന്യത്തിന് പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. സുഖോയ് 30 എംകെ1 യുദ്ധവിമാനത്തില്‍ ഘടിപ്പിച്ച റാംപേജ് മിസൈലുകളാണ് പാകിസ്ഥാന്റെ ചില കേന്ദ്രങ്ങളില്‍ ശക്തമായ സ്ഫോടനങ്ങള്‍ ഉണ്ടാക്കിയത്. ദീര്‍ഘദൂരത്തിലുള്ള ശത്രുകേന്ദ്രങ്ങളില്‍ നാശം വിതയ്‌ക്കാനുള്ള ആയുധങ്ങള്‍ സ്വരുക്കൂട്ടുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ വ്യോമസേന റാംപേജ് മിസൈല്‍ കൂടുതലായി വാങ്ങാന്‍ ഒരുങ്ങുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2025, 12:10 am IST
inIndia, Defence

ന്യൂദല്‍ഹി: ഇക്കഴിഞ്ഞ ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയ്‌ക്ക് വേണ്ടി ഫലപ്രദമായ ആക്രമണം നടത്തിയ മിസൈല്‍ ആണ് റാംപേജ്. ഇസ്രയേലില്‍ നിന്നും ഇന്ത്യ വാങ്ങിയ ഈ മിസൈല്‍ പാകിസ്ഥാന്റെ പല കേന്ദ്രങ്ങളിലും സര്‍വ്വനാശം വിതച്ചതോടെ പാകിസ്ഥാന്‍ സൈന്യത്തിന് പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. സുഖോയ് 30 എംകെ1 യുദ്ധവിമാനത്തില്‍ ഘടിപ്പിച്ച റാംപേജ് മിസൈലുകളാണ് പാകിസ്ഥാന്റെ ചില കേന്ദ്രങ്ങളില്‍ ശക്തമായ സ്ഫോടനങ്ങള്‍ ഉണ്ടാക്കിയത്. ദീര്‍ഘദൂരത്തിലുള്ള ശത്രുകേന്ദ്രങ്ങളില്‍ നാശം വിതയ്‌ക്കാനുള്ള ആയുധങ്ങള്‍ സ്വരുക്കൂട്ടുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ വ്യോമസേന റാംപേജ് മിസൈല്‍ കൂടുതലായി വാങ്ങാന്‍ ഒരുങ്ങുന്നത്.

എതിരാളിയുടെ വ്യോമാക്രമണ സംവിധാനങ്ങളുടെ കണ്ണുവെട്ടിക്കുമ്പോള്‍ തന്നെ ശത്രുകേന്ദ്രങ്ങളില്‍ കടന്നുകയറി ആഴത്തില്‍ നാശം വിതക്കാന്‍ റാംപേജിന് പ്രത്യേകം കഴിവുണ്ട്. ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍ ഉപയോഗിച്ച ചൈനയുടെ എച്ച് ക്യു 9 എന്ന വ്യോമപ്രതിരോധസംവിധാനത്തെ ഭേദിച്ചാണ് റാംപേജ് മിസൈല്‍ പാകിസ്ഥാന്റെ ചില കേന്ദ്രങ്ങളില്‍ നാശം വിതച്ചത്. റാംപേജ് മിസൈല്‍ മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയനുസരിച്ച് ഇന്ത്യയില്‍ നിര്‍മ്മിക്കാനും ശ്രമമുണ്ട്.

ആകാശത്ത് നിന്നും ഭൂമിയിലേക്ക് തൊടുക്കാവുന്ന മിസൈല്‍. അതാണ് ഇസ്രയേലിന്റെ റാംപേജ് എന്ന മിസൈല്‍. ഇന്ത്യയുടെ സുഖോയ് എംകെ1ന് മേല്‍ ഈ റാംപേജ് മിസൈല്‍ ഘടിപ്പിക്കാന്‍ കഴിയും. ഇന്ത്യയുടെ മറ്റ് യുദ്ധവിമാനമായ ജാഗ്വാറിലും റാംപേ ജ് മിസൈല്‍ ഘടിപ്പിച്ചിരുന്നു.

