Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പഹല്‍ഗാം ഭീകരര്‍ ഉപയോഗിച്ചത് ചൈനയുടെ സാറ്റലൈറ്റ് ഫോണ്‍; ഭീകരരെ വധിച്ചത് ഇന്ത്യയുടെ പ്രതിരോധ ടെക്നോളജിയുടെ വിജയം

പഹല്‍ ഗാം ഭീകരര്‍ പരസ്പരം ബന്ധപ്പെടാനും പാകിസ്ഥാനിലെ ഐഎസ് ഐ ഉദ്യോഗസ്ഥരുമായും ബന്ധപ്പെടാനും ഉപയോഗിച്ചത് ചൈനയുടെ വാര്‍ത്താവിനിമയ സംവിധാനം. ഇത് ഒരു ചൈനീസ് നിര്‍മ്മിത ഉപഗ്രഹ ഫോണ്‍ (സാറ്റലൈറ്റ് ഫോണ്‍) ആണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2025, 06:28 pm IST
in India
ഇന്ത്യന്‍ സേന വകവരുത്തിയ പഹല്‍ഗാം കൂട്ടക്കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മൂന്ന് പാക് ഭീകരര്‍ (വലത്ത്)

ഇന്ത്യന്‍ സേന വകവരുത്തിയ പഹല്‍ഗാം കൂട്ടക്കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മൂന്ന് പാക് ഭീകരര്‍ (വലത്ത്)

ന്യൂദല്‍ഹി: പഹല്‍ ഗാം ഭീകരര്‍ പരസ്പരം ബന്ധപ്പെടാനും പാകിസ്ഥാനിലെ ഐഎസ് ഐ ഉദ്യോഗസ്ഥരുമായും ബന്ധപ്പെടാനും ഉപയോഗിച്ചത് ചൈനയുടെ വാര്‍ത്താവിനിമയ സംവിധാനം. ഇത് ഒരു ചൈനീസ് നിര്‍മ്മിത ഉപഗ്രഹ ഫോണ്‍ (സാറ്റലൈറ്റ് ഫോണ്‍) ആണ്.

കഴിഞ്ഞ ദിവസം അര്‍ധരാത്രി രണ്ട് മണിക്കാണ് ഇവരുടെ വയര്‍ലെസ് വാര്‍ത്താവിനിമയ സംവിധാനം പ്രവര്‍ത്തിച്ച് തുടങ്ങിയത്. ടി82 അള്‍ട്രാ സെറ്റ് എന്നത് ചൈന നിര്‍മ്മിച്ച ഉപഗ്രഹ ഫോണ്‍ ആണ്. ഇതാണ് തീവ്രവാദികള്‍ ഉപയോഗിച്ചിരുന്നത്.

ഇന്ത്യയുടെ സെന്‍സറുകള്‍ ഇവരെ നിരീക്ഷിച്ചുവരുന്നതിനാല്‍ ഇവരുടെ ഉപഗ്രഹ ഫോണ്‍ പ്രവര്‍ത്തനക്ഷമമായതോടെ ഇവരുടെ ഒളികേന്ദ്രം ഇന്ത്യന്‍ സേന തിരിച്ചറിഞ്ഞു. രാവിലെ എട്ട് മണിക്ക് ഇന്ത്യയുടെ ഡ്രോണുകള്‍ പറന്നു. അവ ഈ മൂന്ന് പഹല്‍ഗാം ഭീകരരുടെയും ലൈവായ വീഡിയോ ചിത്രങ്ങള്‍ ആകാശത്ത് നിന്നും പകര്‍ത്തി.

