Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

താലിബാന്‍കാര്‍ ഖത്തറില്‍ ജോലിക്കെത്തുന്നു; തീവ്രവാദം മാത്രം അറിയാവുന്ന രാജ്യത്തെ പൗരന്മാര്‍ വിദേശത്ത് ബാധ്യതയാകുമോ?

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാര്‍ അവിടുത്തെ താലിബാന്‍കാരെ ഖത്തറില്‍ ജോലിയ്‌ക്കയക്കുന്നു. തൊഴിലില്ലായ്‌മ തടയാനാണ് താലിബാന്‍ കാരെ ഖത്തറിലേക്ക് അയക്കുന്നതെന്ന് കരുതുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2025, 06:52 pm IST
inWorld
തൊഴിലിനായി ഖത്തറിലേക്ക് പോകാന്‍ ക്യൂനില്‍ക്കുന്ന താലിബാന്‍കാര്‍

തൊഴിലിനായി ഖത്തറിലേക്ക് പോകാന്‍ ക്യൂനില്‍ക്കുന്ന താലിബാന്‍കാര്‍

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാര്‍ അവിടുത്തെ താലിബാന്‍കാരെ ഖത്തറില്‍ ജോലിയ്‌ക്കയക്കുന്നു. തൊഴിലില്ലായ്‌മ തടയാനാണ് താലിബാന്‍ കാരെ ഖത്തറിലേക്ക് അയക്കുന്നത്. ഇതാദ്യമായാണ് താലിബാന്‍കാര്‍ ഖത്തറില്‍ ജോലിയ്‌ക്കെത്തുന്നത്. തീവ്രവാദം കൊണ്ട് തകര്‍ന്നുപോയ ഒരു രാജ്യത്തെ ജനങ്ങള്‍ വിദേശരാജ്യത്തും ഭാവിയില്‍ ബാധ്യതയാകുമോ എന്ന ചോദ്യം ഉയരുന്നു. അമിതമായ ഭീകരവാദമുയര്‍ത്തിയ തൊഴിലില്ലായ്‌മയും സാമ്പത്തിക മുരടിപ്പും മൂലം തകര്‍ന്നുപോയ അഫ്ഗാനിസ്ഥാന്‍ എന്ന രാജ്യത്തിന്റെ ദയനീയ ചിത്രമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

പൊതുവേ യുദ്ധത്തിനും ആണ്‍കോയ്‌മയ്‌ക്കും പേര് കേട്ട താലിബാന്‍കാര്‍ക്ക് പുതിയൊരു രാജ്യത്തെ രീതികള്‍ക്കനുസരിച്ച് മാറാന്‍ കഴിയുമോ എന്ന ആശങ്ക ഒരു ഭാഗത്ത് നിലനില്‍ക്കുന്നുണ്ട്.  തീവ്രവാദം കൊണ്ട് പൊറുതിമുട്ടി തൊഴിലില്ലായ്‌മയും സാമ്പത്തിക മുരടിപ്പും മൂലം തകര്‍ന്നുപോയ ഒരുരാജ്യം നിലനില്‍പിനായി മാറാന്‍ ശ്രമിക്കുന്നതിന്റെ ചിത്രമാണിതെന്ന് ചില സാമൂഹ്യനിരീക്ഷകര്‍ പോസിറ്റീവായും ഇതിനെ ചൂണ്ടിക്കാട്ടുന്നു.

ഖത്തറിലേക്ക് ആദ്യഘട്ടത്തില്‍ രണ്ടായിരം പേരെയാണ് അഫ് ഗാനിസ്ഥാിലെ താലിബാന്‍ സര്‍ക്കാര്‍ അയയ്‌ക്കുന്നത്. എഞ്ചിനീയറിംഗ്, സേവന മേഖലകളില്‍ ജോലിക്കെടുക്കാനാണ് തീരുമാനം. ഇവര്‍ക്ക് പ്രത്യേകം തൊഴില്‍ പരിശീലനം ഖത്തര്‍ നല്‍കും.

ഒമാന്‍, തുര്‍ക്കി, റഷ്യ എന്നീ രാജ്യങ്ങളിലേക്കും താലിബാന്‍ പൗരന്മാരെ ജോലിക്കായി അയയ്‌ക്കാന്‍ അഫ്ഗാനിസ്ഥാന‍് തീരുമാനിച്ചിട്ടുണ്ട്. താലിബാന്‍ സര്‍ക്കാരിന് കീഴില്‍ അഫ്ഗാനിസ്ഥാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പോലും ഞെരുക്കമാണ്. തൊഴിലില്ലായ്‌മ സാമൂഹിക കലാപത്തിലേക്ക് മാറുമോ എന്ന ഭീഷണിയായതോടെയാണ് തൊഴിലില്ലാത്തവരെ മറ്റ് രാജ്യങ്ങളിലേക്ക് തൊഴിലിനായി കയറ്റി അയയ്‌ക്കാനുള്ള തീരുമാനം താലിബാന്‍ സര്‍ക്കാര്‍ കൈക്കൊണ്ടത്.

Tags: terrorismQatarAfghanistanTalibanunemployment
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

India

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

India

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

India

വീണ്ടും കൊമ്പുകോർത്ത് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും : അതിർത്തിയിൽ നിരവധി താലിബാൻ പോരാളികളെ വധിച്ചതായി പാക് സൈന്യം

പുതിയ വാര്‍ത്തകള്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.