ഹൈസ്പീഡ് ലോ ഡ്രാഗ് മാര്‍ക് 2 മിസൈല്‍ ആണിത്. ശത്രുവിന്റെ ലക്ഷ്യസ്ഥാനത്ത് റാംപേജ് മിസൈല്‍ നല്‍കുന്ന ആഘാതം ചെറുതല്ല. ശബ്ദത്തിന്റെ വേഗതയില്‍ കുതിക്കാനുള്ള കഴിവുണ്ട്. സെക്കന്‍റില്‍ 350 മീറ്റര്‍ മുതല്‍ 500 മീറ്റര്‍ വരെയാണ് ഇതിന്റെ ആഘാതശേഷി. മുന്നോട്ട് വേഗതയില്‍ കുതിക്കുമ്പോള്‍ വായുവിന്റെ തടസ്സം ഉണ്ടാകുന്നത് തടയുന്ന രീതിയിലുള്ള ഡിസൈന്‍ ആണ് റാംപേജ് മിസൈലിന്‍റേത്. ഇതിന്റെ മുഖ്യശരീരഭാഗത്ത് ഘടിപ്പിച്ചിട്ടുള്ള ചിറക് റാംപേജിനെ വായുവിലൂടെ തടസ്സമില്ലാതെ കുതിക്കാന്‍ കഴിയും. റാംപേജ് മിസൈലിനെ മാര്‍ക് 2 എന്നാണ് വിശേഷിപ്പിക്കുന്നത്. നേരത്തെ ഉള്ള ഒരു മിസൈലിന്റെ പുതിയ പതിപ്പാണ് ഇത് എന്നാണര്‍ത്ഥം.

കൂടുതല്‍ റാംപേജ് മിസൈലുകള്‍ ഇസ്രയേലില്‍ നിന്നും വാങ്ങാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഇതിനുള്ള ഉത്തരവ് അന്തിമഘട്ടത്തിലാണെന്നും വൈകാതെ പ്രഖ്യാപനം ഉണ്ടാകുമെന്നും അറിയുന്നു. 2020-21 കാലത്താണ് ആദ്യമായി ഇസ്രയേലില്‍ നിന്നും ഇന്ത്യ റാംപേജ് മിസൈല്‍ സ്വന്തമാക്കിയത്.

 

Tags: Israel missilemake in indiaIsraelIAFOperation SindoorRampage MissileSu 30 MK1
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ കരുത്തുറ്റ ആണവശക്തി, കയ്യില്‍ തൊടുക്കാന്‍ പാകത്തില്‍ 160 ആണവ പോര്‍മുനകള്‍; 225 ആണവപോര്‍മുകള്‍ ഉണ്ടാക്കാവുന്ന പ്ലൂട്ടോണിയം കയ്യില്‍….

ഓപ്പറേഷൻ സിന്ദൂരിൽ നശിപ്പിക്കപ്പെട്ട തീവ്രവാദ ഒളിത്താവളങ്ങൾ പാക് അധീന കശ്മീരിൽ പുനർനിർമ്മിക്കുന്നു
World

ഓപ്പറേഷൻ സിന്ദൂരിൽ നശിപ്പിക്കപ്പെട്ട തീവ്രവാദ ഒളിത്താവളങ്ങൾ പാക് അധീന കശ്മീരിൽ പുനർനിർമ്മിക്കുന്നു : ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

India

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാൻ വിമാനത്തെ 314 കിലോമീറ്റർ അകലെവെച്ച് തകർത്തതായി പ്രതിരോധ മന്ത്രാലയ റിപ്പോർട്ട്

Main Article

പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!

News

ലബനോനിൽ ഇസ്രായേൽ ആക്രമണം, തൊട്ടുപിന്നാലെ ശക്തമായ ഭൂകമ്പം; ഹെസ്‌ബൊള്ള തുരങ്കം തകർന്നെ്ന്ന് റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

റിപ്പോർട്ടർ ടി വി എം.ഡി ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇന്ന് ബലരാമജയന്തി- ഭാദ്രപദ ഹലഷഷ്ഠി : ദേശീയ കര്‍ഷകദിനം

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.