Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിനോയ് വിശ്വം മഹാദുര്‍ബലന്‍; പിണറായിയെ ഇങ്ങനെ ഭയക്കരുതെന്ന് സിപിഐ സമ്മേളന പ്രതിനിധികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2025, 05:09 am IST
inKerala

കൊല്ലം: കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ നഷ്ടപ്പെടുത്തിയിട്ടുള്ള ഒരു പരിപാടിക്കും സിപിഐയോ പാര്‍ട്ടിയുടെ മന്ത്രിമാരോ കൂട്ടുനില്‍ക്കരുതെന്ന് കൊല്ലം ജില്ലാസമ്മേളനത്തില്‍ പ്രതിനിധികള്‍. പിണറായി വിജയനെയും സിപിഎമ്മിനെയും ഭയക്കുന്നത് എന്തിനാണെന്ന് പാര്‍ട്ടി നേതൃത്വം പറയണം. ജില്ലയില്‍ സിപിഐയുടെ കരുനാഗപ്പള്ളി സീറ്റ് നഷ്ടമാക്കിയത് സിപിഎമ്മുകാരാണ്. മുന്തിയ ഇനം വാഹനത്തിലാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നത്. അതിനൊപ്പം പാര്‍ട്ടി മന്ത്രിമാരും നിലകൊള്ളുന്നത് അധികാരമേല്‍പ്പിച്ച പാവപ്പെട്ടവരോടുള്ള വെല്ലുവിളിയാണ്. പാര്‍ട്ടിയും മുന്നണിയും വീണ്ടും അധികാരത്തില്‍ വരാതിരിക്കുകയാണ് നല്ലതെന്ന് അവര്‍ ചിന്തിക്കുന്നു എന്നതാണ് സത്യം. സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വത്തിനും പാര്‍ട്ടി മന്ത്രിമാര്‍ക്കും രൂക്ഷവിമര്‍ശനമേറ്റു. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേല്‍ നടന്ന ചര്‍ച്ചയിലാണ് പ്രതിനിധികള്‍ ആഞ്ഞടിച്ചത്.

പാര്‍ട്ടിയുടെ നാല് മന്ത്രിമാരും പരാജയമാണ്. അവര്‍ക്ക് മുഖ്യമന്ത്രി പിണറായിയെ കാണുമ്പോള്‍ മുട്ടു വിറയ്‌ക്കും. പിണറായി വിജയന്റെ ഏകാധിപത്യമാണ് കാണുന്നത്. സിപിഐ മന്ത്രിമാര്‍ സ്തുതിപാഠകരായി അധഃപതിച്ചു. നവകേരള സദസ് മുഖ്യമന്ത്രിയെ പുകഴ്‌ത്തുന്നതിന് മാത്രമുള്ള വേദിയാക്കി സിപിഐ മന്ത്രിമാര്‍ ഉപയോഗിച്ചു. കുന്നത്തൂരില്‍ മുഖ്യമന്ത്രി എത്തിയപ്പോള്‍ ‘നവകേരളത്തിന്റെ ശില്പി വരുന്നു’വെന്ന് സിപിഐയുടെ മന്ത്രി മൈക്കിലൂടെ വിളിച്ചുപറഞ്ഞു. നവകേരളശില്പി സി. അച്യുതമേനോന്‍ ആണ്. കൂടുതല്‍ ഭംഗിയായി സ്തുതി പറയുന്നവര്‍ കേമന്മാര്‍ എന്ന നിലയിലുള്ള മത്സരമാണ് നവകേരള സദസില്‍ കണ്ടതെന്നും വിമര്‍ശനമുയര്‍ന്നു. മാവേലി സ്റ്റോറുകള്‍ പൂച്ചയുടെ പ്രസവമുറികളായെന്ന് കുന്നത്തൂരില്‍ നിന്നുള്ള പ്രതിനിധി പറഞ്ഞു.

മാവേലി സ്റ്റോറുകളില്‍ പാറ്റകള്‍ പോലും പട്ടിണിയാണെന്ന് കൊല്ലം ഈസ്റ്റില്‍ നിന്നുള്ള പ്രതിനിധി പരിഹസിച്ചു. സിപിഐ മന്ത്രിമാര്‍ എന്ന വേറിട്ടുള്ള സ്വീകാര്യതയും മതിപ്പും കുറഞ്ഞുവരുന്നു. ഇത് ഗൗരവമായി കാണണം. സര്‍ക്കാരിനു നേതൃത്വം കൊടുക്കുന്നവരും ഇടതുനേതൃത്വവും ലളിത ജീവിതത്തിലും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലും സമൂഹത്തിനു മാതൃകയാകണമെന്നും പ്രതിനിധികള്‍ പറഞ്ഞു.