ഏകദേശം ഒമ്പതര മണിയോടെ ഇവര്‍ ഒളിച്ചിരിക്കുന്ന പ്രദേശം രാഷ്‌ട്രീയ റൈഫില്‍ വളയാന്‍ ആരംഭിച്ചു. ജമ്മു കശ്മീരിലെ ലിഡ് വാസ് ദാരാ മേഖലയിലായിരുന്നു സേനയുടെ ഈ ദൗത്യം. പത്ത് മണിയോടെ ഒരു പാരാ കമാന്‍റോ സംഘം മഹാദേവ് കുന്ന് കയറി. ഇവിടെയായിരുന്നു തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നത് എന്നതിനാലാണ് ഇവരെ പിടികൂടാനുള്ള ദൗത്യത്തിന് ഓപ്പറേഷന്‍ മഹാദേവ് എന്ന് പേരിട്ടത്. ഡചിഗാം നാഷണല്‍ പാര്‍ക്കിന്റെയും ദാരാ മേഖലയുടെയും വനപ്രദേശത്താണ് ഇവര്‍ ഒളിച്ചുകഴിയുന്നത്. ശ്രീനഗറില്‍ നിന്നും 20 കിലോമീറ്റര്‍ മാത്രം അകലെയാണ് ഈ പ്രദേശം. കശ്മീരിലെ മഹാദേവ് കുന്നിനെ ചുറ്റിക്കിടക്കുന്ന ദുര്‍ഘടമായ ഭൂപ്രദേശമാണ് ഇത്. ശിവനെ ദര്‍ശിക്കാന്‍ കശ്മീര്‍ പണ്ഡിറ്റുകള്‍ വര്‍ഷത്തിലൊരിയ്‌ക്കല്‍ തീര്‍ത്ഥാടനത്തിന് പോകുന്നതാണ് മഹാദേവ് കുന്നുകള്‍. ഹിന്ദുപുരാണങ്ങളില്‍ മഹാദേവ് മലകളെക്കുറിച്ച് പരാമര്‍ശമുണ്ട്.

പത്തരയോടെ കമാന്‍ഡോകള്‍ ഈ തീവ്രവാദികളെ ഒന്നുകൂടി വ്യക്തമായി തിരിച്ചറിയല്‍ നടത്തി. 11 മണിയോടെ ആദ്യഭീകരന് വെടിയേറ്റു. വെടിയേറ്റ ഒരു ഭീകരരന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ വകവരുത്തി. 12.30ഓടെ രണ്ട് കിലോമീറ്റര്‍ പ്രദേശത്ത് ഒന്നുകൂടി തിരച്ചില്‍ ശക്തമാക്കി. 12.45ന് ഈ ഭീകരരുടെ ഫോട്ടോയും അവരുടെ ഐഡി കാര്‍ഡുകളുടെ ഫോട്ടോയും എടുത്തു. പാകിസ്ഥാന്‍ നിര്‍മ്മിത ചോക്കലേറ്റുകളും ഈ ഭീകരരുടെ പാക് ഐഡി കാര്‍ഡുകളും കണ്ടെടുത്തിരുന്നു.  സുലൈമാന്‍ ഷാ എന്ന മുസ ഫൗജി എന്ന പഹല്‍ഗാം ഭീകരാക്രമണത്തിന് ചുക്കാന്‍ പിടിച്ച ലഷ്കര്‍ ഇ ത്വയിബ നേതാവും വെടിയേറ്റ് മരിച്ചവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു.

എന്തിനും ഏതിനും തെളിവ് ചോദിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഒരു നല്ല പ്രതിപക്ഷമാണ് ഇന്ത്യയിലുള്ളതെന്നതിനാലാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. അതല്ലെങ്കില്‍ പഹല്‍ഗാം ഭീകരരെ വധിച്ചതിന് തെളിവുണ്ടോ എന്നായിരിക്കും നാളെ രാഹുല്‍ ഗാന്ധിയും ചിദംബരവും ചോദിച്ചേക്കാം.

Tags: Jammu Kashmirsatellite phonePahalgam attackPahalgam terroristsOperation MahadevChinese Satellite phoneterrorists
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദാവൂദ് ഭീകര സംഘത്തിലെ പ്രധാനി ഹുഫൈസ മുംബൈയിൽ പിടിയിലായി

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള (വലത്ത്) ബിജെപി നേതാവും ജമ്മു കശ്മീര്‍ പ്രതിപക്ഷ നേതാവുമായ സുനില്‍ താക്കൂര്‍ (ഇടത്ത്)
India

കശ്മീരില്‍ ഒമര്‍ അബ്ദുള്ളയുടെ സര്‍ക്കാര്‍ വീഴുമോ?ജൂണ്‍ 3ന് എംഎല്‍എമാരുടെ യോഗം വിളിച്ചു; മുങ്ങുന്ന കപ്പലിനെ രക്ഷിക്കാനെന്ന് പരിഹസിച്ച് ബിജെപി

India

പഹൽഗാം ആക്രമണം: ഭീകരർ ഉപയോഗിച്ച ഫോൺ പാക്കിസ്ഥാൻ ബാങ്കുവഴി ഇറക്കുമതി ചെയ്തതെന്ന് എൻഐഎ നിരോധിത ഭീകര സംഘടനയായ ല

World

ബലൂചിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതരായ അക്രമികൾ അഞ്ച് പേരെ വെടിവച്ചു കൊന്നു

News

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

പുതിയ വാര്‍ത്തകള്‍

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.