Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മരണതുല്ല്യമെന്ന് ട്രംപിന്റെ പ്രസ്താവനയില്‍ ആഹ്ളാദം പ്രകടിപ്പിച്ച് രാഹുല്‍ ഗാന്ധി, അപ്പോള്‍ ലോകബാങ്കും ഐഎംഎഫും നുണയരോ?

റഷ്യയില്‍ നിന്നും എണ്ണ വാങ്ങരുതെന്ന യൂറോപ്യന്‍ രാജ്യങ്ങളുടെയും അമേരിക്കയുടെയും വിലക്കിന് ഇന്ത്യ വഴങ്ങുന്നില്ലെന്ന് കണ്ടതോടെ ഇന്ത്യയെ പല രീതിയില്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുകയാണ് യുഎസ് പ്രസിഡന്‍റ് ട്രംപ്. അതിന്റെ തുടര്‍ച്ചയാണ് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മരണതുല്യമാണെന്ന ട്രംപിന്റെ പ്രസ്താവന. ലോക ബാങ്കും ഐഎംഎഫും പോലുള്ള സാമ്പത്തിക ഏജന്‍സികള്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയെന്ന് വിശേഷിപ്പിച്ചതിനെ മുഴുവന്‍ കാറ്റില്‍ പറത്തുന്നതാണ് ട്രംപിന്റെ ഈ പ്രസ്താവന.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2025, 11:43 pm IST
inIndia, Business

ന്യൂദല്‍ഹി: റഷ്യയില്‍ നിന്നും എണ്ണ വാങ്ങരുതെന്ന യൂറോപ്യന്‍ രാജ്യങ്ങളുടെയും അമേരിക്കയുടെയും വിലക്കിന് ഇന്ത്യ വഴങ്ങുന്നില്ലെന്ന് കണ്ടതോടെ ഇന്ത്യയെ പല രീതിയില്‍ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുകയാണ് യുഎസ് പ്രസിഡന്‍റ് ട്രംപ്. അതിന്റെ തുടര്‍ച്ചയാണ് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മരണതുല്യമാണെന്ന ട്രംപിന്റെ പ്രസ്താവന. ലോക ബാങ്കും ഐഎംഎഫും പോലുള്ള സാമ്പത്തിക ഏജന്‍സികള്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയെന്ന് വിശേഷിപ്പിച്ചതിനെ മുഴുവന്‍ കാറ്റില്‍ പറത്തുന്നതാണ് ട്രംപിന്റെ ഈ പ്രസ്താവന.

ട്രംപിന്റെ ഈ പ്രസ്താവന കേട്ടയുടന്‍ രാഹുല്‍ ഗാന്ധി ആഹ്ളാദം പ്രകടിപ്പിക്കുകയാണ്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മരണതുല്യമാണെന്ന് ധനമന്ത്രിക്കും പ്രധാനമന്ത്രിക്കും ഒഴികെ ഇന്ത്യയില്‍ എല്ലാവര്‍ക്കും അറിയാമെന്നാണ് രാഹുല്‍ ഗാന്ധി ഇതിനോട് പ്രതികരിച്ചത്. എത്ര നിരുത്തരവാദിത്വപരമായ പ്രതികരണമാണ് രാഹുല്‍ ഗാന്ധി നടത്തിയതെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കാരണം ലോകത്തിലെ ഏറ്റവും വേഗത്തില്‍വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത് എന്ന് പറഞ്ഞത് മോദിയല്ല. ലോകബാങ്കും ഐഎംഎഫും ആണ്. ഇന്ത്യയുടെ മൊത്തആഭ്യന്തരോല്‍പാദനവും വിലയിരുത്തിയാണ് ഈ ആഗോള ഏജന്‍സികള്‍ ഇത് പറഞ്ഞത്. യുദ്ധവും മറ്റും ഉയര്‍ത്തുന്ന പ്രതിസന്ധിയ്‌ക്കിടയിലും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 6.4 ശതമാനം എന്ന തോതില്‍ വളരുമെന്നും ലോകത്തിലെ മറ്റു രാജ്യങ്ങളിലെ സാമ്പത്തിക വളര്‍ച്ചയേക്കാള്‍ ഏറെ മുന്നിലാണ് ഇന്ത്യയെന്നും ഐഎംഎഫ് പറഞ്ഞതാണ്.

ഇത്തരം വസ്തുനിഷ്ടകണക്കുകള്‍ മുന്നിലുള്ളപ്പോള്‍ ട്രംപിന്റെ പ്രസ്താവന വെറും രാഷ്‌ട്രീയ യുദ്ധമാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇതിന് മോദി ട്രംപിനെ വിമര്‍ശിക്കണമെന്നാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ആവശ്യം. മോദിയെയും ട്രംപിനെയും വാക് യുദ്ധം നടത്തിച്ച് നയതന്ത്രബന്ധങ്ങള്‍ വഷളാക്കാമെന്ന വിലകുറഞ്ഞ കണക്കുകൂട്ടലാണ് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രകടിപ്പിക്കുന്നത്.

2028ല്‍ ഇന്ത്യയുടെ സമ്പദ്ഘടന 5.7 ലക്ഷം കോടി ഡോളര്‍ ആകുന്നതോടെ ഇന്ത്യ ജര്‍മ്മനിയെ മറികടന്ന് ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഉയരുമെന്നാണ് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക ഏജന്‍സിയായ മോര്‍ഗന്‍ സ്റ്റാന്‍ലി പ്രവചിച്ചിട്ട് മഷി ഉണങ്ങിയിട്ട് പോലുമില്ല. 2023ല്‍ വെറും 3.5 ലക്ഷം കോടി ഡോളര്‍ മാത്രമായിരുന്ന ഇന്ത്യന്‍ സമ്പദ്ഘടന 2026ല്‍ 4.7 ലക്ഷം കോടി ഡോളറാവുമെന്നും ഇത് 2028ല്‍ 5.7 ലക്ഷം കോടി ഡോളര്‍ ആകുമെന്നും ആണ് കണക്കുകള്‍ നിരത്തി മോര്‍ഗന്‍ സ്റ്റാന്‍ലി പ്രവചിക്കുന്നത്.

Tags: Dead economyFast growing economyTrumpWorld BankIndian economyIMFIndia dead economy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

World

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

News

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

പുതിയ വാര്‍ത്തകള്‍

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.