Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

പാകിസ്ഥാനിലെ ലൈല കൊടുമുടി കയറുന്നതിനിടെ അപകടം : ജർമ്മൻ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് ലോറ ഡാൽമെയർക്ക് ദാരുണാന്ത്യം

വടക്കൻ പാകിസ്ഥാനിൽ എല്ലാ വർഷവും നൂറുകണക്കിന് പർവതാരോഹകർ മലകയറാൻ ശ്രമിക്കാറുണ്ടെന്നും ഹിമപാതങ്ങളും പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനങ്ങളും മൂലമുണ്ടാകുന്ന അപകടങ്ങൾ സാധാരണമാണെന്നും പ്രാദേശിക ഭരണകൂടം വ്യക്തമാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2025, 09:40 am IST
in Athletics, Sports

പെഷവാർ: ജർമ്മൻ ബയാത്ത്‌ലോൺ ചാമ്പ്യൻ ലോറ ഡാൽമെയർ വടക്കൻ പാകിസ്ഥാനിൽ പർവ്വതാരോഹണത്തിനിടെ അപകടത്തിൽ മരിച്ചു. ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് കൂടിയായ ഡാൽമെയർ തിങ്കളാഴ്ച കാരക്കോറം ശ്രേണിയിലെ ലൈല കൊടുമുടി കയറുന്നതിനിടെ പാറക്കെട്ടുകൾ വീണാണ് മരണം സംഭവിച്ചത്. ബുധനാഴ്ച പർവ്വതത്തിൽ ഡാൽമിയർ മരിച്ചതായി രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചതായി ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ പ്രാദേശിക സർക്കാരിന്റെ വക്താവ് ഫൈസുള്ള ഫറാഖ് പറഞ്ഞു.

ലോറയുടെ മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തകർ മൃതദേഹം കണ്ടെടുത്ത ശേഷം സ്കാർഡു നഗരത്തിലേക്ക് കൊണ്ടുവരുമെന്ന് ഫറാഖ് പറഞ്ഞു. സൈനിക ഹെലികോപ്റ്ററുകൾ സഹായത്തിനായി സജ്ജമായിരുന്നെങ്കിലും മോശം കാലാവസ്ഥ കാരണം പറക്കാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു.

2017 ലെ വനിതാ ബയാത്ത്‌ലോൺ ലോകകപ്പ് ജേതാവായ ഡാൽമെയർ തിങ്കളാഴ്ച കാരക്കോറം ശ്രേണിയിലെ ലൈല പർവതമുകളിൽ കയറുന്നതിനിടെ പാറക്കെട്ടുകൾ ഇടിച്ച് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് ഡാൽമെയറിന്റെ സഹ പർവതാരോഹകയായ മറീന ഇവാ താൻ കുഴപ്പത്തിലാണെന്ന് സൂചന നൽകിയതിനെത്തുടർന്ന് തിങ്കളാഴ്ച പ്രാദേശിക അധികാരികൾ രക്ഷാപ്രവർത്തനം ആരംഭിച്ചു. ചൊവ്വാഴ്ച രക്ഷാപ്രവർത്തകരുടെ സഹായത്തോടെ മറീനയ്‌ക്ക് ബേസ് ക്യാമ്പിലേക്ക് മടങ്ങാൻ കഴിഞ്ഞു.  ജർമ്മനിയിലെ ഡാൽമെയറിന്റെ മാനേജ്‌മെന്റ് സംഘം പറയുന്നതനുസരിച്ച് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഏകദേശം 5,700 മീറ്റർ ഉയരത്തിൽ വച്ചാണ് ഡാൽമെയർ അപകടത്തിൽപ്പെട്ടത്. പാറക്കെട്ടുകൾ ഇടിച്ച് അവർക്ക് ഗുരുതരമായി പരിക്കേറ്റതായി ജർമ്മൻ ബ്രോഡ്‌കാസ്റ്ററായ ‘ZDF’ ഉം റിപ്പോർട്ട് ചെയ്തു.

