Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിവിധ പ്രശ്‌നങ്ങളില്‍ പരിഹാരം തേടി കേരള സംസ്‌കൃതാധ്യാപക ഫെഡറേഷന്‍ ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു

വര്‍ഷങ്ങളായി എല്ലാവരും അംഗീകരിച്ച് നടത്തി വരുന്ന രീതിക്ക് തടസം സൃഷ്ടിക്കുന്ന ഭേദഗതി നിര്‍ദ്ദേശം ഉടനടി പിന്‍വലിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2025, 09:09 pm IST
inKerala

കോഴിക്കോട് :സംസ്‌കൃതഭാഷാപഠന രംഗത്ത് നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ 14 ജില്ലാ കേന്ദ്രങ്ങളില്‍ കേരള സംസ്‌കൃത അധ്യാപക ഫെഡറേഷന്റെ(D&P) ആഭിമുഖ്യത്തില്‍ പ്രതിഷേധധര്‍ണ നടത്തി.എല്‍ പി തലത്തില്‍ സംസ്‌കൃത അധ്യാപക തസ്തിക ആരംഭിക്കുക,ഭാഷാ അധ്യാപകരെ സീനിയോരിറ്റി ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയ നടപടി പുന:പരിശോധിക്കുക,പാര്‍ട്ട്- ടൈം സര്‍വീസ് എല്ലാ സര്‍വീസ് ആനുകൂല്യങ്ങള്‍ക്കും പരിഗണിക്കുക, മൂന്ന് വര്‍ഷമായി ഒഴിഞ്ഞ് കിടക്കുന്ന സംസ്‌കൃതം സ്‌പെഷല്‍ ഓഫീസര്‍
തസ്തികയില്‍ ഉടന്‍ നിയമനം നടത്തുക,സംസ്‌കൃതം കരിക്കുലം കമ്മറ്റി മെമ്പറെ ഉടന്‍ നിയമിക്കുക,എല്‍. പി. വിഭാഗത്തില്‍ സംസ്‌കൃതോത്സവം ആരംഭിക്കുക,
സംസ്‌കൃത വിദ്യാഭ്യാസവികസന ഫണ്ടില്‍ നിന്ന് വെട്ടി കുറച്ച തുക പുന:സ്ഥാപിക്കുക,
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ സംസ്‌കൃത പഠനത്തിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കുക എന്നിങ്ങനെയാണ് ആവശ്യങ്ങള്‍.

1993 – 94 വര്‍ഷം മുതലാണ് സ്‌കൂള്‍ കലോത്സവത്തിന്റെ കൂടെ സംസ്‌കൃതോത്സവം നടന്ന് വരുന്നത് ഇവയ്‌ക്കുള്ള പോയിന്റുകളും ഓവറോളും പ്രത്യേകമായാണ് പരിഗണിക്കുന്നത് .സംസ്‌കൃത ഭാഷയുടെ പഠനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പഠിതാക്കളുടെ വൈജ്ഞാനികവും സാഹിത്യപരവും സര്‍ഗാത്മകുമായ ശേഷികളെ പരിപോഷിപ്പിക്കാനും ഭാഷാ പഠനബോധന രംഗത്ത് പുതിയ മാനങ്ങള്‍ കണ്ടെത്താനും വേണ്ടിയാണ് ഇവയ്‌ക്ക് പ്രത്യേകമായി മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്.

വര്‍ഷങ്ങളായി എല്ലാവരും അംഗീകരിച്ച് നടത്തി വരുന്ന രീതിക്ക് തടസം സൃഷ്ടിക്കുന്ന ഭേദഗതി നിര്‍ദ്ദേശം ഉടനടി പിന്‍വലിക്കണം.കൂടിയാലോചകളുമില്ലാതെ നടത്തിയ പരിഷ്‌കാരം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി കേരള സംസ്‌കൃതാധ്യാപക ഫെഡറേഷന്‍ മുന്നോട്ട് പോകുമെന്നും അതിന്റെ ഭാഗമായുള്ള സൂചനാ സമരമാണ് ഇന്ന് ജില്ലാകേന്ദ്രങ്ങളില്‍ നടന്ന സമരമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. സുരേഷ് ബാബു അറിയിച്ചു.

കാസര്‍ഗോഡ് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ,കണ്ണൂര്‍- സുരേഷ് ബാബു എളയാവൂര്‍,കോഴിക്കോട് -സംസ്ഥാന പ്രസിഡണ്ട് സി.സുരേഷ് കുമാര്‍,മലപ്പുറം -സി.റിജേഷ്,പാലക്കാട്- ഡോ. രാജകൃഷ്ണന്‍
തൃശൂര്‍- ഡോ.പി.പത്മനാഭന്‍,എറണാകുളം -സുനില്‍കുമാര്‍ പി.ആര്‍,കോട്ടയം- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ,കൊല്ലം- ബിന്ദു കൃഷ്ണ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളിലായി ധര്‍ണ ഉദ്ഘാടനം ചെയ്തു

കേരളസ്‌കൂള്‍ കലോത്സവത്തില്‍ സംസ്‌കൃതോത്സവത്തെയും അറബിക് സാഹിത്യോത്സവത്തെയും ബാധിക്കുന്ന കലോത്സവ മാന്വല്‍ പരിഷ്‌കരണ ഭേദഗതി ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നും സംസ്‌കൃത അധ്യാപക ഫെഡറേഷന്‍ ആവശ്യപ്പെട്ടു.കേരള സ്‌കൂള്‍ കലോത്സവത്തില്‍ സംസ്‌കൃതം ഒന്നാം ഭാഷയായി പഠിക്കുന്ന കുട്ടിക്ക് കഴിഞ്ഞ വര്‍ഷം വരെ പൊതുമത്സരങ്ങളില്‍ മത്സരിക്കുന്നത് പോലെ തന്നെ സംസ്‌കൃതോത്സവത്തിലും മൂന്ന് വ്യക്തിഗത ഇനങ്ങള്‍ക്കും രണ്ട് ഗ്രൂപ്പ് ഇനങ്ങള്‍ക്കും പങ്കെടുക്കാമായിരുന്നു.പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാന്വല്‍ ഭേദഗതി ഉത്തരവ് പ്രകാരം ഈ അവസരം കുട്ടിക്ക് നഷ്ടപെടുകയാണ് .ഇത് വിദ്യാര്‍ത്ഥികളിലും അധ്യാപകരിലും രക്ഷിതാക്കളിലും വളരെയേറെ ആശങ്കളും പ്രയാസങ്ങളും സൃഷ്ടിച്ചിട്ടുണ്ട്.

 

Tags: protestLanguageSanskritKerala Sanskrit Teachers FederationSchool Kalolsavom
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചീഫ് ജസ്റ്റിസിനെതിരായ പ്രതിഷേധം: ബെംഗളൂരുവിലെ ലോ സ്‌കൂളിലും ബിരുദദാന ചടങ്ങ് റദ്ദാക്കി

Kerala

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

Kerala

കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുളള വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാര്‍

India

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

Kerala

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.