Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തുർക്കിയ്‌ക്കെതിരെ പോരാടാൻ സഹായം വേണം ; ഇന്ത്യയോട് അഭ്യർത്ഥനയുമായി സിറിയയിലെ കുർദിഷ് നേതാവ് മസ്ലം അബ്ദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2025, 05:35 pm IST
inIndia

ന്യൂഡൽഹി : ഇന്ത്യയ്‌ക്കെതിരെ ഓപ്പറേഷൻ സിന്ദൂർ സമയത്ത് പാകിസ്ഥാനൊപ്പം നിന്ന രാജ്യമാണ് തുർക്കി . ഇപ്പോഴിതാ തുർക്കിയുടെ മുഖ്യ ശത്രുവായ സിറിയയിലെ കുർദിഷ് സമൂഹത്തെ സഹായിച്ചുകൊണ്ട് എർദോഗനോട് പ്രതികാരം ചെയ്യാനുള്ള അവസരം ഇന്ത്യക്ക് കൈവന്നിരിക്കുകയാണ് . സിറിയയിലെ കുർദിഷ് ജനതയ്‌ക്ക് മേൽ തുർക്കി പലപ്പോഴും ബോംബാക്രമണം നടത്താറുണ്ട്. കുർദുകളെ നയിക്കുന്ന മസ്ലം അബ്ദിയാണ് ഇപ്പോൾ ഇന്ത്യയിൽ നിന്ന് സഹായം തേടിയിരിക്കുന്നത് . സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സിന്റെ (എസ്ഡിഎഫ്) കമാൻഡർ ജനറലും അവിടത്തെ മുതിർന്ന നേതാക്കളിൽ ഒരാളുമാണ് മസ്ലം അബ്ദി.

ജനറൽ അബ്ദിയുടെ പാർട്ടി തികച്ചും ജനാധിപത്യപരമായാണ് മുന്നോട്ട് നീങ്ങുന്നത് . ഒപ്പം മതമൗലികവാദത്തെ എതിർക്കുകയും ചെയ്യുന്നു . സിറിയയിൽ ഒരു മതേതര സർക്കാർ സ്ഥാപിക്കാൻ മസ്ലം അബ്ദി ആഗ്രഹിക്കുന്നു. വംശീയ/മതപരമായ അവകാശങ്ങൾ (പ്രത്യേകിച്ച് കുർദിഷ് അംഗീകാരം) ലിംഗസമത്വം എന്നിവയാണ് എസ്ഡിഎഫ് ആവശ്യപ്പെടുന്നത്. രാജ്യത്തിന്റെ പരമാധികാരത്തിന്റെ ലംഘനമായി കണ്ട് സിറിയ ഇവയെ നിരസിക്കുന്നു.

“സിറിയയിലെ ബഷർ അൽ-അസദിന്റെ സർക്കാർ പോയതിനുശേഷം ആശ്വാസം ലഭിച്ചിരുന്നു , പക്ഷേ സുരക്ഷയുടെയും ഭരണ ഘടനയുടെയും പേരിൽ എല്ലാം ഇപ്പോഴും പൂജ്യമാണ്. ഐഎസ് പോലുള്ള തീവ്രവാദ ശക്തികൾക്ക് വീണ്ടും സംഘടിക്കാൻ അവസരം ലഭിക്കുന്നു. വെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ ഇപ്പോഴും ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. എന്നിരുന്നാലും, സാമ്പത്തിക ഉപരോധങ്ങൾ നീക്കം ചെയ്തതോടെ, കുറച്ച് ആശ്വാസം ഉണ്ടായിട്ടുണ്ട്, നമ്മുടെ രാജ്യത്തിന് പുനർനിർമ്മിക്കാൻ കഴിയുമെന്ന പ്രതീക്ഷയുമുണ്ട്,” – മസ്ലം അബ്ദി പറയുന്നു.

ജനറൽ മസ്ലം അബ്ദിയെ തുർക്കി സർക്കാർ ഭീകരനായി പ്രഖ്യാപിച്ചിരുന്നു . 2011-ൽ സിറിയയിലെ ആഭ്യന്തരയുദ്ധത്തിനുശേഷം, കുർദിഷ് പ്രദേശങ്ങളിൽ എസ്ഡിഎഫ് സ്വാധീനമുള്ള ഒരു സർക്കാർ സ്ഥാപിച്ചു. തുർക്കി നിരവധി തവണ കുർദിഷ് പ്രദേശങ്ങളെ ആക്രമിച്ചിട്ടുണ്ട്.ഇന്ത്യ എസ്ഡിഎഫിനെ സഹായിച്ചാൽ അത് എർദോഗന് വലിയൊരു പാഠമാകുമെന്നാണ് വിദഗ്‌ദ്ധർ പറയുന്നത്.

Tags: indiamodiTurkeykurdish
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാരതത്തിന്‍റെ മൂന്ന് സൈനിക മേധാവികള്‍ (നടുവില്‍)
India

രാഹുല്‍ ഗാന്ധീ, അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ റെജിം ചെയ്ഞ്ച് പദ്ധതി നടക്കില്ല, ഇന്ത്യയില്‍ സുപ്രീംകോടതിയും സൈന്യവും കൂറുള്ളവരാണ്

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

India

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

India

മുഖ്യമന്ത്രി വിജയ്‌യുമായി ചേർന്ന് തമിഴ്‌നാടിന്റെ വികസനം മുന്നോട്ട് കൊണ്ടുപോകുമെന്ന് മോദി: ചെന്നൈയിൽ വികസന പദ്ധതികൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

അധികാരം തിരിച്ചുപിടിക്കാൻ വിപ്ലവം വേണം ; അതിൽ രക്തച്ചൊരിച്ചിൽ ഉണ്ടായേക്കാം : കലാപം നടത്താൻ പരസ്യമായി ആഹ്വാനം ചെയ്ത് പ്രശാന്ത് ഭൂഷൺ

ജസ്റ്റിസ് റുമ പാല്‍

ഭാരതം വിവിധ സംസ്കാരങ്ങളുടെ മെല്‍റ്റിംഗ് പോട്ടല്ല, പകരം സാലഡ് ബൗള്‍ ആണെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം ശ്രദ്ധേയം

പടക്കം നിരോധിക്കില്ല, മതവികാരങ്ങള്‍ വ്രണപ്പെടുത്തില്ലെന്നും സുപ്രീം കോടതിയുടെ ഉറപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.