അതേ സമയം വടക്കൻ പാകിസ്ഥാനിൽ എല്ലാ വർഷവും നൂറുകണക്കിന് പർവതാരോഹകർ മലകയറാൻ ശ്രമിക്കാറുണ്ടെന്നും ഹിമപാതങ്ങളും പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനങ്ങളും മൂലമുണ്ടാകുന്ന അപകടങ്ങൾ സാധാരണമാണെന്നും പ്രാദേശിക ഭരണകൂടം വ്യക്തമാക്കുന്നു. ഇത്തവണ ഈ പ്രദേശത്ത് പതിവിലും കൂടുതൽ സീസണൽ മഴ ലഭിച്ചു, ഇത് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായിട്ടുണ്ട്. കഴിഞ്ഞ ആഴ്ച മുതൽ വടക്കൻ ജില്ലയായ ചിലാസിന് സമീപം കുറഞ്ഞത് 20 പാകിസ്ഥാൻ വിനോദസഞ്ചാരികളെയെങ്കിലും കാണാതായിട്ടുണ്ട്.

Tags: deadLaura DahlmeierWinter Olympics biathlon gold medallistclimbing mountainpakistansports
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘നിങ്ങൾക്ക് ഓടാം,ഒളിക്കാനാവില്ല ‘ ; ഏത് മാളത്തിൽ ഒളിച്ചാലും ഇന്ത്യയ്‌ക്ക് ഭീഷണിയായ ഒരു ഭീകരനെയും ഭൂമിയ്‌ക്ക് മുകളിൽ ജീവനോടെ വയ്‌ക്കില്ലെന്ന് സുരക്ഷാസേന

World

ഇന്ത്യയോട് പലതവണ പരാജയപ്പെട്ട പാകിസ്ഥാൻ തുറന്ന ഭീഷണി മുഴക്കി ! സിന്ധു നദിയിലെ വെള്ളത്തിനായി ഞങ്ങൾ എന്തും ചെയ്യുമെന്ന് മുനീർ

India

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

Kerala

നിര്‍ത്തിയിട്ട വാന്‍ ഉരുണ്ട് നശരീരത്തില്‍ കയറി മരിച്ച ഋതുവേദയുടെ അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

Kerala

മലപ്പുറത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ലൈന്‍മാന്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്തെ രണ്ടാം മെഡിക്കല്‍ കോളേജിന് കെ കരുണാകരന്റെ പേരിട്ട് ഉത്തരവ്

അടുത്ത ജന്മത്തില്‍ പട്ടിയായി ജനിക്കുമെങ്കില്‍ അമേരിക്കയില്‍ പട്ടിയായി ജനിക്കണമെന്ന് ആഗ്രഹമെന്ന് വിജയലക്ഷ്മി ടീച്ചര്‍

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

വിഴിഞ്ഞം തുറമുഖം: ‘ദേശാഭിമാനി’ യെ തളളി എം വി ഗോവിന്ദന്‍, പത്രത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടിവരും,പിണറായിയുടെ അറിവോടെ ഓഹരിക്കൈമാറ്റമെന്ന് സതീശന്‍

അയോധ്യയെ പറ്റി ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവ് വേണമെന്ന് വിഎച്ച്പി ; ചോദ്യം ചെയ്താൽ പ്രിയങ്ക അകത്താകുമെന്ന ഭീതിയിൽ കോൺഗ്രസ് 

എഥനോൾ കലര്‍ന്ന ഇ20 പെട്രോള്‍ ഉപയോഗിച്ച് ഏതെങ്കിലും വാഹനം കേടുവന്നതിന് നേരിട്ട് തെളിവ് കാണിക്കാന്‍ വിമര്‍ശകരെ വെല്ലുവിളിച്ച് നിതിന്‍ ഗാഡ്കരി

ഹൈന്ദവ വിശ്വാസങ്ങളെ പുച്ഛിച്ച് തള്ളിയ റിമ ഇന്ന് കുലസ്ത്രീ വേഷത്തിൽ ; മട്ടാഞ്ചേരി ഗ്യാങ് ഇതെങ്ങനെ സഹിക്കും ?

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ആവശ്യത്തില്‍ വ്യാഴാഴ്ച വിധി പറയും

‘എനിക്ക് അയോധ്യയിൽ കുറച്ച് സ്ഥലം വാങ്ങണം’ ; അമിതാഭ് ബച്ചന്റെ വിളി വന്നത് പുലർച്ചെ , നൽകിയത് 15 കോടി

സോനം വാങ്ചുക്കിന്റെ ഭാരം ഏഴ് കിലോ കുറഞ്ഞു ; സമരം അവസാനിപ്പിക്കേണ്ടി വരും : തങ്ങൾക്ക് പട്ടിണി കിടക്കാൻ പറ്റില്ലെന്ന് നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.