Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പഹല്‍ഗാം ഭീകരരെ പിടികൂടാത്തതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ബഹളം കൂട്ടിയവര്‍ ഇവരാണ്…ഭീകരരെ പിടിച്ചപ്പോള്‍ മിണ്ടാട്ടും മുട്ടി

പഹല്‍ഗാം ആക്രമണം നടത്തിയ നാല് ഭീകരരെ പിടികൂടാന്‍ കഴിയാത്തത് ഇന്ത്യയുടെ രഹസ്യഏജന്‍സികളുടെ പരാജയമാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെയ്‌ക്കണമെന്നും ആവശ്യപ്പെട്ട് ഏറ്റവുമധികം ബഹളം കൂട്ടിയവര്‍ രാഹുല്‍ഗാന്ധിയും പി.ചിദംബരവും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഉദ്ധവ് താക്കറെ പക്ഷം എംപി പ്രിയങ്ക ചതുര്‍വേദിയുമാണ്. പക്ഷെ പഹല്‍ഗാം ഭീകരരെ വെടിവെച്ച് കൊന്നപ്പോള്‍ ഇവര്‍ക്ക് മിണ്ടാട്ടമില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2025, 05:28 pm IST
inIndia
പ്രിയങ്ക ചതുര്‍വേദി, പി.ചിദംബരം, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ (ഇടത്ത് നിന്നും വലത്തോട്ട്)

പ്രിയങ്ക ചതുര്‍വേദി, പി.ചിദംബരം, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ (ഇടത്ത് നിന്നും വലത്തോട്ട്)

ന്യൂദല്‍ഹി: പഹല്‍ഗാം ആക്രമണം നടത്തിയ നാല് ഭീകരരെ പിടികൂടാന്‍ കഴിയാത്തത് ഇന്ത്യയുടെ രഹസ്യഏജന്‍സികളുടെ പരാജയമാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെയ്‌ക്കണമെന്നും ആവശ്യപ്പെട്ട് ഏറ്റവുമധികം ബഹളം കൂട്ടിയവര്‍ രാഹുല്‍ഗാന്ധിയും പി.ചിദംബരവും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഉദ്ധവ് താക്കറെ പക്ഷം എംപി പ്രിയങ്ക ചതുര്‍വേദിയുമാണ്. പക്ഷെ പഹല്‍ഗാം ഭീകരരെ വെടിവെച്ച് കൊന്നപ്പോള്‍ ഇവര്‍ക്ക് മിണ്ടാട്ടമില്ല.

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന് മേല്‍ ഇന്ത്യ വിജയം നേടിയപ്പോഴും പഹല്‍ഗാം ഭീകരരെ ഇതുവരെ പിടികൂടാന്‍ കഴിയാത്ത ഇന്ത്യയുടെ രഹസ്യ അന്വേഷണ ഏജന്‍സികളെ പരിഹസിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ഇതിന്റെ പേരില്‍ അമിത് ഷാ രാജിവെയ്‌ക്കണം എന്ന് വരെ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

പഹല്‍ഗാം ഭീകരര്‍ പാകിസ്ഥാനികളല്ലെന്നും കശ്മീരില്‍ ജനിച്ചുവളര്‍ന്നവരാണെന്നും ആയിരുന്നു പി. ചിദംബരത്തിന്റെ വിമര്‍ശനം. ഇത്രനാളായിട്ടും ഈ ഭീകരരെ പിടികൂടാന്‍ സാധിക്കാത്തത് കേന്ദ്രസര്‍ക്കാരിന്റെ വന്‍പിഴവാണെന്നും പി.ചിദംബരം കുറ്റപ്പെടുത്തിയിരുന്നു. പക്ഷെ പഹല്‍ഗാം ഭീകരരെ വകവരുത്തുകയും അവരുടെ പാക് പൗരത്വം കൃത്യമായി അവരുടെ പോക്കറ്റില്‍ നിന്നും കണ്ടെടുത്ത ഐഡി കാര്‍ഡുകളിലൂടെ തിരിച്ചറിയപ്പെടുകയും ചെയ്തിരുന്നു.

