Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ധര്‍മ്മസ്ഥലയില്‍ ഭൂപരിഷ്കരണത്തിന് മാവോയിസ്റ്റുകളും തീവ്രഇടത് ജേണലിസ്റ്റുകളും മതപരിവര്‍ത്തന ലോബിയും;ന്യൂനപക്ഷആരാധനാലയങ്ങളില്‍ ഇത് നടക്കുമോ?

ധര്‍മ്മസ്ഥലയിലെ മ‌ഞ്ജുനാഥക്ഷേത്രത്തിന് ചുറ്റും ക്ഷേത്രട്രസ്റ്റിന്റെ പേരിലുള്ള നൂറുകണക്കിന് ഏക്കര്‍ ഭൂമിയില്‍ കണ്ണുവെച്ചാണ് ക്ഷേത്രാധികാരികളെയും ക്ഷേത്ര ട്രസ്റ്റിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്ന് ആരോപണം. ഇതിന് പിന്നില്‍ ന്യൂസ് മിനിറ്റ് പോലുള്ള തീവ്ര ഇടത് മാധ്യമങ്ങളും ചില മാവോയിസ്റ്റ് ഗ്രൂപ്പുകളും മതപരിവര്‍ത്തനലോബിയും എന്‍ജിഒ ഗ്രൂപ്പുകളും ഇസ്ലാം സംഘടനകളും ഉണ്ടെന്ന് പറയപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2025, 07:46 pm IST
in India
ധര്‍മ്മസ്ഥല മഞ്ജുനാഥക്ഷേത്രവും ചുറ്റുപാടുമുള്ള ഏക്കര്‍കണക്കിന് ഭൂമിയും

ധര്‍മ്മസ്ഥല മഞ്ജുനാഥക്ഷേത്രവും ചുറ്റുപാടുമുള്ള ഏക്കര്‍കണക്കിന് ഭൂമിയും

ബെംഗളൂരു: ധര്‍മ്മസ്ഥലയിലെ മ‌ഞ്ജുനാഥക്ഷേത്രത്തിന് ചുറ്റും ക്ഷേത്രട്രസ്റ്റിന്റെ പേരിലുള്ള നൂറുകണക്കിന് ഏക്കര്‍ ഭൂമിയില്‍ കണ്ണുവെച്ചാണ് ക്ഷേത്രാധികാരികളെയും ക്ഷേത്ര ട്രസ്റ്റിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്ന് ആരോപണം. ഇതിന് പിന്നില്‍ ന്യൂസ് മിനിറ്റ് പോലുള്ള തീവ്ര ഇടത് മാധ്യമങ്ങളും ചില മാവോയിസ്റ്റ് ഗ്രൂപ്പുകളും മതപരിവര്‍ത്തനലോബിയും എന്‍ജിഒ ഗ്രൂപ്പുകളും ഇസ്ലാം സംഘടനകളും ഉണ്ടെന്ന് സംശയിക്കപ്പെടുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തിന് പിന്നില്‍ ഈ വിഭാഗങ്ങള്‍ നല്ലതുപോലെ വിയര്‍ത്ത് അധ്വാനിച്ചതിന് പ്രത്യുപകാരമായാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ യൂട്യൂബര്‍മാരിലൂടെ പരാതി ഉയര്‍ന്ന ഉടന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ട്രസ്റ്റ് വക ഭൂമി കുഴിച്ചുപരിശോധന നടത്താന്‍ നിര്‍ദേശിക്കുകയും ചെയ്തത്. സാധാരണ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെങ്കില്‍ കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. അതുപോലും വാങ്ങാതെയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയും കര്‍ണ്ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വരയും പ്രത്യേക അന്വേഷണ സമിതിയെ ധര്‍മ്മസ്ഥല ആരോപണം അന്വേഷിക്കാനുള്ള ചുമതല ഏല്‍പിച്ചത്.

