Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തീരസുരക്ഷ ഉറപ്പാക്കാന്‍ ഇനി കടലോര ജാഗ്രതാസമിതിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2025, 07:57 am IST
in Kerala
തീരദേശജാഗ്രതാസമിതിയുടെ ജില്ലാഘടകം രൂപീകരിച്ചപ്പോള്‍

തീരദേശജാഗ്രതാസമിതിയുടെ ജില്ലാഘടകം രൂപീകരിച്ചപ്പോള്‍

കൊല്ലം: സംസ്ഥാനത്ത് ആദ്യമായി തീരസുരക്ഷയ്‌ക്ക് കടലോരജാഗ്രത സമിതിയുടെ ജില്ലാതല കമ്മറ്റി രൂപീകരിച്ച് പോലീസ് സേന. വിശാലമായ തീരദേശവും അന്തര്‍ദേശീയ കപ്പല്‍ചാനലിന്റെ സാന്നിദ്ധ്യവും തീരസുരക്ഷയ്‌ക്ക് ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ തീരദേശവാസികളുമായി ചേര്‍ന്ന് തീരസുരക്ഷയിലൂടെ രാജ്യസുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊല്ലംസിറ്റി പോലീസ് കടലോര ജാഗ്രതാസമിതി ജില്ലാതലയോഗം സംഘടിപ്പിച്ചത്.

സംസ്ഥാന തലത്തില്‍ ആദ്യമായി കൊല്ലം സിറ്റിയിലാണ് ജില്ലാതലരൂപീകരണം. ജില്ലാ പോലീസ് മേധാവി കിരണ്‍നാരായണിന്റെ അധ്യക്ഷതയിലായിരുന്നു ആദ്യയോഗം. കടലോര ജാഗ്രത സമിതിയുടെ പ്രാധാന്യവും തീരസുരക്ഷയില്‍ വഹിക്കേണ്ട പങ്കും വിശദീകരിച്ചു.

സ്‌പെഷല്‍ബ്രാഞ്ച് എസിപി എ. പ്രദീപ്കുമാര്‍ വിഷയാവതരണം നടത്തി. ചര്‍ച്ച അഡീഷണല്‍ എസ്പി സക്കറിയ മാത്യു നയിച്ചു. തീരപ്രദേശത്തെ വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിച്ച പ്രതിനിധികള്‍ അവരുടെ പ്രശ്‌നങ്ങളും പരിമിതികളും ആശങ്കകളും യോഗത്തില്‍ പങ്കുവച്ചു. ചര്‍ച്ചയില്‍ തീരസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ പോലീസുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും കടലിലും തീരത്തുമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പോലീസിന്റെ അടിയന്തര ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും പ്രതിനിധികള്‍ ഉറപ്പ് നല്‍കി.

ജാഗ്രതാസമിതി ജില്ലാ പ്രതിനിധികളായ ഫ്രാന്‍സീസ് സേവ്യര്‍, ബാഹുലേയന്‍, ജോണ്‍തോമസ്, എസിപിമാരായ നസീര്‍.എ, എസ്. ഷരീഫ്, അലക്‌സാണ്ടര്‍ തങ്കച്ചന്‍, തീരദേശ സ്റ്റേഷനുകളിലെ എസ്എച്ച്ഒമാര്‍ എന്നിവരും സംബന്ധിച്ചു.

 

Tags: Coastal Vigilance Committeecoastal safety
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.