Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തുര്‍ക്കിയില്‍ ഭൂകമ്പം….പിണറായി സര്‍ക്കാരിന് പത്ത് കോടി അയയ്‌ക്കാറായോ എന്ന് സമൂഹമാധ്യമങ്ങളില്‍ ചോദ്യം

തുര്‍ക്കിയും ആ രാജ്യത്തിന്റെ പ്രസിഡന്‍റ് എര്‍ദോഗാനും പ്രകൃതി ദുരന്തങ്ങളാല്‍ വലയുകയാണ്. കാട്ടുതീയ്‌ക്ക് പിന്നാലെയാണ് റിക്ടര്‍ സ്കെയിലില്‍ 6.1 ശക്തിയുള്ള ഭൂകമ്പം രേഖപ്പെടുത്തിയത്. തുര്‍ക്കിയുടെ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ ബാള്‍കെസിറിലായിരുന്നു നാശനഷ്ടങ്ങള്‍ സംഭവിച്ചത്. ഭൂകമ്പത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി കെട്ടിടങ്ങള്‍ ഭൂകമ്പത്തില്‍ തകര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2025, 07:53 pm IST
inKerala, World
തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്)

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്)

ന്യൂദല്‍ഹി: തുര്‍ക്കിയും ആ രാജ്യത്തിന്റെ പ്രസിഡന്‍റ് എര്‍ദോഗാനും പ്രകൃതി ദുരന്തങ്ങളാല്‍ വലയുകയാണ്. കാട്ടുതീയ്‌ക്ക് പിന്നാലെയാണ് റിക്ടര്‍ സ്കെയിലില്‍ 6.1 ശക്തിയുള്ള ഭൂകമ്പം രേഖപ്പെടുത്തിയത്. തുര്‍ക്കിയുടെ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ ബാള്‍കെസിറിലായിരുന്നു നാശനഷ്ടങ്ങള്‍ സംഭവിച്ചത്. ഭൂകമ്പത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി കെട്ടിടങ്ങള്‍ ഭൂകമ്പത്തില്‍ തകര്‍ന്നു.

എന്തായാലും 2023 ഫെബ്രുവരി ആറിന് നടന്ന ഭൂകമ്പത്തില്‍ തുര്‍ക്കിയിലേക്ക് മരുന്നും ഭക്ഷണവും രക്ഷാപ്രവര്‍ത്തനവും കയ്യയച്ച് നല്‍കിയ മോദി സര്‍ക്കാരിന് ഇപ്പോള്‍ അങ്ങിനെ ഒരു മനസ്സ് തുര്‍ക്കിയോടില്ല. കാരണം അതേ മോദി സര്‍ക്കാരിനും ജീവകാരുണ്യത്തിന്റെ കവാടം തുറന്നു കൊടുത്ത ഇന്ത്യയിലെ ജനങ്ങള്‍ക്കും നേരെ ആക്രമണം നടത്താന്‍ പാകിസ്ഥാന് മിസൈലുകളും ഡ്രോണുകളും നല്‍കി സഹായിച്ചവരാണ് തുര്‍ക്കിയും എര്‍ദോഗാനും.

അന്ന് കേരളത്തിലെ പിണറായി സര്‍ക്കാര്‍ തുര്‍ക്കിയിലേക്ക് അയച്ചത് എത്രയെന്നോ? പത്ത് കോടി രൂപ. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവര്‍ക്ക് പോലും ധനസഹായം വേണ്ടവിധത്തില്‍ അനുവദിക്കാത്ത പിണറായി സര്‍ക്കാര്‍ എന്ത് മാനദണ്ഡത്തിന്റെ പേരിലാണ് തുര്‍ക്കിയ്‌ക്ക് പത്ത് കോടി രൂപ അയച്ചുകൊടുത്തത്? എത്രയോ നാടുകളില്‍ പ്രകൃതി ദുരന്തമുണ്ടായിട്ടും തുര്‍ക്കിക്ക് മാത്രം ഇത്രയും കനത്ത തുക സഹായം നല്‍കിയതിന് പിന്നില്‍ മതം തന്നെയാണോ പിണറായി സര്‍ക്കാര്‍ കണക്കിലെടുത്തത്? സുന്നികളായതുകൊണ്ട് മാത്രം പാകിസ്ഥാനെ സഹായിക്കാന്‍ ഇന്ത്യയ്‌ക്കെതിരെ ആയുധങ്ങള്‍ നല്കിയ നേതാവാണ് എര്‍ദോഗാന്‍.

