Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആക്ഷന്‍ ഹീറോ ബിജു 2: നിവിന്‍ പോളിക്കും സംവിധായകനും എതിരായ കേസിലെ തുടര്‍നടപടികള്‍ക്ക് സ്റ്റേ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2025, 07:09 am IST
inKerala, Entertainment

കൊച്ചി: ‘ആക്ഷന്‍ ഹീറോ ബിജു 2’ എന്ന സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് സിനിമാ നിര്‍മാതാവില്‍ നിന്ന് 1.90 കോടി രൂപ തട്ടിയെടുത്ത കേസില്‍ മലയാള ചലച്ചിത്ര നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനും എതിരായ ക്രിമിനല്‍ കേസിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു.

സിനിമയുടെ സഹനിര്‍മാതാവായ പി.എസ്. ഷംനാസിന്റെ സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തില്‍ വൈക്കം തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വഞ്ചനാ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിവിന്‍ പോളിയും എബ്രിഡ് ഷൈനും സമര്‍പ്പിച്ച ഹര്‍ജികളിലാണ് ജസ്റ്റിസ് വി.ജി. അരുണ്‍ ഇടക്കാല സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. വൈക്കം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശപ്രകാരം, ഐപിസി സെക്ഷന്‍ 406, 420 എന്നിവ പ്രകാരം പോലീസ് ഹര്‍ജിക്കാര്‍ക്കെതിരെ കേസെടുത്തിരുന്നു. തര്‍ക്കം സിവില്‍ സ്വഭാവമുള്ളതാണെന്ന് കണ്ടെത്തിയ പോലീസ് റിപ്പോര്‍ട്ട് പരിഗണിക്കാതെയാണ് മജിസ്‌ട്രേറ്റ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടതെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.

ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ ഹര്‍ജിക്കാരുടെ പ്രാഥമിക വാദത്തില്‍ കഴമ്പുണ്ടെന്ന് കോടതി കണ്ടെത്തി. മജിസ്‌ട്രേറ്റിന്റെ നിര്‍ദ്ദേശപ്രകാരം സമര്‍പ്പിച്ച അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് പരാമര്‍ശിച്ച്, കേസ് സിവില്‍ സ്വഭാവമുള്ളതാണെന്നും പരാതിക്കാരന്‍ സിവില്‍ പരിഹാരങ്ങള്‍ തേടണമെന്നും ബിഎന്‍എസ്എസ് സെക്ഷന്‍ 175(3) പ്രകാരം മജിസ്‌ട്രേറ്റിന് പരാതി അന്വേഷണത്തിനായി കൈമാറാന്‍ കഴിയില്ലെന്നും കോടതി വിധിച്ചു. അതിനാല്‍, കോടതി നടപടികള്‍ നിര്‍ത്തിവയ്‌ക്കുകയും കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കേസ് സപതംബര്‍ 11 ലേക്ക് മാറ്റുകയും ചെയ്തു.

ആക്ഷന്‍ ഹീറോ ബിജു 2 ന്റെ നിര്‍മാണത്തിനായി ഷംനാസ് ഏപ്രിലില്‍ 1.90 കോടി രൂപ നിക്ഷേപിച്ചിരുന്നു, എന്നാല്‍ സിനിമയുടെ നിര്‍മാണം ആരംഭിച്ച ശേഷം തര്‍ക്കം ഉടലെടുത്തു. പരാതി പ്രകാരം, ചിത്രത്തിന്റെ വിദേശ അവകാശം നിര്‍മാതാവിന്റെ അനുമതിയില്ലാതെ മറ്റൊരു കമ്പനിക്ക് 5 കോടി രൂപയ്‌ക്ക് വിറ്റ് 2 കോടി രൂപ മുന്‍കൂര്‍ സ്വീകരിച്ച് വഞ്ചന നടത്തിയെന്നും ഗൂഢാലോചന നടത്തിയെന്നുമാണ് പരാതി.

ചിത്രത്തിന്റെ പേര് ആദ്യം എബ്രിഡ് ഷൈന്‍ പ്രൊഡക്ഷന്‍സില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും പിന്നീട് അത് തന്റെ കമ്പനിയായ ഇന്ത്യന്‍ മൂവി മേക്കേഴ്‌സിന് കൈമാറിയതായും ഷംനാസ് ആരോപിച്ചു. എന്നാല്‍, പ്രതി ടൈറ്റില്‍ കൈമാറ്റം മറച്ചുവെച്ച് മറ്റൊരു കമ്പനിക്ക് വിദേശ അവകാശം വിറ്റുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം, നിവിന്‍പോളിയുടെ പേരില്‍ നല്‍കിയതായി പറയപ്പെടുന്ന വ്യാജ കത്ത് ഉപയോഗിച്ചാണ് ഷംനാസ് ചിത്രത്തിന്റെ ടൈറ്റില്‍ രജിസ്ട്രേഷന്‍ നേടിയതെന്ന് ആരോപിച്ച് നിവിന്‍പോളി സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ പാലാരിവട്ടം പോലീസ് ഷംനാസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Tags: Nivin PaulyFinancial fraudcriminal caseAction Hero Biju 2
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

Kerala

കോഴിക്കോട്ടെ നിക്ഷേപ തട്ടിപ്പ്; ക്രിമിനല്‍ കേസുകള്‍ സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

Entertainment

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

Kerala

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

Entertainment

നിവിൻ പോളി- റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ഒക്ടോബർ 1 ന് ആഗോള റിലീസ്

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.