ഉദ്ധവ് താക്കറെ പാര്‍ട്ടി വിഭാഗം എംപി പ്രിയങ്ക ചതുര്‍വേദി പഹല്‍ഗാം ഭീകരരെ പിടികൂടാന്‍ കഴിയാത്തതില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ പഹല്‍ഗാം ഭീകരരെ പിടികൂടിയതിന് ശേഷം ഇതുവരെയും പ്രിയങ്ക ചതുര്‍വേദി പ്രതികരിച്ചിട്ടില്ല. പാകിസ്ഥാനില്‍ അസിം മുനീര്‍ നടത്തിയ പ്രസംഗത്തെക്കൂറിച്ച് കേട്ടയുടന്‍ ഇന്‍റലിജന്‍സ് ഏജന്‍സി ജാഗ്രതാനിര്‍ദേശം നല്‍കേണ്ടതായിരുന്നു എന്നാണ് പ്രിയങ്ക ചതുര്‍വേദി പറഞ്ഞത്. എത്രയോ ഇന്ത്യാവിരുദ്ധ പ്രസംഗങ്ങള്‍ പാകിസ്ഥാനില്‍ നടക്കുന്നു. ഓരോ പ്രസംഗത്തിനും തുടര്‍ച്ചയായി ഇന്ത്യയില്‍ ആക്രമണം ഉണ്ടാകുമെന്ന് മുന്‍കൂട്ടികണ്ട് കശ്മീരില്‍ മുഴുവന്‍ സേനയെ വിന്യസിപ്പിക്കുന്നത് പ്രായോഗികമാണോ? അങ്ങിനെയെങ്കില്‍ കടല്‍മാര്‍ഗ്ഗം ബോട്ടുപയോഗിച്ച് മുംബൈ തീരത്ത് എത്തിയ 2008ലെ ലഷ്കര്‍ ഭീകരരെക്കുറിച്ച് കോണ്‍ഗ്രസ് ഭരിയ്‌ക്കുമ്പോള്‍ എന്തെങ്കിലും ഇന്‍റലിജന്‍സ് മുന്നറിയിപ്പ് ലഭിച്ചിരുന്നോ?അന്ന് 166 ഇന്ത്യക്കാരാണ് മുംബൈയിലെ ടാജ് ഹോട്ടല്‍ ഉള്‍പ്പെടെയുള്ള നാല് കേന്ദ്രങ്ങളില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഭീകരരെ നേരിടാനെത്തിയ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടത് ഗുണനിലവാരമില്ലാത്ത ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് അണിഞ്ഞതുകൊണ്ടാണ് എന്നത് മന്‍മോഹന്‍ സിങ്ങ് ഭരണത്തിലെ പിടിപ്പുകേടാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല, ആ ഭീകരാക്രമണത്തിനെതിരെ ഓപ്പറേഷന്‍ സിന്ദൂര്‍ പോകട്ടെ, ഒരു ചെറുവിരല്‍ അനക്കാന്‍ പോലും മന്‍മോഹന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല.

 

Tags: Rahul GandhiMallikarjun KhargePriyanka ChaturvediIntelligence reportPahalgam terrorists
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

ജെന്‍സീ സമരക്കാലത്ത് മുംബൈ പൊലീസിന്‍റെ വാന്‍ തടയുന്ന റിയ ആഹിറിന്‍റെ വൈറലായ ഫോട്ടോ. ഇത് മുന്‍കൂട്ടി ആലോചിച്ചുറപ്പിച്ച് തട്ടിക്കൂട്ടിയ ചിത്രമായിരുന്നുവെന്നാണ് ഷെഹ്സാദ് പൂനവാലയുടെ വിമര്‍ശനം (നടുവില്‍) ഷെഹ്സാദ് പൂനവാല (ഇടത്ത്) റിയ ആഹിര്‍ (വലത്ത്)
India

ഒരു സ്ക്രിപ്റ്റഡ് ഫോട്ടോ വൈറലാക്കുന്നതും ജനങ്ങളുടെ പിന്തുണ നേടുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്…ജെന്‍സീ സമരനായികയെ പരിഹസിച്ച് ഷെഹ്സാദ് പൂനവാല

Kerala

പിഎം ശ്രീയില്‍ ഒപ്പുവയ്‌ക്കാം; മുഖ്യമന്ത്രി വി.ഡി സതീശന് അനുമതി നല്‍കി രാഹുല്‍ ഗാന്ധി, കരിക്കുലവും സ്കൂളുകളും സർക്കാർ തീരുമാനിക്കും

