Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

താലിബാന്‍കാര്‍ ഖത്തറിലേക്ക് വരുന്നത് ഭീകരവാദം വളര്‍ത്തുമോ? ഇറാനില്‍ അഫ്ഗാന്‍കാരെ പുറത്താക്കുന്നതോടെ ഗള്‍ഫിലാകെ ആശങ്ക പരക്കുന്നു

ഇറാനിലെ അഫ്ഗാനിസ്ഥാന്‍കാരുടെ സാന്നിധ്യം വലിയ തലവേദനയായതോടെ ഖത്തറിലേക്ക് തൊഴില്‍ത്തേടിയുള്ള അഫ്ഗാനിസ്ഥാനികളുടെ വരവില്‍ ആശങ്ക. അഫ്ഗാനിസ്ഥാനില്‍ തൊഴിലില്ലായ്‌മയും ദാരിദ്ര്യവും മൂലമാണ് താലിബാന്‍ സര്‍ക്കാര്‍ അഫ്ഗാനികളെ ഖത്തറിലേക്ക് പറഞ്ഞയയ്‌ക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2025, 08:36 pm IST
in World
തൊഴിലിന് വേണ്ടി ഖത്തറിലേക്ക് പോകാന്‍ കാത്തിരിക്കുന്ന അഫ്ഗാനിസ്ഥാന്‍കാര്‍

തൊഴിലിന് വേണ്ടി ഖത്തറിലേക്ക് പോകാന്‍ കാത്തിരിക്കുന്ന അഫ്ഗാനിസ്ഥാന്‍കാര്‍

ദുബായ്: ഇറാനിലെ അഫ്ഗാനിസ്ഥാന്‍കാരുടെ സാന്നിധ്യം വലിയ തലവേദനയായതോടെ ഖത്തറിലേക്ക് തൊഴില്‍ത്തേടിയുള്ള അഫ്ഗാനിസ്ഥാനികളുടെ വരവില്‍ ആശങ്ക. അഫ്ഗാനിസ്ഥാനില്‍ തൊഴിലില്ലായ്‌മയും ദാരിദ്ര്യവും മൂലമാണ് താലിബാന്‍ സര്‍ക്കാര്‍ അഫ്ഗാനികളെ ഖത്തറിലേക്ക് പറഞ്ഞയയ്‌ക്കുന്നത്. ഇറാന്‍ ആശങ്കപ്പെടുന്നതുപോലെ ഈ അഫ്ഗാനികള്‍ തീവ്രവാദികളുമായി ഏതെങ്കിലും വിധത്തില്‍ ബന്ധപ്പെട്ടിരിക്കാന്‍ സാധ്യതയില്ലേ എന്ന ആശങ്കയാണ് ഗള്‍ഫില്‍ ഉള്ളത്. ഭാവിയില്‍ അത് മറ്റ് ഗള്‍ഫ് രാജ്യങ്ങളെക്കൂടി ബാധിക്കുമോ എന്ന ആശങ്കയും ഗള്‍ഫ് രാജ്യങ്ങളില്‍ പരക്കേയുണ്ട്.

നുഴഞ്ഞുകയറ്റക്കാരായി എത്തിയ 60 ലക്ഷം അഫ്ഗാനികളും ശല്ല്യമായതോടെ ഇറാന്‍ അവരെ രാജ്യത്ത് നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇവരില്‍ പലര്‍ക്കും ഭീകരവാദ ശൃംഖലയുമായി ബന്ധമുണ്ടെന്ന് ആരോപണമുണ്ട്. ആദ്യഘട്ടത്തിൽ 20 ലക്ഷം അഫ്ഗാനികളെ പുറത്താക്കും. കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ ഇറാന്‍ അതിർത്തി വഴി കടത്തിയത് 5 ലക്ഷത്തിലധികം അഫ്ഗാന് നുഴഞ്ഞുകയറ്റക്കാരെയാണെന്നും ആരോപണമുണ്ട്.

ആദ്യഘട്ടത്തില്‍ 3100 അഫ്ഗാനികളെ ഖത്തറിലേക്ക് പറഞ്ഞയയ്‌ക്കാനാണ് താലിബാന്‍ സര്‍ക്കാരിന്റെ പദ്ധതി. ഇവര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കിവരികയാണ്. പിന്നീട് കൂടുതല്‍ അഫ്ഗാനികളെ ഖത്തറിലേക്ക് അയയ്‌ക്കാനാണ് പദ്ധതി. എന്തായാലും ഇറാന്റെ തീരുമാനത്തിന്റെ സാഹചര്യത്തില്‍ താലിബാന്‍കാരെക്കുറിച്ച് കൂടുതല്‍ ആശങ്ക ഉയരുന്നു.

 

Tags: QatariranAfghanistanTalibanAfghanisterrorismterrorists
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ മാറ്റിവയ്‌ക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

News

പാകിസ്ഥാനിലെ പഞ്ചാബിൽനിന്ന് നാടുകടത്തിയത് 2.6 ലക്ഷം അഫ്ഘാനികളെ

World

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

World

‘ട്രംപിന്റെ ഒപ്പിന് ഒരു വിലയുമില്ല , വഞ്ചനയും ദുഷ്ടതയുമാണ് കൈമുതൽ’ ; അമേരിക്കയെ ഒരു പാഠം പഠിപ്പിക്കുമെന്നും മൊജ്തബ ഖമേനി

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക
News

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

സാവരിയ ബസന്തിന്റെ കൊലപാതകം സിബിഐ
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ
നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്
ഉദ്ഘാടനം ചെയ്യുന്നു

സാവരിയയുടെ കൊലപാതകം: പ്രതിയെ രക്ഷിക്കാന്‍ സെക്രട്ടേറിയറ്റും മലപ്പുറവും കേന്ദ്രീകരിച്ച് നീക്കങ്ങള്‍: ബിജെപി

വിശ്വമംഗല്യ സഭ സംഘടിപ്പിച്ച ജ്ഞാനോദയ യോഗത്തിന്റെ സമാപന സമ്മേളനംആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

മാതൃത്വത്തിന്റെ തത്വങ്ങള്‍ ശാശ്വതം: ഡോ. മോഹന്‍ ഭാഗവത്

ആന്‍ഡ്രേ ചെര്‍ണിഷോവ് കണ്ണൂര്‍ വാരിയേഴ്സിന്റെ പരിശീലകന്‍

ലീ കാങ് അത്‌ലറ്റിക്കോ മാഡ്രിഡില്‍

സീചെം ട്രോഫി: കേരളം ഹിമാചല്‍ പ്രദേശിനെ തോല്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.