Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശശി തരൂരിന് നല്‍കാന്‍ നിശ്ചയിച്ച അവാര്‍ഡ് വി ഡി സതീശന് സമ്മാനിച്ചു,ആരോപണം എം എ ജോണ്‍ സ്മാരക പുരസ്‌കാരത്തില്‍

എം എ ജോണിന്റെ കുടുംബാംഗമായ അവാര്‍ഡ് നിര്‍ണയ സമിതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ആനന്ദ് കൊച്ചുകുടിയാണ് വി ഡി സതീശനും സംഘത്തിനും എതിരെ ഗുരുതരമായ ആരോപണമുന്നയിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2025, 01:20 am IST
inKerala

എറണാകുളം: തിരുവനന്തപുരം എംപി ഡോക്ടര്‍ ശശി തരൂരിന് നല്‍കാന്‍ നിശ്ചയിച്ച അവാര്‍ഡ് പ്രതിപക്ഷ നേതാവ് വി ഡി സതീശന് മോഷ്ടിച്ചു നല്‍കി എന്ന് ആരോപണം. എം എ ജോണ്‍ സ്മാരക പുരസ്‌കാരത്തിലാണ് ആരോപണമുയര്‍ന്നത്.

എം എ ജോണിന്റെ കുടുംബാംഗമായ അവാര്‍ഡ് നിര്‍ണയ സമിതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ആനന്ദ് കൊച്ചുകുടിയാണ് വി ഡി സതീശനും സംഘത്തിനും എതിരെ ഗുരുതരമായ ആരോപണമുന്നയിച്ചത്. ആഗസ്ത് 11 ന് തൃശൂരില്‍ വെച്ച് മുന്‍ എംപി കെ മുരളീധരനാണ് വി ഡി സതീശന് എം എ ജോണ്‍ പുരസ്‌കാരം സമ്മാനിച്ചത്.

എക്‌സ് പോസ്റ്റില്‍ ആണ് ആനന്ദ് കൊച്ചുകുടി അവാര്‍ഡ് വി ഡി സതീശന്‍ തട്ടിയെടുത്തെന്ന് കുറിച്ചത്.

കോണ്‍ഗ്രസിലെ ആദര്‍ശവാദികളുടെ കൂട്ടായ്‌മയായിരുന്ന പരിവര്‍ത്തനവാദികളുടെ നേതാവായിരുന്നു എം എ ജോണ്‍. 1968ല്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ടി ഓ ബാവക്കെതിരെ എം എ ജോണ്‍ തത്വാധിഷ്ഠിതമായി മത്സരിച്ചിട്ടുണ്ട്. സമാനമായി എ ഐ സിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ദൃഢനിശ്ചയത്തിന് ശശി തരൂരിന് അവാര്‍ഡ് നല്‍കണം എന്നായിരുന്നു അവാര്‍ഡ് നിര്‍ണയ സമിതിയുടെ ആദ്യ തീരുമാനം. ഇതിനായി മുന്‍ കേരള സാഹിത്യ അക്കാഡമി സെക്രട്ടറിയും തൃശൂരിലെ സാംസ്‌കാരിക പ്രവര്‍ത്തകനുമായ പി വി കൃഷ്ണന്‍ നായര്‍, കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ മുന്‍ പ്രസിഡന്റ് എഡിറ്റര്‍ എന്‍ ശ്രീകുമാര്‍, എം എ ജോണിന്റെ കുടുംബത്തിന്റെ പ്രതിനിധി എന്ന നിലയില്‍ ആനന്ദ് കൊച്ചു കൂടി എന്നിവരടങ്ങുന്ന മൂന്നംഗ അവാര്‍ഡ് കമ്മിറ്റിയെയും നിശ്ചയിച്ചു.

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗമായ ഡോ. ശശി തരൂര്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ എന്നിവരുടെ പേരുകള്‍ പുരസ്‌കാരത്തിന് അവാര്‍ഡ് നിര്‍ണയ സമിതിപരിഗണിച്ചു. ശശി തരൂരിന് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ച് വിവരം എം എ ജോണിന്റെ കുടുംബത്തെ അറിയിക്കുകയും ചെയ്തു.