ധര്‍മ്മസ്ഥല ക്ഷേത്രട്രസ്റ്റിന്റെ നൂറുകണക്കിന് ഏക്കര്‍ ഭൂമി ഭൂപരിഷ്കരണത്തിലൂടെ കൈമാറ്റം ചെയ്യുന്നതിലേക്കെത്തിക്കാനുള്ള അന്തരീക്ഷം ഒരുക്കലായിരുന്നു ഗൂഢാലോചനയ്‌ക്ക് ലക്ഷ്യം എന്നറിയുന്നു. ക്ഷേത്രത്തിന്റെ ധര്‍മ്മാധികാരിയായ വീരേന്ദ്ര ഹെഗ്ഗഡ്ഡേ എംപിയെ വരെ പെണ്‍കുട്ടികളുടെ കൂട്ടക്കൊലയ്‌ക്ക് പിന്നിലെ ആള്‍ എന്ന് സംശയിക്കാവുന്ന രീതിയില്‍ തേജോവധം ചെയ്തു. വീരേന്ദ്ര ഹെഗ്ഗഡെയെ ആരോപണത്തിന്റെ നിഴലിലാക്കി ദുര്‍ബ്ബലപ്പെടുത്തിയാല്‍ പിന്നെ കാര്യങ്ങള്‍ തങ്ങളുടെ ഇഷ്ടമുള്ള വഴിക്ക് നടത്താനാവുമെന്ന് ഗൂഢാലോചനയ്‌ക്ക് പിന്നിലുള്ളവര്‍ കരുതിയെന്നാണ് സംശയിക്കപ്പെടുന്നത്. എന്തിന് വിക്കിപീഡിയയില്‍ വീരേന്ദ്ര ഹെഗ്ഗഡ്ഡെയുടെ ജീവചരിത്രം വരെ എഡിറ്റ് ചെയ്ത്  പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ മറവു ചെയ്യല്‍, സൗജന്യ എന്ന പെണ്‍കുട്ടിയുടെ കൊലപാതകം എന്നീ കേസുകളുമായി അദ്ദേഹത്തെ ബന്ധപ്പെടുത്തി. എന്‍ജിഒകള്‍ക്കാണ് വിക്കിപീഡിയയുടെ ഉള്ളടക്കം എളുപ്പത്തില്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കുക.

ഇതുവരെ ഈ കേസില്‍  ആകെ അറസ്റ്റ് ചെയ്തിട്ടുള്ളത് ട്രസ്റ്റുമായി പിണങ്ങി നില്‍ക്കുന്ന പഴയ ഹിന്ദു സംഘടന പ്രവര്‍ത്തകന്‍ കൂടിയായ റിയല്‍ എസ്റ്റേറ്റ് ഏജന്‍റ് കൂടിയായ മഹേഷ് തിമ്മരോടിയെ മാത്രമാണ്. ബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയ നൂറുകണക്കിന് സ്ത്രീകളെ താന്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന നുണക്കഥ പറഞ്ഞ ശുചീകരണത്തൊഴിലാളിയായ മാസ്ക് മാനെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല.

ഒരു ഹിന്ദുക്ഷേത്രഭൂമിയ്‌ക്ക് മേല്‍ മാത്രമേ ഇതുപോലെ കണ്ണുവെച്ചുള്ള ഗൂഢാലോചന ഭാരതത്തില്‍ വിജയിക്കൂ. ന്യൂനപക്ഷസ്ഥാപനങ്ങളുടെയോ ആരാധനാലയങ്ങളുടേയോ ട്രസ്റ്റുകളുടെയോ ഭൂമിയുടെ നാലയലത്ത് പോലും ചെല്ലാന്‍ മാധ്യമങ്ങള്‍ക്കോ മാവോയിസ്റ്റുകള്‍ക്കോ എന്‍ജിഒകള്‍ക്കോ സാധിക്കില്ല. പണ്ട് കേരളത്തിലെ ഭൂപരിഷ്കരത്തില്‍ ഭൂമി നഷ്ടപ്പെട്ടത് ബ്രാഹ്മണര്‍ക്കും കൃഷിഭൂമി കൈവശം വെച്ച ജന്മിമാര്‍ക്കുമാണ്. എന്നാല്‍ നൂറുകണക്കിനും ആയിരക്കണക്കിനും ഏക്കറുകള്‍ കൈവശം വെച്ച എസ്റ്റേറ്റ് ഉടമകള്‍ക്ക് ഒരു തുണ്ട് ഭൂമി പോലും നഷ്ടമായില്ല.

