Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദി സര്‍ക്കാര്‍ ട്രംപുമായുള്ള ഇന്നത്തെ സാഹചര്യത്തെ കൈകാര്യം ചെയ്യുന്ന രീതി ശരിയോ? പ്രതികരിച്ച് കൊടക് ബാങ്ക് എംഡി ഉദയ് കൊടക്

ഡൊണള്‍ഡ് ട്രംപിന് പരമ്പരാഗതമായി കിട്ടിയ അധികാരം കയ്യിലുണ്ടെങ്കിലും അതിശക്തമായ സമ്പദ്ഘടനയായി കുതിച്ചുയരുന്ന ഇന്ത്യയ്‌ക്ക് ട്രംപിന്റെ ഏത് തിട്ടൂരവും അനുസരിക്കേണ്ട ആവശ്യമില്ലെന്ന് കൊടക് ബാങ്ക് എംഡി ഉദയ് കൊടക്. കാരണം ഡൊണാള്‍ഡ് ട്രംപിന് അമേരിക്കയുടെയും ഡോളറിന്റെയും പവര്‍ കയ്യിലുണ്ടെങ്കില്‍, ഇന്ത്യയ്‌ക്ക് ഇന്ത്യയുടേതായ പവര്‍ ഉണ്ടെന്ന കാര്യം അമേരിക്ക അംഗീകരിക്കണമെന്നും ഉദയ് കൊടക്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2025, 05:09 pm IST
inIndia, Business
ഉദയ് കൊടക് (ഇടത്ത്) ട്രംപ് (വലത്ത്)

ഉദയ് കൊടക് (ഇടത്ത്) ട്രംപ് (വലത്ത്)

ന്യൂദല്‍ഹി: ഡൊണള്‍ഡ് ട്രംപിന് പരമ്പരാഗതമായി കിട്ടിയ അധികാരം കയ്യിലുണ്ടെങ്കിലും അതിശക്തമായ സമ്പദ്ഘടനയായി കുതിച്ചുയരുന്ന ഇന്ത്യയ്‌ക്ക് ട്രംപിന്റെ ഏത് തിട്ടൂരവും അനുസരിക്കേണ്ട ആവശ്യമില്ലെന്ന് കൊടക് ബാങ്ക് എംഡി ഉദയ് കൊടക്. കാരണം ഡൊണാള്‍ഡ് ട്രംപിന് അമേരിക്കയുടെയും ഡോളറിന്റെയും പവര്‍ കയ്യിലുണ്ടെങ്കില്‍, ഇന്ത്യയ്‌ക്ക് ഇന്ത്യയുടേതായ പവര്‍ ഉണ്ടെന്ന കാര്യം അമേരിക്ക അംഗീകരിക്കണമെന്നും ഉദയ് കൊടക്.

ഡൊണാള്‍ഡ് ട്രംപിന്റെ കൈവശം ഡോളറിന്റെ പവര്‍ ഉണ്ട്. യുഎസ് ധനകാര്യസംവിധാനങ്ങളുടെ പവര്‍ ഉണ്ട്. യുഎസ് സൈനിക സംവിധാനത്തിന്റെ പവര്‍ ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ എന്ന അധീശത്വവും ഉണ്ട്. ഡൊണാള്‍ഡ് ട്രംപ് ആ പവറിന്റെ കസേരയില്‍ ഇരുന്നാണ് കാര്യങ്ങള്‍ നടക്കുന്നത്. എല്ലാവരും എന്തുകൊണ്ടാണ് ഡോളറില്‍ പണം നിക്ഷേപിക്കുന്നത്? അതിന് കാരണം ഡോളറിലുള്ള വിശ്വാസമാണ്. ഡോളറിന്റെ മൂല്യം കുറയില്ലെന്ന വിശ്വാസമാണ്. ഈ വിശ്വാസം ദീര്‍ഘകാലം കൊണ്ട് ആര്‍ജ്ജിച്ചെടുത്തതാണ്. പക്ഷെ വ്യാപാരത്തീരുവയിലൂടെ രാജ്യങ്ങളെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഇപ്പോഴത്തെ ട്രംപിന്റെ രീതി ദീര്‍ഘകാലത്തേക്ക് ഗുണം ചെയ്യുന്ന ഒന്നല്ല. ഹ്രസ്വകാലത്തേക്ക് ഗുണം ചെയ്യാമെന്ന് മാത്രം. – ഉദയ് കൊടക് പറയുന്നു.

അതേ സമയം ഇന്ത്യ ഒരു കുതിച്ചുയരുന്ന സാമ്പത്തിക ശക്തിയാണ്. ചൈനയുടെയും യുഎസിന്റെയും കയ്യില്‍ പെടാതെ ഇന്ത്യ സ്വന്തം നിലയില്‍ ഉയരണം. നമുക്ക് ഒരു ആഭ്യന്തരഅജണ്ടയും ഒരു ആഗോള അജണ്ടയും ഉണ്ട്. ഇതിന്റെ രണ്ടിന്റെയും ഇടയില്‍ പെടരുത്. ഇന്ത്യയെ ശല്ല്യപ്പെടുത്തുന്ന കാര്യങ്ങളാണ് ട്രംപ് ചെയ്യുന്നത്. അതിനാണ് പാകിസ്ഥാനെ കൊണ്ടുവരുന്നത്. അദ്ദേഹത്തിന്റെ ഈഗോ വളരെ വലുതാണ്. ചൈനയെ യുഎസിന് വേണം. കാരണം റെയര്‍ എര്‍ത്ത് കിട്ടാന്‍ ചൈന ആവശ്യമാണ്. അതിനാല്‍ ചൈനയെ പിണക്കാന്‍ ട്രംപ് മുതിരില്ല.- ഉദയ് കൊടക് പറഞ്ഞു.

ചൈനയ്‌ക്ക് ഗുണം ചെയ്യുന്ന രീതിയിലുള്ള നടപടികളാണ് യുഎസ് എടുക്കുന്നത്. ചൈനയും യുഎസും തുല്യ ശക്തികളാണ്. ഇന്ത്യയാകട്ടെ വളരുന്നവരുന്ന സാമ്പത്തിക ശക്തിയാണ്. ഇവിടെ നമ്മള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ചൈനയും യുഎസും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഇടയില്‍ കുടുങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. നമ്മള്‍  ഇതിനുള്ളില്‍ പെട്ട് പോകാതിരിക്കാന്‍ ശ്രദ്ധിക്കണം.  -ഉദയ് കൊടക് പറയുന്നു.

Tags: uday kotakDonald TrumpOperation SindoorIndia US warUS India war
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

World

വ്യവസ്ഥകളില്‍ മാറ്റമില്ല; നിലപാട് ആവര്‍ത്തിച്ച് ഇറാന്‍

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

World

നിരന്തരം വ്യാജവാർത്തകൾ നൽകുന്നു : വൈറ്റ് ഹൗസിൽ സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ട്രംപ്

India

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.