Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

കഥ: പിന്‍നിലാവ്

ഉദയകുമാര്‍ കലവൂര്‍ by ഉദയകുമാര്‍ കലവൂര്‍
Aug 10, 2025, 03:26 pm IST
in Literature

അവളെ ആദ്യമായിക്കണ്ടപ്പോള്‍ത്തന്നെ അയാളുടെയുള്ളിലൊരു തിരയിളക്കമനുഭവപ്പെട്ടു. എങ്ങനെയും അവളെ സ്വന്തമാക്കണമെന്നൊരു തോന്നലുണ്ടായി അയാള്‍ക്ക്. അയാള്‍ അവള്‍ പോകുന്നിടത്തെല്ലാം പിന്‍തുടരാന്‍ തുടങ്ങി. ഗ്രാമവഴികളില്‍, കോളേജ് പടിക്കല്‍, ഉത്സവസ്ഥലങ്ങളില്‍…

പക്ഷെ; അവളയാളെ ഗൗനിച്ചില്ല. മാത്രമല്ല പലപ്പോഴും അവളയാളെ പരോക്ഷമായി നിന്ദിക്കുകയും ചെയ്തു.

എപ്പോഴോ പെട്ടെന്ന് അയാള്‍ക്കൊരു തിരിച്ചറിവുണ്ടായി. ഒരഭിമാനബോധമുണ്ടായി. അയാള്‍ പിന്തുടരുന്നത് നിര്‍ത്തി. തുടര്‍ന്നുള്ള ദിവസങ്ങളിലൊന്നുമയാളെ കാണാതായപ്പോള്‍ അവളത്ഭുതപ്പെട്ടു.

അയാള്‍ക്കിതെന്തു പറ്റി? അയാള്‍ സ്ഥലത്തില്ലെന്നുവരുമോ?
അങ്ങനെയിരിക്കെ യാദൃച്ഛികമായി അയാളെ കണ്ടു. ഒരു ദിവസം ഉച്ചനേരത്താണ്. അയാളെതിരെ നടന്നു വരുന്നു. അയാള്‍ പക്ഷെ, അവളെയൊന്നു നോക്കുക പോലും ചെയ്യാതെ നിര്‍വികാരനായി അവളെക്കടന്ന് പോയി. വല്ലാത്തൊരു മുഴക്കമായിരുന്നു അയാളുടെ മൗനത്തിന്.

മറ്റൊരു ദിവസം ബസ് സ്റ്റോപ്പില്‍ അവള്‍ക്ക് സമീപം നില്‍ക്കുന്നുണ്ടായിരുന്നു അയാള്‍. പക്ഷെ, അവളവിടെയുണ്ട് എന്നൊരു ഭാവംപോലും അയാള്‍ക്കില്ലായിരുന്നു. അവള്‍ക്ക് വല്ലാതെ വേദനിച്ചു.

ഒരുപക്ഷെ ഇതൊക്കെ അയാളുടെ നാട്യമായേക്കുമെന്ന് അവള്‍ സമാധാനിക്കാന്‍ ശ്രമിച്ചു.

പിന്നീട്, പല ദിവസങ്ങളിലും അവളയാളെ കണ്ടു. അപ്പോഴൊക്കെ അവളത് ശ്രദ്ധിച്ചു. അവളുടെ സാന്നിധ്യമേ അയാളറിയുന്നുണ്ടായിരുന്നില്ല.

അവള്‍ക്കപ്പോള്‍ ഒന്ന് മനസ്സിലായി. അയാളകന്നകന്നു പോകുകയാണ്. പെട്ടെന്ന് അവളുടെ മനസ്സൊരു നനഞ്ഞ കിളിയായി മാറി. പിന്നെയത് തേങ്ങിത്തേങ്ങിക്കരയാന്‍ തുടങ്ങി.

Tags: Malayalam LiteratureMalayalam Story
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വായന: ഏഴിതളില്‍ തളിര്‍ത്ത ആട്ടക്കഥാ വിശേഷം

Varadyam

കുറുംകഥ: ആകാരം

Varadyam

കവിത: അനിര്‍വചനീയം

കവി പി. നാരായണക്കുറുപ്പിന് സംസ്ഥാന ചീഫ് സെക്രട്ടറിയായിരുന്ന ഡോ. വി.പി ജോയി
പദ്മശ്രീ പുരസ്‌കാരം സമ്മാനിച്ചപ്പോള്‍
Kerala

കമ്യൂണിസം വെടിഞ്ഞ് ആര്‍എസ്എസുകാരനായ കവി

Editorial

കാലത്തിനു മുന്നേ നടന്നു; കാലത്തെ തിരുത്തി

പുതിയ വാര്‍ത്തകള്‍

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.