ധര്‍മ്മസ്ഥലയിലെ ക്ഷേത്രഭൂമിയില്‍ ഭൂപരിഷ്കരണം നടത്തണമെന്ന ആവശ്യം പല മാവോയിസ്റ്റ് ഗ്രൂപ്പുകളും തീവ്ര ഇടത്പക്ഷ ജേണലിസ്റ്റുകളും ആവശ്യമുയര്‍ത്തിയിട്ടുണ്ട്. ചില എന്‍ജിഒകളും ഇത്തരം ആവശ്യം ഉയര്‍ത്തിയിരുന്നു. പക്ഷെ ഇവര്‍ക്കെല്ലാം പിന്നില്‍ നിശ്ശബ്ദമായി പ്രവര്‍ത്തിക്കുന്നത് മതപരിവര്‍ത്തന ലോബിയാണെന്ന് ആരോപണങ്ങളുണ്ട്. എന്തായാലും ഹിന്ദുക്ഷേത്രഭൂമികള്‍ കയ്യേറാനുള്ള ശ്രമങ്ങള്‍ ഭാരതത്തില്‍ തുടരുകയാണ്. തമിഴ്നാട്ടില്‍ ഹിന്ദുക്ഷേത്രങ്ങളുടെ ഭരണകാര്യങ്ങള്‍ നോക്കുന്ന സര്‍ക്കാര്‍ വകുപ്പ് എത്രയോ ഏക്കറുകളാണ് ക്ഷേത്രങ്ങളുടെ ആവശ്യത്തിനല്ലാതെ നല്‍കിയിട്ടുള്ളത്.

ഇതിന്റെ പിന്നിലെ ഗൂഢാലോചന വളരെ വലുതും സങ്കീര്‍ണ്ണവും ആയതിനാല്‍ എന്‍ഐഎയോ സിബിഐയോ അന്വേഷിക്കണമെന്ന ആവശ്യമാണ് ബിജെപി ഉയര്‍ത്തുന്നത്. ഹിന്ദു സംസ്കാരത്തെ രക്ഷിക്കാന്‍ ധര്‍മ്മായാത്ര എന്ന പരിപാടിയിലൂടെ ശക്തമായി പ്രതികരിക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് വിജയേന്ദ്ര പറയുന്നു.

Tags: maoistsDharmasthala Manjunatha Templereligious conversion lobbyDharmasthala arrestMahesh ThimmarodyMahesh Shetty ThimmarodyIslamic forces
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപിയ്‌ക്കെതിരെ കലാപത്തിന് മമതയുടെ ആഹ്വാനം;മാവോയിസ്റ്റുകളോടും അണിചേരാന്‍ മമത; ലക്ഷ്യം ബംഗാളിനെ രക്തക്കളമാക്കലോ?

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)
India

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

India

ബിജാപൂര്‍ ഏറ്റുമുട്ടല്‍; ആറ് മാവോയ്സ്റ്റുകളുടെ മൃതദേഹം കൂടി കണ്ടെത്തി, മരണസംഖ്യ 18 ആയി

India

ഛത്തീസ്‌ഗഡില്‍ 12 നക്‌സലൈറ്റുകളെ വധിച്ചു, മൂന്ന് സൈനികര്‍ക്ക് വീരമൃത്യു; ഈ വര്‍ഷം ഛത്തീസ് ഗഢില്‍ വധിച്ചത് 239 മാവോയിസ്റ്റുകളെ

India

ഛത്തീസ് ഗഡില്‍ 37 മാവോയിസ്റ്റുകള്‍ കീഴടങ്ങി; ഇതില്‍ 27 പേര്‍ക്ക് 65 ലക്ഷം വരെ തലയ്‌ക്ക് വിലയുള്ളവര്‍; 12 വനിതാ മാവോയിസ്റ്റുകളും

പുതിയ വാര്‍ത്തകള്‍

കർണാടകയിൽ സിദ്ധരാമയ്യയെ നീക്കണമെന്ന് ആവശ്യം ശക്തം: അധികാരത്തർക്കത്തിൽ ഖാർഗെയുമായി ചർച്ച

കെഎസ്ആർടിസിയില്‍ സ്ത്രീകൾക്കുള്ള സൗജന്യയാത്ര: ഗതാഗത മന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

ആര്യക്കെതിരെ ശിവൻകുട്ടി, ‘; ‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റി; സിപിഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷ്ണ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.