Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തദ്ദേശ വകുപ്പില്‍ മാത്രം 44,360 എണ്ണം; സെക്രട്ടേറിയറ്റില്‍ കെട്ടഴിക്കാത്ത ഫയലുകള്‍ 3.18 ലക്ഷം

രവീന്ദ്രവര്‍മ്മ അംബാനിലയംbyരവീന്ദ്രവര്‍മ്മ അംബാനിലയം
Aug 2, 2025, 08:07 am IST
inKerala

പത്തനംതിട്ട: ‘മുന്നിലുള്ള ഓരോ ഫയലും ഓരോ ജീവിതമാണെന്ന് മനസിലാക്കി അനുകമ്പയോടെ ഉടന്‍ തീരുമാനം എടുക്കണം’ എന്ന് പിണറായി വിജയന്‍ പറഞ്ഞത് 2016-ല്‍ മുഖ്യമന്ത്രിയായപ്പോഴാണ്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന സെക്രട്ടറിയേറ്റില്‍ മാത്രം 3,18,441 ഫയലുകളാണ് കെട്ടഴിക്കാതെ ചുവപ്പുനാടയില്‍ കുരുങ്ങി കിടക്കുന്നതെന്ന് ഭരണകക്ഷി യൂണിയനുകള്‍ തന്നെ വ്യക്തമാക്കുന്നു.

ഏറ്റവും അധികം ഫയല്‍ കെട്ടിക്കിടക്കുന്നത് തദ്ദേശ സ്വയംഭരണ വകുപ്പിലാണ്, 44,360. രണ്ടാംസ്ഥാനത്ത് പൊതുവിദ്യാസ വകുപ്പെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്, 30,591. ഇതു രണ്ടും സിപിഎം മന്ത്രിമാരുടെ വകുപ്പുകള്‍ ആണെങ്കില്‍ മൂന്നാമത് സിപിഐ മന്ത്രിയുടെ റവന്യൂ വകുപ്പാണ്, 22,239. രണ്ടുവര്‍ഷം മുന്‍പ് രണ്ടുഘട്ടമായി സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഫയല്‍ തീര്‍പ്പ് യജ്ഞം നടത്തിയെങ്കിലും 50 ശതമാനം കേസുകള്‍ പോലും പരിഹരിക്കാനായില്ല.

വീണ്ടും ഓഗസ്റ്റ് 31 വരെ ഫയല്‍ അദാലത്ത് നടത്തുന്നുണ്ട്. സെക്രട്ടറിയേറ്റില്‍ ഓരോ മാസവും തുറക്കുന്ന ഫയലില്‍ 30 ശതമാനം പോലും അതാത് മാസം തീര്‍പ്പാക്കുന്നില്ല എന്ന് ജീവനക്കാര്‍ തന്നെ പറയുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നതിന് തൊട്ടുമുന്‍പുള്ള 33,325 ഫയലുകളില്‍ ഇനിയും തീരുമാനമാകാനുണ്ട്. ഇതില്‍ തദ്ദേശസ്വയംഭരണ വകുപ്പില്‍ 7107, വിദ്യാഭ്യാസ വകുപ്പില്‍ 2586, റവന്യുവില്‍ 2262 എന്നിങ്ങനെയാണ് ഫയലുകള്‍ തീര്‍പ്പാകാതെ കിടക്കുന്നത്.

കൂടാതെ സ്റ്റോര്‍ പര്‍ച്ചേസ് വകുപ്പില്‍ 225 ഫയലുകളില്‍ ഒന്നുപോലും കഴിഞ്ഞമാസങ്ങളില്‍ പരിഗണിച്ചിട്ടില്ല. ഈ വര്‍ഷം തുറന്ന 46,038 ഫയലുകളാണ് മോക്ഷം കാത്തുകിടക്കുന്നത്.
ചുവപ്പുനാട എന്നത് ജനങ്ങള്‍ ഭയത്തോടെ കാണുന്ന കാര്യമാണെന്നും അത് പൂര്‍ണമായും ഒഴിവാക്കണമെന്നും ഫയലുകള്‍ മരിച്ച രേഖകള്‍ ആകരുതെന്നും ഉദ്യോഗസ്ഥര്‍ പണവും പാരിതോഷികവും കൈപ്പറ്റുന്നത് മാത്രമല്ല ഫയല്‍ വൈകിപ്പിക്കുന്നതും അഴിമതിയായി കണക്കാക്കുമെന്നും മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴും ഭരണസിരാകേന്ദ്രത്തില്‍ അതൊന്നും ഭരണകക്ഷി യൂണിയനുകള്‍ പോലും മുഖവിലയ്‌ക്കെടുക്കുന്നില്ല.

 

Tags: SecretariatKerala GovermentExclusivelocal government departmentunsolved files
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശാമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ 266 ദിവസം സമരം ചെയ്തപ്പോള്‍ വേണ്ടാത്ത വര്‍ദ്ധന സിഐടിയു യൂണിയന് ഇപ്പോള്‍ വേണം!

Kerala

ചോദ്യപേപ്പര്‍ കവര്‍ മാറിപൊട്ടിച്ചത്; പിഎസ്‌സി ക്രെഡിറ്റടിക്കാന്‍ നോക്കി പുലിവാല് പിടിച്ചു

Kerala

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

Kerala

ഇന്ന് അവസാന ദിനം; ഓഫീസുകള്‍ ഒഴിഞ്ഞ് മന്ത്രിമാര്‍

Kerala

മെസിയുടെ വരവ്: ആരാധകരെ പറ്റിച്ച സര്‍ക്കാരും സ്‌പോണ്‍സറും മറുപടി പറയേണ്ടേ?

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.