Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കാര്‍ഷിക വിജയഗാഥയുമായി വീട്ടമ്മ ദല്‍ഹിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2025, 06:03 am IST
inKerala

കാലടി: കാഞ്ഞൂര്‍ ഗ്രാമത്തില്‍ നിന്ന് കാര്‍ഷിക വിജയഗാഥയുമായി വീട്ടമ്മ ദല്‍ഹിക്ക് യാത്രതിരിച്ചു. 7, 8 തിയതികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് ജോളി ജോസിനെ ക്ഷണിച്ചിരിക്കുന്നത്.

ദല്‍ഹിയില്‍ എംഎസ് സ്വാമിനാഥന്‍ ഫൗണ്ടേഷന്റെ നൂറാം വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കുന്ന കേരളത്തിലെ 18 പേരില്‍ ഒരാളാണ് കാഞ്ഞൂര്‍ പൈനാടത്ത് വീട്ടില്‍ ജോളി. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 150 പേരാണ് പങ്കെടുക്കുന്നത്.

കാഞ്ഞൂര്‍ പാറപ്പുറത്ത് നാച്ചുറല്‍ പ്രൊഡക്റ്റ് എന്ന പേരില്‍ മൂല്യവര്‍ദ്ധിത ഉത്പന്ന വില്പന സ്ഥാപനം ജോളി ജോസ് തുടങ്ങിയത് ജനശ്രദ്ധ നേടിക്കഴിഞ്ഞു. മൂന്ന് മാസം മുന്‍പ് തുടങ്ങിയ ഈ പദ്ധതി പ്രകാരം പാല്, പാലുത്പന്നങ്ങളില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മിച്ചു തുടങ്ങി. മൂന്ന് പേരെ സഹായത്തിനായി കൂട്ടി. പാലില്‍ നിന്ന് തൈര്, പനീര്‍, നെയ്യ്, യോഗര്‍ട്ട്, സിപ്പപ്പ്, ഇഡലി മാവ്, ദോശ, അച്ചാറുകള്‍, ശുദ്ധമായ വെളിച്ചെണ്ണ എന്നിവയെല്ലാം വിപണിയെക്കാളും കുറഞ്ഞ വിലയില്‍ ഇവര്‍ നല്‍കുന്നു.

നിലവില്‍ കേരളത്തിലങ്ങോളമിങ്ങോളം ഇവരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നു. ബ്രാന്‍ഡ് ഉത്പന്നങ്ങളെക്കാള്‍ കൂടുതല്‍ പേര്‍ ഇത് വാങ്ങുന്നു. ഇവരുടെ ഉത്പന്നങ്ങള്‍ രുചി കൂടിയതും വിലക്കുറവും മായമില്ലാത്തതുമായതിനാലാണ് നന്നായി വിറ്റുപോകുന്നത്.

ഒരു ഏജന്‍സിയുടെയും സഹായമില്ലാതെ നിര്‍മാണവും വില്പനയും എല്ലാം ഇവര്‍ തനിയെ ചെയ്യുന്നു. ഇത്തരം സംരംഭവുമായി ധാരാളം വനിതകള്‍ മുന്നോട്ട് വരണമെന്നാണ് ജോളിയുടെ ആഗ്രഹം.

ജില്ലാ പഞ്ചായത്തിലെ കര്‍ഷകമേളയില്‍ അങ്കമാലി ബ്ലോക്ക് പഞ്ചായത്തിനെ പ്രതിനിധീകരിച്ച് എക്കോ ഫ്രണ്ടിലെ ഉത്പന്ന വില്പന വന്‍വിജയമായിരുന്നു.

നഷ്ടസ്വപ്‌നങ്ങളില്‍ അലഞ്ഞുതിരിയാതെ മുന്നോട്ടു കുതിക്കാന്‍ തയ്യാറായാല്‍ എഴുതിച്ചേര്‍ക്കാം പുതിയ ചരിത്രങ്ങളെന്ന് ഇവര്‍ കാണിച്ചുതരുന്നു. ഭര്‍ത്താവ്: ജോസ്. മകള്‍: ജോജോ (ന്യൂസിലന്റ്), ഡോണ്‍, ജോന്‍സില്‍.

 

Tags: Housewife returns to Delhiagricultural success storyJolly Jose
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

മോദിയോടും ആർഎസ്എസിനോടും ഒരു പതിറ്റാണ്ടിലേറെയായി ഞാൻ പോരാടുന്നു , അവർക്ക് പേടിയാണെന്ന് രാഹുൽ

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

‘സംശയം എന്നത് തെളിവാവില്ല’, രാഹുല്‍ ഗാന്ധിയെ തള്ളി, തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 124 മുൻ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.