എര്‍ദോഗാന്റെ വാഗ്ദാനലംഘനം
പ്രകൃതി ദുരന്തത്തിന്റെ കാര്യത്തില്‍ കേരളത്തിലെ ഇടത് സര്‍ക്കാരിന്റെ സ്വഭാവം തന്നെയാണ് എര്‍ദോഗാനും കാണിക്കുന്നത്. 2023ലെ ഭൂകമ്പം ശക്തിയേറിയതായിരുന്നു. റിക്ടര്‍ സ്കെയിലില്‍ 7.8 ആയിരുന്നു ഭൂകമ്പത്തിന്റെ ശക്തി. അന്ന് മരിച്ചത് 55000 പേരാണ്. അന്ന് ഒരു ലക്ഷത്തിലധികം പേര്‍ക്ക് പരിക്കേറ്റു. അന്ന് ആറരലക്ഷം വീടുകള്‍ ഭൂകമ്പദുരിത്തില്‍ അകപ്പെട്ടവര്‍ക്ക് നല്‍കുമെന്ന് എര്‍ദോഗാന്‍ വാഗ്ദാനം ചെയ്തിരുന്നു. ഒരു വര്‍ഷത്തിനകം 3.19 ലക്ഷം വീടുകള്‍ പണിത് നല്‍കുമെന്ന് പറഞ്ഞു. എന്നാല്‍ 2025ലെ കണക്ക് പ്രകാരം ആകെ നല്‍കിയത് 2.14 ലക്ഷം വീടുകള്‍ മാത്രം. അപ്പോഴേക്കും ഇതാ പുതിയ ഭൂകമ്പം എത്തിയിരിക്കുകയാണ്. ഇനി പഴയ വാഗ്ദാനം പാലിക്കാന്‍ കഴിയില്ലെന്ന് മാത്രമല്ല, പുതിയ വാഗ്ദാനം നല്‍കേണ്ടതായും വരും.

Tags: Indian governmentTurkey supports PakistanTurkey against IndiaearthquakeRecep Tayyip ErdoganTurkeyErdoganOperation SindoorIndia - Pakistan war
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ കരുത്തുറ്റ ആണവശക്തി, കയ്യില്‍ തൊടുക്കാന്‍ പാകത്തില്‍ 160 ആണവ പോര്‍മുനകള്‍; 225 ആണവപോര്‍മുകള്‍ ഉണ്ടാക്കാവുന്ന പ്ലൂട്ടോണിയം കയ്യില്‍….

World

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

ഓപ്പറേഷൻ സിന്ദൂരിൽ നശിപ്പിക്കപ്പെട്ട തീവ്രവാദ ഒളിത്താവളങ്ങൾ പാക് അധീന കശ്മീരിൽ പുനർനിർമ്മിക്കുന്നു
World

ഓപ്പറേഷൻ സിന്ദൂരിൽ നശിപ്പിക്കപ്പെട്ട തീവ്രവാദ ഒളിത്താവളങ്ങൾ പാക് അധീന കശ്മീരിൽ പുനർനിർമ്മിക്കുന്നു : ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

India

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാൻ വിമാനത്തെ 314 കിലോമീറ്റർ അകലെവെച്ച് തകർത്തതായി പ്രതിരോധ മന്ത്രാലയ റിപ്പോർട്ട്

News

ലബനോനിൽ ഇസ്രായേൽ ആക്രമണം, തൊട്ടുപിന്നാലെ ശക്തമായ ഭൂകമ്പം; ഹെസ്‌ബൊള്ള തുരങ്കം തകർന്നെ്ന്ന് റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.