അഫ്ഗാനിസ്ഥാനിലെ മസാറെ ശരീഫില്‍ വിദ്യാഭാസ അവകാശങ്ങള്‍ക്കായി ബുര്‍ഖ ധരിച്ച് പ്ലക്കാര്‍ഡുകളുമേന്തി പ്രതിഷേധിക്കുന്ന അഫ്ഗാന്‍ സ്ത്രീകള്‍
Main Article

മനുസ്മൃതി ചുട്ടെരിക്കണം ഖുറാന്‍ ചില്ലിട്ടു സൂക്ഷിക്കണം!

India

നടന്‍ വിജയിന്റെ മൗനം ഗാന്ധി രാജവംശത്തെ ഭയപ്പെടുത്തുന്നു, ഗാന്ധി കുടുംബവാഴ്ച ഇന്ത്യയില്‍ അവസാനിക്കുന്നോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ മാട്രിമോണിയൽ വെബ്സൈറ്റ് “മംഗല്യസൂത്രം” ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധി രൂക്ഷം; നിയന്ത്രണം തുടരുമെന്ന് മന്ത്രി, ഡാമുകളിലുള്ളത് 100 ദിവസം വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം മാത്രം

മോര്‍ഫിംഗ് കേസില്‍ അറസ്റ്റിലായ സുബിന്‍ബാബു ആത്മഹത്യയ്‌ക്ക് ശ്രമിച്ചു ; മലപ്പുറത്തെ ലോഡ്ജില്‍ കൈഞരമ്പു മുറിച്ചു

ബ്രിക്സ് ഉച്ചകോടിക്ക് നാളെ തുടക്കം; മോദി-പുടിൻ കൂടിക്കാഴ്ച ഇന്ന്

ഹൈക്കോടതി നിര്‍ദേശ പ്രകാരം കണക്കെടുപ്പ്; തുറവൂര്‍ മഹാക്ഷേത്രത്തിലെ സ്വര്‍ണം ഉള്‍പ്പടെയുള്ളവയെ കുറിച്ച് വിവരങ്ങളില്ല

എസ്എസ്എല്‍സിക്കാര്‍ക്ക് അവസരം… തപാല്‍ വകുപ്പ്, കേരള സര്‍ക്കിളില്‍ 1373 പോസ്റ്റ്മാസ്റ്റര്‍/ ഡാക്ക് സേവകര്‍ ഒഴിവുകള്‍

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍

പിഎംശ്രീ പദ്ധതി വൈകല്‍; മറ്റ് വിദ്യാഭ്യാസ ഫണ്ടുകള്‍ കൂടി ലഭിക്കാത്ത സാഹചര്യം: രാജീവ് ചന്ദ്രശേഖര്‍

കെ. കുഞ്ഞിക്കണ്ണന്റെ ഭൗതിക ശരീരം ജന്മഭൂമി തിരുവനന്തപുരം ഓഫീസില്‍ പൊതു ദര്‍ശനത്തിനു വച്ചപ്പോള്‍ ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്, കോര്‍പറേറ്റ് സര്‍ക്കുലേഷന്‍ മാനേജര്‍ ടി.വി. പ്രസാദ്ബാബു എന്നിവര്‍ ചേര്‍ന്ന് രാമച്ചമാല അണിയിക്കുന്നു. ജന്മഭൂമി യൂണിറ്റ് മാനേജര്‍ ആര്‍. സന്തോഷ് കുമാര്‍, പി. രാഘവന്‍, കെ. ശശിധരന്‍ തുടങ്ങിയവര്‍ സമീപം

ജന്മഭൂമിക്കൊപ്പം അന്‍പതാണ്ട്

ചിങ്ങമാസത്തിലെ അവസാനത്തെ ഞായറാഴ്ച; ഗുരുവായൂരില്‍ 13ന് 400ലേറെ വിവാഹങ്ങള്‍, പുലര്‍ച്ചെ 4 മണി മുതല്‍

ലോക നേതാക്കൾ ദല്‍ഹിയിലേക്ക്; കാവലായി 30,000 സുരക്ഷാ ഉദ്യോഗസ്ഥർ, തലസ്ഥാനത്ത് അതീവ ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.