Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കന്യാസ്ത്രീകളെ മോചിപ്പിച്ച് അമിത് ഷാ വാക്ക് പാലിച്ചെന്ന് ജോസഫ് പാംപ്ലാനി; ബിജെപി രക്തത്തിന് ദാഹിച്ച് വിഷച്ചോദ്യങ്ങളുമായി കേരളത്തിലെ മാധ്യമങ്ങള്‍

രണ്ട് കന്യാസ്ത്രീകളെ മോചിപ്പിക്കുന്നതില്‍ അമിത് ഷാ വാക്ക് പാലിച്ചുവെന്ന് തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. കന്യാസ്ത്രീകളുടെ മോചനവാര്‍ത്ത പുറത്തുവന്ന ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2025, 06:20 pm IST
inKerala
മാര്‍ ജോസഫ് പാംപ്ലാനി (ഇടത്ത്)

മാര്‍ ജോസഫ് പാംപ്ലാനി (ഇടത്ത്)

കണ്ണൂര്‍: രണ്ട് കന്യാസ്ത്രീകളെ മോചിപ്പിക്കുന്നതില്‍ അമിത് ഷാ പാലിച്ചുവെന്നും അതില്‍ നന്ദിയുണ്ടെന്നും തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. കന്യാസ്ത്രീകളുടെ മോചനവാര്‍ത്ത പുറത്തുവന്ന ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു.

അതേ സമയം മനോരമയും മാധ്യമവും മീഡായവണ്ണും റിപ്പബ്ലിക്കും എന്ന് വേണ്ടാ ഏതാണ് എല്ലാ ഈര്‍ക്കിലി മാധ്യമപ്രവര്‍ത്തകരുടെ വരെ ചോദ്യങ്ങളില്‍ ബിജെപിയുടെ രക്തം കുടിക്കാനുള്ള ദാഹമുണ്ടായിരുന്നു. കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ ബിജെപിയ്‌ക്കെതിരെ എത്രത്തോളം വിഷം പുരട്ടിയ അമ്പുകളുമായാണ് എത്തിയിതെന്നത് ഈ വാര്‍ത്താസമ്മേളനം കണ്ടാല്‍ വ്യക്തമാകും. അത്രത്തോളം ബിജെപി പക മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിറഞ്ഞിരുന്നു.

ചോദ്യം:നീതികിട്ടി എന്ന് പറയുമ്പോള്‍ പോലും ഇതിലെ രാഷ്ടീയ വശം ഇതിലില്ലേ?

ജോസഫ് പാംപ്ലാനി:രാഷ്‌ട്രീയമാനങ്ങള്‍ സഭ ഗൗരവമായി എടുക്കുന്നില്ല. ഞങ്ങളുടെ വിശ്വാസമനുസരിച്ച് ജീവിക്കാനുള്ള സാഹചര്യമുണ്ടാക്കുക. ഞങ്ങള്‍ക്ക് രാഷ്‌ട്രീയ താല്‍പര്യങ്ങളില്ല.

ചോദ്യം:ബിജെപി ഛത്തീസ് ഗഢ് യൂണിറ്റ് പുറത്തുവിട്ട ഒരു സമൂഹമാധ്യമ പോസ്റ്റ് ഇങ്ങിനെയായിരുന്നു. സിസ്റ്റര്‍മാര്‍ ഒരു വശത്തും മറുവശത്ത് ആദിവാസിക്കുട്ടികളെ കയറുകൊണ്ട് കെട്ടിവലിക്കുന്നതുമായുള്ള ചിത്രമായിരുന്നു. ഇതിനെക്കുറിച്ച് എന്താണ് അഭിപ്രായം?

ജോസഫ് പാംപ്ലാനി: സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്റുകള്‍ അവരുടെ ഔദ്യോഗിക പോസ്റ്റാണോ എന്നറിയില്ലെന്നും ഇത്തരം കാര്യങ്ങളൊന്നും ‍ഞങ്ങളുടെ പ്രശ്നമല്ല.

