Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പ്രണവും വൈശാഖും ഭാരത ടീമില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2025, 05:27 am IST
inSports
പ്രണവ് പ്രിന്‍സ്, വൈശാഖ് കെ. മനോജ്‌

പ്രണവ് പ്രിന്‍സ്, വൈശാഖ് കെ. മനോജ്‌

ന്യൂദല്‍ഹി: നാളെ ജിദ്ദയില്‍ ആരംഭിക്കുന്ന ഫിബ ഏഷ്യാ കപ്പിനുള്ള ഭാരത ടീമില്‍ മലയാളി താരങ്ങളായ പ്രണവ് പ്രിന്‍സും വൈശാഖ് കെ. മനോജും ഉള്‍പ്പെട്ടു. അമേരിക്കന്‍ പരിശീലകനായ സ്‌കോട്ട് ഫ്െളമിംഗിന്റെ നേതൃത്വത്തിലുള്ളതാണ് ഭാരത ടീം.

ഏഷ്യന്‍ റാങ്കിങ്ങില്‍ 15-ാം സ്ഥാനത്തുള്ള ഭാരതത്തിന് ശക്തരായ ടീമുകളോടാണ് പ്രാഥമിക ഘട്ടത്തില്‍ പോരാടേണ്ടിവരിക. വലയ വെല്ലുവിളിയാണെങ്കിലും ജയപ്രതീക്ഷ കൈവിടുന്നില്ലെന്ന് കോച്ച് പറഞ്ഞു. ഭാരതത്തിന്റെ ആദ്യ മത്സരം നാളെ ജോര്‍ദാനുമായാണ്(ഏഷ്യന്‍ റാങ്കിങ് എട്ടാം സ്ഥാനക്കാര്‍). വ്യാഴാഴ്ച നടക്കുന്ന രണ്ടാം മത്സരത്തിലെ എതിരാളികള്‍ കരുത്തരായ ചൈന(ആറ്) ആണ്. ശനിയാഴ്ച ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തില്‍ കസാഖ്സ്ഥാനെ നേരിടും.

ഭാരത ടീം: മൊയിന്‍ ബെക്ക് ഹഫീസ് (ക്യാപ്റ്റന്‍), പ്രണവ് പ്രിന്‍സ്, വൈശാഖ് കെ. മനോജ്, അരവിന്ദ് കുമാര്‍ മുത്തു കൃഷ്ണന്‍ (തമിഴ്നാട്) പ്രിന്‍സ്പാല്‍ സിംഗ്, പാല്‍പ്രീത് സിംഗ് ബ്രാര്‍, സഹൈജ് പ്രതാപ് സിങ് സെഖോണ്‍, അര്‍വിന്ദര്‍ സിങ് (ഇന്ത്യന്‍ റെയില്‍വേ) കന്‍വാര്‍ ഗുര്‍ബാസ് സിങ് സന്ധു, അമാന്‍ സന്ധു പഞ്ചാബ്) ഹര്‍ഷ് ഡാഗര്‍ (ഉത്തര്‍ പ്രദേശ്) പ്രത്യാന്‍ഷു തോമര്‍ (കര്‍ണ്ണാടക), ഹെഡ് കോച്ച്- സ്‌കോട്ട് ഫ്‌ളെമിങ് (അമേരിക്ക), ജിആര്‍എല്‍ പ്രസാദ്, സാംബഗി കദം അസിസ്റ്റന്റ് കോച്ചുമാര്‍, ഷഫീഖ് ഷെയ്‌ക് (ഗുജാര്‍ത്ത്) മാനേജര്‍.

Tags: INDIAN TEAMFIBA Asia CupPranav and Vyshak
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഫിബ ഏഷ്യന്‍ കപ്പിന് നാല് മലയാളികള്‍

Sports

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

Hockey

ലോകകപ്പ് ഹോക്കി: ഭാരത ടീമായി ഹര്‍മന്‍പ്രീത് നയിക്കും

തോമസ് കപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം ഭാരത ബാഡ്മിന്റണ്‍ ടീം
Badminton

തോമസ് കപ്പ്: ഭാരതം അതിവേഗം ക്വാര്‍ട്ടറില്‍; ഓസ്‌ട്രേലിയയെ നിലം തൊടീച്ചില്ല (5-0)

India

ടി20 ലോകകപ്പുമായി ഹനുമാൻ ക്ഷേത്രത്തിലെത്തി ഇന്ത്യൻ ടീം ; കാൽനടയായി എത്തിയത് സ്റ്റേഡിയത്തിനടുത്തുള്ള ക്ഷേത്രത്തിൽ

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഓണാഘോഷം: ഇനി ടെന്‍ഷന്‍ വേണ്ട; കേരളത്തിലേക്കുള്ള എട്ട്‌ സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് സെപ്റ്റംബര്‍ അവസാനം വരെ നീട്ടി

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

ആഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി ബലൂചിസ്ഥാൻ പ്രഖ്യാപിക്കുന്നു ; എന്തുകൊണ്ടാണ് അസിം മുനീറും ഷഹബാസും മൗനം പാലിച്ചത് ? അറിയാം ചില പാക് കുതന്ത്രങ്ങൾ

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.