തുടര്‍ന്ന് ആനന്ദ് കൊച്ചുകൂടി ജനുവരി 26 നു കോഴിക്കോട്ടെത്തി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയ ശശിതരൂരിനെ സന്ദര്‍ശിച്ച് അവാര്‍ഡ് അദ്ദേഹത്തിനാണ് എന്ന് അറിയിച്ചു. അവാര്‍ഡ് സമര്‍പ്പണത്തിനായി തരൂരിന്റെ ഡേറ്റും വാങ്ങി. 2025 ഏപ്രില്‍ 13നാണ് ശശി തരൂരിന് അവാര്‍ഡ് സമ്മാനിക്കുവാന്‍ തീരുമാനിച്ചത്.തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വച്ച് ശശി തരൂരിന് അവാര്‍ഡ് സമ്മാനിക്കുവാന്‍ തീരുമാനിച്ച പരിപാടിയുമായി മുന്നോട്ടു പോകവേ ഫെബ്രുവരി 13ന് തരൂര്‍ ഒരു പത്രത്തില്‍ എഴുതിയ കോളം വിവാദമായി.

ലേഖനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ പ്രശംസിച്ചിരുന്നു.കേരളത്തിലെ വ്യാവസായിക അന്തരീക്ഷത്തില്‍ മാറ്റം വരുത്തിയ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകളെയും ശശി തരൂര്‍ അഭിനന്ദിച്ചു. ഇതോടെ തൃശൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും ശശി തരൂര്‍ അനഭിമതനായി. പുരസ്‌കാര സമിതിയിലെ മറ്റ് അംഗങ്ങള്‍ പുരസ്‌കാര ത്തില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി. അവാര്‍ഡ് ദാന സമ്മേളനം റദ്ദാക്കിയ വിവരം ശശി തരൂരിനോട് നേരിട്ട് പറയാതെ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് വിളിച്ച് ആരോടോ പറഞ്ഞു.

ഈ വസ്തുതകള്‍ വെളിപ്പെടുത്തിക്കൊണ്ട് ആനന്ദ് കൊച്ചുകുടി തന്റെ എക്‌സ് അക്കൗണ്ടിലും കൊച്ചി പോസ്റ്റ് എന്ന ബ്ലോഗിലും വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കുറഞ്ഞത് തൃശൂരിലെങ്കിലും കെ.വി. ദാസന്‍, ജോസ് ജേക്കബ് തുടങ്ങിയ സംശയാസ്പദമായ നിലപാടുള്ള നേതാക്കളുടെ പാര്‍ട്ടിയായി മാറിയെന്ന് ആനന്ദ് കൊച്ചുകുടി കുറ്റപ്പെടുത്തുന്നു. അവര്‍ സ്വന്തം പണത്തിനോ ഭൗതിക നേട്ടങ്ങള്‍ക്കോ വേണ്ടി പരിപാടികള്‍ സംഘടിപ്പിക്കുകയും നേതാക്കള്‍ക്ക് പുരസ്‌കാരങ്ങല്‍ നല്‍കുകയും ചെയ്യുന്നു. അടുത്ത വര്‍ഷം കേരളത്തില്‍ കോണ്‍ഗ്രസ് തിരിച്ചുവരുമെന്ന് വിശ്വസിക്കുന്നവര്‍ക്ക്, ഈ സംഭവം ആ പാര്‍ട്ടി എത്രത്തോളം തകര്‍ന്നു എന്നതിന്റെ ഒരു ഓര്‍മ്മപ്പെടുത്തലായിരിക്കും.

 

 

Tags: AwardSasi tharoorvd satheesanAnand KochumudiMA John
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Kerala

‘അമിത് ഷായ്‌ക്കെതിരായ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം അനാവശ്യം’; മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കടുത്ത അതൃപ്തി

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

Kerala

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.