Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇസ്ലാമിക് സ്റ്റേറ്റും അൽ-ഖ്വയ്ദയും ആഫ്രിക്കയിൽ വലിയ ഭീഷണി ഉയർത്തുന്നു ; സിറിയയിൽ അപകടസാധ്യത വർദ്ധിക്കുന്നുവെന്നും റിപ്പോർട്ട്

അഫ്ഗാനിസ്ഥാൻ ആസ്ഥാനമായുള്ള ഖൊറാസാൻ ഗ്രൂപ്പ് സോഷ്യൽ മീഡിയയിലൂടെയും 'എൻക്രിപ്റ്റ് ചെയ്ത മെസേജിംഗ് പ്ലാറ്റ്‌ഫോമു'കളിലൂടെയും ആളുകളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നുവെന്ന് അവർ വ്യക്തമാക്കുന്നുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2025, 10:03 pm IST
inWorld

ജനീവ : ഇസ്ലാമിക് സ്റ്റേറ്റിൽ നിന്നും അൽ-ഖ്വയ്ദ ഭീകരരിൽ നിന്നും അവരുടെ അനുബന്ധ സംഘടനകളിൽ നിന്നുമുള്ള ഭീഷണി ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ ഏറ്റവും കൂടുതലാണെന്ന് യുഎൻ വിദഗ്ധരുടെ പുതിയ റിപ്പോർട്ട്. സിറിയയിലും അപകടസാധ്യത വർദ്ധിച്ചുവരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

പശ്ചിമാഫ്രിക്കയിലെ അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ജമാഅത്ത് നസർ അൽ-ഇസ്ലാം വാൽ-മുസ്ലിമീൻ ഗ്രൂപ്പും കിഴക്കൻ ആഫ്രിക്കയിലെ അൽ-ഖ്വയ്ദയുമായി ബന്ധമുള്ള അൽ-ഷബാബും തങ്ങളുടെ നിയന്ത്രണ മേഖലകൾ നിരന്തരം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ബുധനാഴ്ച യുഎൻ സുരക്ഷാ കൗൺസിലിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ജമാഅത്ത് നസർ അൽ-ഇസ്ലാം വാൽ-മുസ്ലിമീൻ ഗ്രൂപ്പിനെ ജെഎൻഐഎം എന്നും വിളിക്കുന്നു.

തീവ്രവാദ വിരുദ്ധ സമ്മർദ്ദങ്ങൾ മൂലം പശ്ചിമേഷ്യയിൽ ഇസ്ലാമിക് സ്റ്റേറ്റിന് ഉണ്ടായ നഷ്ടങ്ങൾ കാരണം ആഫ്രിക്കയുടെ ചില ഭാഗങ്ങളിലേക്ക് സംഘടന തിരിയുന്നത് തുടരാൻ കാരണമായിയെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രാദേശിക സുരക്ഷയെ ദുർബലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ വിദേശ തീവ്രവാദ പോരാളികൾ മധ്യേഷ്യയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും മടങ്ങുന്നതിനെക്കുറിച്ചുള്ള ആശങ്കകളും വർദ്ധിച്ചുവരികയാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

അതേ സമയം യൂറോപ്പിനും യുഎസിനും ഏറ്റവും വലിയ ഭീഷണിയായി ഇസ്ലാമിക് സ്റ്റേറ്റ് ഇപ്പോഴും തുടരുന്നുവെന്ന് വിദഗ്‌ദ്ധർ പറയുന്നു. അഫ്ഗാനിസ്ഥാൻ ആസ്ഥാനമായുള്ള ഖൊറാസാൻ ഗ്രൂപ്പ് സോഷ്യൽ മീഡിയയിലൂടെയും ‘എൻക്രിപ്റ്റ് ചെയ്ത മെസേജിംഗ് പ്ലാറ്റ്‌ഫോമു’കളിലൂടെയും ആളുകളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നുവെന്ന് അവർ വ്യക്തമാക്കുന്നുണ്ട്.

യുഎസിൽ നടന്ന നിരവധി ഭീകരാക്രമണങ്ങൾക്കുള്ള ഗൂഢാലോചനകൾ ഗാസ-ഇസ്രായേൽ സംഘർഷത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നടന്നതാണെന്നും അല്ലെങ്കിൽ ഐഎസ് തീവ്രവാദികളാൽ നയിക്കപ്പെട്ട ആളുകളാണ് അവ നടത്തിയതെന്നും വിദഗ്‌ദ്ധർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Tags: terrorismSyriaAl Qaedaislamic stateAfricamajor threat
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

World

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

India

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

World

‘ആശങ്കാജനകം’: സിറിയയ്‌ക്കെതിരായ ഇസ്രായേലിന്റെ വ്യോമാക്രമണങ്ങളെ അപലപിച്ച് യുഎന്‍

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.