Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശത്രുക്കൾക്ക് മേൽ ഇടിമിന്നലാകാൻ വരുന്നു പിനാക ; കരയില്‍നിന്ന് മാത്രമല്ല, ഇനി ആകാശത്തുനിന്നും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2025, 10:38 pm IST
inIndia

ന്യൂദൽഹി : യുദ്ധവിമാനങ്ങളില്‍നിന്ന് വിക്ഷേപിക്കാവുന്ന പിനാകയുടെ പതിപ്പ് അണിയറയിൽ ഒരുങ്ങുന്നതായി സൂചന . പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയുടെ കീഴിലുള്ള ആര്‍മമെന്റ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്‌ളിഷ്‌മെന്റ് ( ARDE) ആണ് യുദ്ധവിമാനത്തില്‍നിന്ന് പ്രയോഗിക്കാവുന്ന പിനാക റോക്കറ്റിന്റെ പതിപ്പ് വികസിപ്പിക്കുന്നത്.

ഇന്ത്യയുടെ ആയുധപ്പുരയിലെ സുപ്രധാനമായ ആയുധമാണ് പിനാക എന്ന റോക്കറ്റ് സംവിധാനം. ശത്രുമുന്നേറ്റങ്ങളെയും സംവിധാനങ്ങളെയും കിറുകൃത്യമായി ആക്രമിക്കാൻ ഉപയോഗിക്കുന്ന പിനാക റോക്കറ്റുകള്‍ വിക്ഷേപിക്കുന്നത് വാഹനങ്ങളില്‍ ഘടിപ്പിച്ച റോക്കറ്റ് ലോഞ്ചറില്‍നിന്നാണ്.

എന്നാൽ ഇനി സുഖോയ് എസ്.യു-30 എകെഐ, റഫാല്‍, മിറാഷ്-2000, തേജസ് എന്നീ യുദ്ധവിമാനങ്ങളിലാകും പിനാക ഘടിപ്പിക്കുക. നിലവില്‍ ഇന്ത്യ ഉപയോഗിക്കുന്ന ഇസ്രയേല്‍ മിസൈലായ റാംപേജിന് പകരക്കാരനായി മാറും പിനാക. 300 കിലോമീറ്റര്‍ ആക്രമണ പരിധിയുള്ള പിനാകയുടെ നാലാമത്തെ ജനറേഷന്‍ വികസന ഘട്ടത്തിലാണ്. ഇതിന്റെ പരീക്ഷണം ഉടനെ നടക്കും.

പിനാക നാലിന് അത്യാധുനിക ഗതിനിര്‍ണയ സംവിധാനങ്ങളുമുണ്ട്. അതിനാല്‍ ഒരു എയര്‍ ലോഞ്ച്ഡ് ക്രൂയിസ് മിസൈലായി പ്രവര്‍ത്തിക്കാനാകും. 120 കിലോമീറ്റര്‍ ആക്രമണ പരിധിയുള്ള പിനാക 3-യുടേയും യുദ്ധവിമാന പതിപ്പ് വന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രയേലിന്റെ റാംപേജ് മിസൈലിന് 250 കിലോമീറ്ററാണ് ആക്രമണ പരിധി.

150 കിലോയോളം വരുന്ന പോര്‍മുനയും വഹിക്കാനാകും. ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് വ്യോമസേനയുടെ ജഗ്വാര്‍ യുദ്ധവിമാനത്തില്‍നിന്ന് റാംപേജ് മിസൈലുകള്‍ വിക്ഷേപിച്ചിരുന്നു. പാകിസ്താനിലെ റഡാര്‍ സംവിധാനങ്ങള്‍ തകര്‍ക്കുന്നതില്‍ ഈ മിസൈലുകള്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.ആക്രമണപരിധി കൂടിയ പിനാകയുടെ ഈ പതിപ്പായിരിക്കും യുദ്ധവിമാനങ്ങളില്‍നിന്ന് വിക്ഷേപിക്കാവുന്ന തരത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

സുരക്ഷിതമായ ദൂരത്തുനിന്ന് ശത്രുതാവളങ്ങളെ ആക്രമിക്കാന്‍ സഹായിക്കുന്ന സ്റ്റാന്‍ഡ് ഓഫ് ആയുധങ്ങളാണ് ഇന്ത്യ ഉപയോഗിക്കുന്ന റാംപേജ്, സ്‌കാല്‍പ്, ബ്രഹ്‌മോസ് എന്‍ജി എന്നിവ. പിനാക കൂടി ഈ നിരയിലേക്ക് എത്തുന്നതോടെ വ്യോമസേനയുടെ ആയുധശേഖരം വൈവിധ്യവത്കരിക്കപ്പെടും.

ഇതിന് പുറമെ യുദ്ധക്കപ്പലുകളില്‍നിന്ന് പ്രയോഗിക്കാവുന്ന വകഭേദവും വികസന പദ്ധതിയിലുണ്ട്. 75 കിലോ മീറ്റര്‍ ആക്രമണ പരിധിയുള്ള ഈ വകഭേദം അന്തര്‍വാഹിനികളെ ഉള്‍പ്പെടെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഈ വര്‍ഷം തന്നെ ഇതിന്റെ പരീക്ഷണം നടന്നേക്കും.

Tags: indiafighter jetsPinaka rockets
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

India

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

India

സാംഭാൽ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഷാരിഖ് സാത്തയ്‌ക്കെതിരെ റെഡ് കോർണർ നോട്ടീസ് : ദുബായിൽ ഒളിവിൽ കഴിയുന്ന പ്രതിയെ ഇന്ത്യയിലെത്തിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

വിമന്‍സ് പഞ്ച്: ഹോക്കി ലോകകപ്പില്‍ ഭാരതത്തിന് അഞ്ചാം സ്ഥാനം

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

നേപ്പാളിലെ പ്രളയത്തില്‍ അകപ്പെട്ട കോട്ടയംകാര്‍ ഉള്‍പ്പെടെയുള്ള മലയാളികളുടെ സംഘം

നോക്കിനില്‍ക്കെ ത്രിശൂലിനി കരകവിഞ്ഞു; രക്ഷിച്ചത് സ്വയം ഭൂനാഥ ക്ഷേത്രദര്‍ശനം

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.