കാനം രാജേന്ദ്രന്റെ പിന്തുടര്‍ച്ചവകാശി എന്ന നിലയില്‍ പ്രചരിപ്പിച്ചാണ് ബിനോയ് വിശ്വം സെക്രട്ടറിയായത്. ഇങ്ങനെയൊരു ഏര്‍പ്പാട് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഒരുകാലത്തും ഉണ്ടായിട്ടില്ല. പാര്‍ട്ടിയുടെ ചരിത്രത്തില്‍ ബിനോയ് വിശ്വം ദുര്‍ബലനായ സെക്രട്ടറിയാണെന്നും നിലപാടുകളില്‍ വ്യക്തതയില്ലെന്നും കുന്നിക്കോട്ടു നിന്നുള്ള പ്രതിനിധി ചൂണ്ടിക്കാട്ടി. പാര്‍ട്ടിക്ക് രാജ്യസഭാ സീറ്റ് ലഭിച്ചപ്പോള്‍ സിപിഎമ്മിന്റെ ഔദാര്യമാണെന്നാണ് പാര്‍ട്ടി സെക്രട്ടറി പറഞ്ഞത്. ഇത് പ്രവര്‍ത്തകര്‍ക്ക് അപമാനമുണ്ടാക്കി. പാര്‍ട്ടി സെക്രട്ടറി ഇങ്ങനെ മഹാദുര്‍ബലനാകരുത്, വെളിയം ഭാര്‍ഗവന്‍ അടക്കമുള്ള മുന്‍ഗാമികള്‍ അതിശക്തമായി സിപിഎമ്മിനെതിരെ പ്രതികരിച്ചിട്ടുണ്ട്. കുണ്ടറയിലെ കൂട്ടരാജിയില്‍ ബിനോയ് വിശ്വത്തിന്റെ മറുപടി ഒട്ടും ആശാസ്യമല്ലെന്നും ഇങ്ങനെ പോയാല്‍ കൊടിപിടിക്കാന്‍ പോലും ആളില്ലാതാകുമെന്നും വിമര്‍ശനമുയര്‍ന്നു.

Tags: Binoy VishwamCPI conferenceafraid of Pinarayi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബാലഗോപാലനെ എണ്ണ തേയ്‌പ്പിക്കേണ്ടെന്ന് പറയുന്നതിന് പിന്നില്‍ ആര്? സിപിഐ പ്രതിപക്ഷ ഉപനേതാവ് പദവിയ്‌ക്ക് വാശിപിടിക്കുന്നത് സിപിഎം തിട്ടൂരം നടപ്പാക്കാന്‍?

നാട്ടികയില്‍ ശനിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി സി.സി. മുകുന്ദനൊപ്പം എത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍.
Kerala

സി.സി. മുകുന്ദന്‍ നാമനിര്‍ദേശികപത്രിക സമര്‍പ്പിക്കുമ്പോള്‍ സാന്നിധ്യമായി ഗുജറാത്ത് മുഖ്യമന്ത്രി; ബിജെപിയ്‌ക്ക് നാട്ടികയില്‍ വിജയപ്രതീക്ഷ

Kerala

വെള്ളാപ്പള്ളി നടേശനോട് ഫണ്ട് വാങ്ങി, ഇനി തർക്കത്തിനില്ല: ഒടുവിൽ കുറ്റസമ്മതവുമായി ബിനോയ് വിശ്വം

Kerala

ബിനോയ് വിശ്വം പാർട്ടി സമ്മേളനത്തിന്‌ ഒരു ലക്ഷം ചോദിച്ചിട്ട് 3 ലക്ഷം കൊടുത്തു, നമ്മുടെ കാശ് വാങ്ങാം കാറിൽ കയറ്റില്ലെന്നാണ് നിലപാട് – വെള്ളാപ്പള്ളി

Entertainment

മിനിസ്റ്ററെന്താ അഴിമതി ഒന്നും ചെയ്യാത്തത്? മന്ത്രിയോട് ബേസിലിന്റെ ചോദ്യം

പുതിയ വാര്‍ത്തകള്‍

ചിത്രരാമായണം 23: യുദ്ധകാണ്ഡം

നമാമി രാമം 23: സ്വാമിദാസന്‍ സകലകാലം

രാമസ്പര്‍ശം 23: ഒരു ചാട്ടത്തില്‍ കടല്‍ കടന്ന്

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.