ചോദ്യം:താങ്കള്‍ ഛത്തീസ് ഗഢിലെ ബിജെപിക്ക് എതിരും കേന്ദ്രത്തിലെ ബിജെപിയ്‌ക്ക് അനുകൂലവും ആണോ?
ജോസഫ് പാംപ്ലാനി:ഞങ്ങള്‍ ആര്‍ക്കെങ്കിലും എതിരോ അനുകൂലവുമല്ല. ഞങ്ങള്‍ അനുകൂലമായി കാണുന്നത് സിസ്റ്റര്‍മാര്‍ക്ക് ജാമ്യം ലഭിച്ചു എന്നതാണ്. അത് ഞങ്ങള്‍ക്ക് പ്രധാനം.

ചോദ്യം: ഇന്ത്യയിലുടനീളം സഭാപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം വര്‍ധിക്കുകയാണ്. കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വന്ന ശേഷമാണ് ഇത് വര്‍ധിക്കുന്നത്. ഇതേക്കുറിച്ച് എന്താണ് അഭിപ്രായം?
ജോസഫ് പാംപ്ലാനി: ഞങ്ങള്‍ തെറ്റിനെ തെറ്റെന്ന് വിളിക്കും. പക്ഷെ ഒരു പ്രത്യേക രാഷ്‌ട്രീയ ദുഷ്ടലാക്കോടെ ഒരു പാര്‍ട്ടിയെ നിരന്തരം വിമര്‍ശിക്കുക എന്ന ലക്ഷ്യം ഞങ്ങള്‍ക്കില്ല. ക്ഷെ ഒരു പ്രത്യേക രാഷ്‌ട്രീയ ദുഷ്ടലാക്കോടെ ഒരു പാര്‍ട്ടിയെ നിരന്തരം വിമര്‍ശിക്കുക എന്ന ലക്ഷ്യം ഞങ്ങള്‍ക്കില്ല. ആ ലക്ഷ്യമുള്ളവര്‍ അത് ചെയ്യുന്നു. പക്ഷെ ഞങ്ങള്‍ക്ക് അങ്ങിനെയൊരു നിലപാടില്ല. തെറ്റ് പറ്റിയെങ്കില്‍ അത് തിരുത്താന്‍ കാണിക്കുന്ന ആര്‍ജ്ജവത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.

ചോദ്യം: കന്യാസ്ത്രീകളുടെ അറസ്റ്റ് നടന്ന സംഭവത്തില്‍ ആരാണ് കുറ്റക്കാരെന്നാണ് കരുതുന്നത്?
ജോസഫ് പാംപ്ലാനി: ഏതെങ്കിലും ഒരു രാഷ്‌ട്രീയപാര്‍ട്ടിയോ രാഷ്‌ട്രീയനേതാവോ ഇതില്‍ കുറ്റക്കാരാണെന്ന് ഞാന്‍ പറയില്ല. പക്ഷെ നിര്‍ബന്ധിത മതപരിവര്‍ത്തനം നിരോധിച്ച സാഹചര്യത്തില്‍ ഒരു സംഭവത്തെ നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് എന്ന് ആള്‍ക്കൂട്ടം വ്യാഖ്യാനിക്കുന്നിടത്താണ് പ്രശ്നമെന്ന് ഞാന്‍ കരുതുന്നു.

Tags: amit-shahbjpchattisgarhJoseph PamplaniNuns' arrestKerala nuns
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Entertainment

യുവമോർച്ച നേതാവ് സായ് പ്രസാദിന് സ്വന്തം വീട്ടിൽ വിരുന്നൊരുക്കി സൽമാൻ ഖാൻ : പിന്നാലെ താരം ബിജെപിയിലേയ്‌ക്ക് അഭ്യൂഹം

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.